Activate your premium subscription today
Saturday, Mar 29, 2025
ബിഹാറിലെ രാജ്ഗിറിലുള്ള ഗുഹയാണ് സോൻ ഭണ്ഡാർ. ഇന്ത്യൻ ചരിത്രത്തിൽ വളരെയേറെ പ്രാധാന്യമുള്ള നഗരമാണ് രാജ്ഗിർ. അക്കാലത്തെ പ്രമുഖ സാമ്രാജ്യമായിരുന്ന മഗധയിലെ ചക്രവർത്തിയായിരുന്ന ബിംബിസാരനു ശ്രീബുദ്ധൻ ധർമോപദേശങ്ങൾ നൽകിയെന്ന് കരുതപ്പെടുന്നത് രാജ്ഗിറിലാണ്. രാജ്ഗിറിലെ വൈഭർ മലകളിൽ സ്ഥിതി ചെയ്യുന്ന സോൻ ഭണ്ഡാർ
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മ്യൂസിയങ്ങളിലൊന്നാണ് ഫ്രാൻസിലെ ടുലൂസ് നാച്വറൽ ഹിസ്റ്ററി മ്യൂസിയം. 32,000 ചതുരശ്ര അടി പ്രദേശത്തായി പ്രദർശനത്തിനൊരുക്കിയിരിക്കുന്നത് 25 ലക്ഷത്തോളം വസ്തുക്കളാണ്. 1796ൽ ആരംഭിച്ച മ്യൂസിയത്തിലെ വസ്തുക്കളിൽ പലതും ഇപ്പോഴും പൂർണമായി പരിശോധിക്കാൻ ഗവേഷകർക്കു സാധിച്ചിട്ടില്ല.
കൂട്ടുകാർക്കറിയാം, ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണു നാം ഓഗസ്റ്റ് 15ന്. ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടപ്പോൾ ആകെ താറുമാറായ അവസ്ഥയിലായിരുന്നു നമ്മുടെ രാജ്യത്തെ സംവിധാനങ്ങളെല്ലാം. അതുകൂടാതെ ഇന്ത്യയിലെ വിലപിടിപ്പുള്ള പല വസ്തുക്കളും അവർ ഇംഗ്ലണ്ടിലേക്കു കടത്തി. ഇപ്പോഴും അവിടുത്തെ മ്യൂസിയങ്ങളിൽ
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.