ADVERTISEMENT

റിയാദ് ∙ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ റിയാദ് സെൻട്രൽ ഘടകത്തിന് കീഴിൽ ഉമ്മുൽ ഹമാമിൽ ബദ്ർ അനുസ്മരണവും  ഇഫ്താറും നടന്നു. നൂറു കണക്കിന് ആളുകൾ പങ്കെടുത്ത ഇഫ്താർ ഗംഭീരമായി. ഐ സി എഫ് റിയാദ് നേതാക്കൾ സംബന്ധിച്ച പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നായി നൂറിലധികം ആളുകൾ ഇഫ്താറിന് സംഗമിച്ചു. ഹസൻ ബാഖവി പല്ലാർ, അശ്‌റഫ് ഓച്ചിറ, ഇബ് റാഹിം മാസ്റ്റർ, സുഹൈർ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com