Activate your premium subscription today
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) മെഗാ താരലേലം സൗദിയിലെ ജിദ്ദയിൽ നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, താരലേലത്തിലെ ശ്രദ്ധേയ സാന്നിധ്യങ്ങളിലൊരാളായ ഇന്ത്യൻ താരത്തിന് വൻ തിരിച്ചടി. ഇന്ത്യൻ ദേശീയ ടീമിൽ ഉൾപ്പെടെ അംഗമായിരുന്ന ദീപക് ഹൂഡയെ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സംശയാസ്പദമായ ബോളിങ് ആക്ഷനുള്ളവരുടെ പട്ടികയിൽ പെടുത്തിയതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൂഡയെ ബോളിങ്ങിൽനിന്ന് ബിസിസിഐ വിലക്കിയേക്കുമെന്നാണ് വിവരം.
രാജ്കോട്ട്∙ ക്യാപ്റ്റൻ സഞ്ജു സാംസണിനെ കൂടാതെ ഇറങ്ങിയ കേരളത്തിന്, വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ രാജസ്ഥാനെതിരെ നാണംകെട്ട തോൽവി. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കര്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 200 റൺസിനാണ് രാജസ്ഥാൻ കേരളത്തെ തകർത്തുവിട്ടത്.
ന്യൂഡൽഹി∙ ബംഗ്ലദേശിനെതിരായ ഏകദിനത്തിൽ ഇഷാൻ കിഷൻ നേടിയ ഇരട്ട സെഞ്ചറിയും ശുഭ്മൻ ഗില്ലിന്റെ ഫോമും സഞ്ജു സാംസൺ, കെ.എൽ.രാഹുൽ, ശിഖർ ധവാൻ എന്നീ താരങ്ങളുടെ കരിയറിനു വൻ ഭീഷണിയായി മാറിയെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ. സ്വകാര്യ ടിവി ചാനലിന്റെ
ജയ്പുർ ∙ 105 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റ് വീഴ്ത്തി തകർച്ചയിലേക്കു തള്ളിയിടാൻ നോക്കിയ കേരളത്തിനെതിരെ, ദീപക് ഹൂഡയുടെ തകർപ്പൻ സെഞ്ചറിയുടെ ബലത്തിൽ രാജസ്ഥാന്റെ തിരിച്ചടി. ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽനടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ, ആദ്യ ദിനം കളി
Results 1-4