ADVERTISEMENT

പാലോട്∙ ചോഴിയക്കോട് മിൽപ്പാലത്ത് കാട്ടുപോത്തുകളുടെ സാന്നിധ്യം നാട്ടുകാരിൽ ഭീതി പടർത്തുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 6.30ന്  20ലേറെ കാട്ടുപോത്തുകളാണ് എത്തിയത്. നാട്ടുകാർ ബഹളം വച്ചു ഓടിക്കാൻ ശ്രമിച്ചെങ്കിലും കാട്ടുപോത്തുകൾ പോകാതെ നിന്നതിനെ തുടർന്ന് കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിലെ വനപാലകർ എത്തി ഓടിച്ചു വിട്ടു. നിത്യേന കൂട്ടമായി എത്തുന്നതായും പരിഹാരം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

English Summary:

Wild Buffaloes terrorize Palode residents. Daily appearances of large herds near Milpath necessitate a swift and effective response from authorities to ensure public safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com