Activate your premium subscription today
ഷാർജ ∙ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്നെത്തിയ നിശ്ചദാർഢ്യക്കാരായ കുട്ടികൾ ഇന്ത്യൻ കോൺസുൽ ജനറലിനെ സന്ദർശിച്ചു. കാർട്ടൂണിസ്റ്റ് അഞ്ജൻ സതീഷ്, 'നീ'-ശബ്ദത’ എന്ന കവിതാ സമാഹാരം രചിച്ച അയ്യപ്പൻ അടൂർ, ‘ജിന്ന് ന്യൂനയുടെ സ്വന്തം’ എന്ന പുസ്തകം എഴുതിയ റഫ്സാന, ‘പ്രയാണം’ എന്ന പുസ്തകം
ഷാർജ ∙ ലാലി രംഗനാഥിൻ്റെ നീലിമ എന്ന നോവൽ എഴുത്തുകാരൻ ടി.ഡി.രാമകൃഷ്ണൻ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ബിനു മനോഹർ പുസ്തകം
ഷാർജ ∙ എഴുത്തുകാരി സഹീറാ തങ്ങളുടെ ഇംഗ്ലിഷ് നോവൽ 'ആംനസ്റ്റി' മുസ്ലിം ലീഗ് നേതാവും എഴുത്തുകാരനുമായ ഡോ. എം. കെ. മുനീർ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഷാബു കിളിത്തട്ടിലിന് കോപ്പി നൽകി പ്രകാശനം ചെയ്തു. ഷബ്ന ഇബ്രാഹിം പുസ്തകം പരിചയപ്പെടത്തി. എം.സി.എ. നാസർ , അഹമ്മദ് ഷരീഫ് എന്നിവർ പ്രസംഗിച്ചു. ഡൽഹിയിലെ
ഷാർജ∙ സൈകതം ബുക്ക്സ് പ്രസിദ്ധീകരിച്ച സീനോ ജോണ്‍ നെറ്റോയുടെ ബുഹൈറ കോർണീഷിലെ സന്ധ്യകളിൽ എന്ന കഥാസമാഹാരം ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: വൈ.എ.റഹീം കവി പി. ശിവപ്രസാദിന് കോപ്പി നൽകി പ്രകാശനം ചെയ്തു. അഡ്വ. നജുമുദ്ദീൻ അദ്ധ്യക്ഷനായ ചടങ്ങിൽ സി.പി. അനിൽകുമാർ പുസ്തക പരിചയം
ഷാര്‍ജ∙ ഒരേ നുണ നൂറുവട്ടം ആവര്‍ത്തിച്ചു പറഞ്ഞാല്‍ അത് സത്യമായി മാറും എന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ഇന്ന് പി ആര് എജന്‍സികള്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് പറഞ്ഞു. ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷന്‍ പിതാവും വികസന ചിന്തകനുമായ ഡോ. സാം പിത്രോദയുടെ ‘റി ഡിസൈന്‍ ദ് വേള്‍ഡ് ’
ഷാർജ ∙ ദുരന്തനിവാരണത്തിൽ ആശയവിനിമയത്തിന് വലിയ പങ്കുണ്ടെന്നും ലോകത്ത് പ്രകൃതിദുരന്തങ്ങളും മറ്റും ഉണ്ടാകുമ്പോൾ എത്രയും വേഗം വിവരങ്ങൾ കൈമാറണമെന്നും യുഎൻ പരിസ്ഥിതി പ്രോഗ്രാമിലെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി ഡോ.മുരളി തുമ്മാരുകുടി. ‘ടിപ്സ് ആൻഡ് ട്രിക്സ്: ഡിസാസ്റ്റർ മാനേജ്മെന്റ്’ എന്ന വിഷയത്തിൽ ഷാർജ
ഷാർജ ∙ വായനക്കാർക്ക് വിജ്ഞാന വിരുന്നൊരുക്കി ഷാർജ രാജ്യാന്തര പുസ്തകമേള സമാപിച്ചു. മേളയിലേക്കു ലക്ഷക്കണക്കിന് ആളുകളാണ് എത്തിയത്. സമാപനദിവസവും വൻ തിരക്ക് അനുഭവപ്പെട്ടു. 12 ദിവസം നീണ്ട പുസ്തകമേളയിൽ കോടികളുടെ പുസ്തകങ്ങൾ വിറ്റഴിഞ്ഞു. സ്കൂൾ ലൈബ്രറികളിലേക്കു പുസ്തകം വാങ്ങാനായി യുഎഇ സുപ്രീം കൗൺസിൽ അംഗവും
ഷാർജ ∙ നവകേരള സദസിനു ബദലായി യുഡിഎഫ് എല്ലാ മണ്ഡലങ്ങളിലും വിചാരണ സദസ് നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നവകേരള സദസിൽനിന്ന് പ്രതിപക്ഷം പൂർണമായി വിട്ടുനിൽക്കും. ഇത് ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണ്. യുഡിഎഫ് ഇതുമായി സഹകരിക്കില്ലെന്നും പറഞ്ഞു. ഷാർജയിൽ മാധ്യമപ്രവർത്തകരുമായി
ഷാർജ∙ യുഎഇയിൽ 43 വർഷം പ്രവാസി. ഷാർജ രാജ്യാന്തര പുസ്തകമേളയിലെ സ്ഥിരം സന്ദർശകയായി മുപ്പത് വർഷത്തിലേറെ. എന്നിട്ടും കവയിത്രി ബീവു കൊടുങ്ങല്ലൂരിന്റെ ആദ്യപുസ്തകം പുറത്തിറങ്ങിയത് ഈ വർഷം. കവിതാസമാഹാരമായ റെഡ് അലെർട്ട് പ്രമേയ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. സമൂഹ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും ലേഖനങ്ങൾ എഴുതി
ഷാർജ∙ സാം പിത്രോദയുടെ ഇംഗ്ലീഷ് പുസ്തകത്തിൻ്റെ മൻസൂർ പള്ളൂർ വിവർത്തനം ചെയ്ത ‘വരൂ ലോകം പുനർനിർമിക്കാം’ എന്ന മലയാളം പുസ്തകം ഇന്ന് (12) വൈകിട്ട് 7ന് ഷാർജ രാജ്യാന്തര പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ പ്രകാശനം ചെയ്യും. നോർക്ക ഡയറക്ടർ ജെ. കെ. മേനോൻ പുസ്തകം ഏറ്റുവാങ്ങും.
ഷാർജ∙ ഷാർജ രാജ്യാന്തര പുസ്തകമേളയുടെ ജീവനാഡിയായ 'ബുക്കിഷ്' മലയാളം സാഹിത്യ ബുള്ളറ്റിൻ ഒന്‍പതാം പതിപ്പിൻ്റെ ജനകീയ പ്രകാശനം അക്ഷരരാർഥത്തിൽ ആവേശകരമായി. എഴുത്തുകാരനും പ്രഭാഷകനുമായ ബഷീർ തിക്കോടിയുടെ കർണാനന്ദകരമായ വാക്കുകളുടെ അനുസ്യൂതമായ പ്രവാഹത്തിനിടെ എക്സ്പോസെൻ്ററിൻ്റെ ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ്
ഷാർജ∙ ഷാർജ രാജ്യാന്തര പുസ്തക മേളയിലെ കുക്കറി കോർണറിൽ ചുറ്റും കൂടി നിന്ന രുചിയാസ്വാദകരിൽ വിസ്മയം സമ്മാനിച്ച് ഷെഫ് സുരേഷ് പിള്ള. സീർ ഫിഷിലാണ് അദ്ദേഹം നിർവാണ എന്ന തന്റെ പ്രശസ്തമായ ഐറ്റം അവതരിപ്പിച്ചത്. വെളിച്ചെണ്ണയും തേങ്ങാപാലും പച്ച മാങ്ങയും കുരുമുളകും അടങ്ങിയ തനി കേരളീയ വിഭവങ്ങൾ കൊണ്ട് ലളിതമായ
ഷാർജ∙ വായന മരിച്ചിട്ടില്ലെന്നും വായനക്കാരും എഴുത്തുകാരും തമ്മിലുള്ള സംവാദം തുടരുന്നുവെന്നും ഐക്യ രാഷ്ട്ര സഭയുടെ ജി 20 ഗ്ലോബൽ ലാന്റ് ഇനീഷ്യേറ്റീവ് ഡയറക്ടർ മുരളി തുമ്മാരുകുടി പറഞ്ഞു. ഈ വീക്ഷണത്തിന് ഷാർജ രാജ്യാന്തര പുസ്തകമേള അടിവരയിടുന്നു. പല കാരണങ്ങൾ കൊണ്ട് ഈ മേള മറ്റ് പുസ്തകോത്സവങ്ങളിൽ നിന്നും
ഷാര്‍ജ∙ ജനങ്ങള്‍ക്ക് മോശം വാര്‍ത്തകള്‍ ആവശ്യമില്ല. നല്ല വാര്‍ത്തകള്‍ നല്കാന് ശ്രമിക്കുകയെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത്. കുറഞ്ഞ ഒരു കാലയളവ് കൊണ്ട് ലോകത്തെ എങ്ങനെയാണ് മാറ്റാനാവുകയെന്ന് കോവിഡ് നമുക്ക് കാണിച്ചു തന്നു. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ സംവാദത്തില്‍ പങ്കെടുക്കവേ അവര്‍
ഷാർജ∙ കവയത്രിയും എഴുത്തുകാരിയും, അധ്യാപികയുമായ എം.എ. മുംതാസിന്റെ യാത്രാ വിവരണ പുസ്തക പുസ്തകമായ ‘ ടുലിപ്പ് പൂക്കൾ വിരിയും കാശ്മീർ താഴ്വരയിലൂടെ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാർജാ രാജ്യാന്തര പുസ്തകത്തിലെ മേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്നുനഗര ജീവിതത്തിൽ നിന്നും മാറി, കാശ്മീരിന്റെ ഗ്രാമജീവിതത്തെയും,
ഷാർജ∙ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ മലയാളികളുടേതടക്കം ഇന്ത്യക്കാരുടെ പുസ്തകങ്ങളുടെ പ്രകാശനം വൻ ആവേശത്തോടെ നടക്കുന്നു. കഴിഞ്ഞ 10 ദിവസങ്ങളിലായി നൂറിലേറെ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. പ്രമുക എഴുത്തുകാരടക്കം പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ചു. ശനി മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ രാത്രി 9.55 വരെയും
ഷാര്‍ജ∙ നമുക്ക് പുസ്തകങ്ങളെക്കുറിച്ച് പറയാം എന്ന പ്രമേയത്തിൽ ഈ മാസം 1 മുതല്‍ എക്സ്പോ സെന്ററില്‍ നടന്നുവരുന്ന 42-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് നാളെ കൊടിയിറക്കും. വാരാന്ത്യ അവധി ദിനമായ ഇന്നലെ വൻ സന്ദർശക തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നും സമാപന ദിവസമായ നാളെയും സന്ദർശക പ്രവാഹമുണ്ടാകുമെന്നാണ്
ഷാർജ∙ നിശ്ചയദാർഢ്യക്കാരായ സത്യജിത്, അയ്യപ്പൻ അടൂർ എന്നീ കുട്ടികളുടെ പുസ്തക പ്രകാശനം നാളെ( 12) വൈകിട്ട് 5.45ന് ഷാർജ രാജ്യാന്തരപുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ നടക്കും. സത്യജിത് എഴുതിയ ഭ്രമണം, അയ്യപ്പൻ അടൂർ എഴുതിയ " നി*ശബ്ദത എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുക. സൈകതം ആണ് പ്രസാധകർ. ഷാർജ ഇന്ത്യൻ
ഷാർജ ∙ പ്രവീൺ പാലക്കീൽ രചിച്ച " ലിഫ്റ്റിനടുത്തെ പതിമൂന്നാം നമ്പർ മുറി" കഥാസമാഹാരം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. പ്രസാധകയും എഴുത്തുകാരിയുമായ സംഗീത അഗസ്റ്റിൻ പ്രകാശനം നിർവ്വഹിച്ചു. പ്രസാധകയും എഴുത്തുകാരിയുമായ എം. എ. ഷഹനാസ് പുസ്തകം ഏറ്റുവാങ്ങി. കഥാകൃത്ത് ഗീതാമോഹൻ, മാധ്യമ
ദുബായ് ∙ ഷാർജ രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ബുക്കിഷ് മലയാളം സാഹിത്യ ബുള്ളറ്റിൻ ഒൻപതാം പതിപ്പിൻ്റെ ജനകീയ പ്രകാശനം ഇന്ന് (ശനി) രാത്രി 10 മുതൽ 10.25 വരെ നടക്കും. ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറത്തിലാണ് പരിപാടി. പ്രശസ്ത എഴുത്തുകാരും ബുക്കിഷ് രചയിതാക്കളും
ഷാർജ ∙ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായ മുരളി തുമ്മാരുകുടിയും പാചകവിദഗ്ധൻ സുരേഷ് പിള്ളയും പങ്കെടുക്കും. എക്സ്പോസെൻ്ററിലെ ഇൻ്റലക്ച്വൽ ഹാളിൽ രാത്രി 8 മുതൽ 9 വരെ നടക്കുന്ന പരിപാടിയിൽ മുരളി തുമ്മാരുകുടി സദസ്സുമായി
ഷാർജ ∙ കേന്ദ്രം കേരളത്തെ ശിക്ഷിക്കുകയാണെന്നും അക്കാദമിക രംഗത്തെ കാവിവത്കരണത്തെ എതിർത്തത് കൊണ്ടാണ് 14 വിസിമാരെയും ഗവർണർ പുറത്താക്കിയതെന്നും പ്രശസ്ത ഇന്ത്യൻ ക്ലാസിക്കൽ നർത്തകിയും ആക്ടിവിസ്റ്റും നടിയും എഴുത്തുകാരിയുമായ മല്ലിക സാരാഭായ്. എന്നാൽ, അതിനു ശേഷം സർവകലാശാലകളിൽ അതാത് രംഗങ്ങളിൽ വൈദഗ്ധ്യള്ളവരെ
ഷാർജ ∙ എല്ലാം സാധ്യമെന്ന് തെളിയിച്ച യുഎഇ ബഹിരാകാശ രംഗത്ത് നേടിയത് അതുല്യ ഉയരങ്ങളാണെന്ന് അമേരിക്കൻ ബഹിരാകാശ യാത്രികയും യുഎസ് നേവി ഓഫിസറും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ്. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ യുഎഇയുടെ പ്രഥമ ബഹിരാകാശ സഞ്ചാരി ഹസ്സ അൽ മൻസൂരിയോടൊപ്പം സദസ്സുമായി സംവദിക്കുകയായിരുന്നു അവർ.മനുഷ്യ
ഷാർജ ∙ ജേക്കബ് ഏബ്രഹാമിന്റെ മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ഇരുമുഖിയും മറ്റു പ്രിയ നോവല്ലെകളും ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ചിത്രകാരനും എഴുത്തുകാരനുമായ മുഖ്ദാർ ഉദരംപൊയിൽ ഗീതാമോഹന് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യുട്ടീവ്
അബുദാബി ∙ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ അക്ഷരശ്ലോകം അവതരിപ്പിക്കുവാൻ അബുദാബിയിലെ കാസർകോടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബിയുടെ ബാലവേദിയായ 'കളിപ്പന്തലിന്റെ' 24 കുട്ടികൾ. പുസ്തകമേളയുടെ അവസാന ദിവസമായ ഞായറാഴ്ച രാവിലെ 10നാണ് മനോജ്ഞം മലയാളം പരിപാടിയുടെ ഭാഗമായി കുട്ടികൾ അക്ഷരശ്ലോകം
ഷാർജ ∙ വി. എസ്. അജിത്ത് എഴുതി ഡിസി ബുക്സ് പുറത്തിറക്കിയ പെൺഘടികാരം എന്ന കഥാസമാഹാരം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. എഴുത്തുകാരി സൗമ്യ എഴുത്തുകാരി ഡോ. ധനലക്ഷ്മിക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ജെമൈക്കൻ കവി മൗറീൻ ഡ്രാക്കറ്റ് സംബന്ധിച്ചു. എഴുത്തുകാരായ ജേക്കബ് എബ്രഹാം, മുഖ്താർ
ഷാർജ ∙ ദുബായിൽ പ്രവാസിയായ കോഴിക്കോട് സ്വദേശി നിസാ ബഷീറിന്റെ ആത്മസംഘർഷങ്ങളും സന്തോഷങ്ങളുമാണ് കവിതകളായി പിറക്കാറുള്ളത്. ആദ്യപുസ്തകം ഞാൻ തന്നിലേയ്ക്കുള്ള സഞ്ചാരമാണെന്ന് എഴുത്തുകാരി പറയുന്നു: ഞാനൊരു എഴുത്തുകാരിയോ സാഹിത്യകാരിയോ അല്ല. ചിലത് ചിലയിടങ്ങളിൽ കുറിച്ചു വയ്ക്കാറുണ്ട്. അത് കഥയാണോ, അനുഭവങ്ങൾ
ഷാർജ ∙ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും ചങ്ങനാശേരി സ്വദേശിനിയുമായ സൈറ സാമിന്റെ ഇംഗ്ലീഷ് ക്രൈം ത്രില്ലർ നോവൽ എ റ്റെയ്ൽ ഓഫ് ട്വിസ്റ്റഡ് റ്റൈസ് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിൽ മാധ്യമപ്രവർത്തകൻ റോയ് റാഫേലിന്
ഷാർജ ∙ അച്ഛൻ ഖത്തറിൽ തൊഴിലാളിയാണെങ്കിലും മകൻ ജേക്കബ് ഏബ്രഹാം പക്ഷേ, ഗൾഫിൽ ആദ്യമായെത്തിയത് എഴുത്തുകാരനായി. നാലാം ക്ലാസിൽ പഠിക്കുമ്പോൾ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ അച്ഛനെ ഖത്തറിലേയ്ക്ക് കൊണ്ടുവിടാൻ പോകുമ്പോൾ, അദ്ദേഹം വിമാനത്തിൽ ഗൾഫിലേയ്ക്ക് പോവുകയാണെന്ന് മനസിലാകുമ്പോൾ വളരെ കൗതുകം
ഷാർജ ∙ സൗദിയിൽ പ്രവാസിയായ പാലക്കാട് സ്വദേശിനി കമർ ബാനു വലിയകത്തിൻ്റെ മൂന്നാമത്തെ പുസ്തകം ' ബഷീറും സുഹ്റയും പിന്നെ ചന്ദ്രികയും ' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. പുസ്തകത്തെ എഴുത്തുകാരി പരിചയപ്പെടുത്തുന്നു: ജീവിതയാത്രയിൽ കണ്ടതും കേട്ടതും അനുഭവിച്ചതും, സ്വപ്നങ്ങളും ഓർമകളുമൊക്കെയാണല്ലോ
ഷാർജ ∙ അൻവർ സാം രചിച്ച മാജിക് മാനിഫെസ്റ്റേഷൻ വൈബ്സിൻ്റെ അറബിക് പരിഭാഷ ഇലാ ഹയാത്തി സഈദ - ജീവിത വിജയത്തിലേയ്ക്ക് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. അറബിക് ഭാഷ ഗവേഷകനായ സുബൈർ കല്ലിയതൊടി ഹനീഫിന് നൽകിയായിരുന്നു പ്രകാശനം. ഖാല്ദ ഇബ്രാഹിമാണ് അറബിക് പരിഭാഷ നിർവഹിച്ചത്. ജീവിത വിജയത്തിന്
ഷാർജ ∙ ജേക്കബ് ഏബ്രഹാം രചിച്ച് മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ഇരുമുഖിയും മറ്റു പ്രിയ നോവെല്ലകളും ഇന്ന് (വ്യാഴം) വൈകിട്ട് 3ന് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യും. ചിത്രകാരനും എഴുത്തുകാരനുമായ മുഖ് ദാർ ഉദരംപൊയിൽ എഴുത്തുകാരൻ ജോയ് ഡാനിയേലിന് കോപ്പി നൽകി പ്രകാശനം നിർവഹിക്കും.
ഷാർജ ∙ 'മൂന്നാമിടം' വനിതാഗ്രൂപ്പിന്റെ നാലാമത്തെ പുസ്തകം, 23 കഥാകാരികളുടെ ചെറുകഥാസമാഹാരം 'ചില്ലേടുകൾ'ഈ മാസം 11 ന് വൈകീട്ട് 7:30ന് ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്യും. പുസ്തകത്തിന്റെ നാൾവഴികൾ പങ്കുവയ്ക്കുന്നു, കഥാകാരി ഷൈൻ ഷാജി: ഉറൂബിന്റെ ഗ്ലാസ് വിത്ത് കേർ എന്ന കഥയിലൊരിടത്ത് കുഞ്ഞിമാളു
ഷാർജ ∙ വർഷങ്ങളായി ദുബായിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ രംഗത്ത് പ്രവർത്തിക്കുന്ന ജ്യോതി കമലത്തിന്റെ അപരിചിതൻ എന്ന നോവൽ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ. തിരക്കിനിടയിൽ വീണു കിട്ടുന്ന നിമിഷങ്ങളിൽ കുത്തിക്കുറിക്കാറുള്ള വരികൾ ചേർത്തുവച്ചു പുസ്തകത്തിന് രൂപം നൽകുകയായിരുന്നുവെന്ന് എഴുത്തുകാരി പറയുന്നു: സ്കൂളിലും
ഷാര്‍ജ∙ വെറുതെ 'തള്ളു'കയല്ല ഷെഫ് കൃഷ് അശോക് ചെയ്തത്, വായില്‍ വെള്ളമൂറിച്ചു കൊണ്ട് ഒന്നാന്തരമൊരു മീന്‍ കറി പുസ്തക മേളയില്‍ ഉണ്ടാക്കി വിളമ്പി നല്കി. ആരാണീ കൃഷ് അശോക് എന്നു തിരഞ്ഞാല്‍ ഇന്‍സ്റ്റഗ്രാമില്‍ 6,50,000 ഫോളോവേഴ്സും യൂ ട്യൂബില്‍ 40,000 ഫോളോവേഴ്സുമുള്ള ഷെഫ് എന്നു കാണാനാകും.
ദുബായ്∙ ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ഏഴാം നമ്പർ ഹാളിൽ ഇന്നലെ നിറഞ്ഞുനിന്നത് മെസി. വെറും മെസിയല്ല, കഥാകൃത്ത് സലീം അയ്യനത്ത് രചിച്ച മലപ്പുറം മെസി എന്ന കഥാസമാഹാരം. ഇതിൽ പങ്കെടുത്ത മെസി ആരാധകരടക്കമുള്ള അതിഥികളും സദസ്സിലുള്ളവരും മലപ്പറും മെസി എന്നെഴുതിയ ടി ഷേർട്ട് ധരിച്ചാണെത്തിയത്. ഇത് പുസ്തകമേളയിൽ
ഷാർജ∙ മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും യുഎൻ ഉദ്യോഗസ്ഥനുമായിരുന്നു എം. പി. ജോസഫ് എഴുതിയ 'തൃക്കരിപ്പൂർ ചോരപുരണ്ട കഥകൾ പറയുമ്പോൾ, ഒരു ഐഎഎസുകാരന്റെ ഇലക്ഷൻ സെൽഫി ' എന്ന പുസ്തകം ഹൈബി ഈഡൻ എം പി ഷാർജാ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹൻ കുമാറിന് നൽകി പ്രകാശനം ചെയ്തു. ഷാർജ രാജ്യാന്തര
ഷാർജ∙ ചലച്ചിത്ര സംവിധായകൻ എം.എ.നിഷാദ് രചിച്ച എട്ട് കഥകളുടെ സമാഹാരമായ മേജറുടെ മീനുകൾ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ മുൻ മന്ത്രി കെ.ടി.ജലീൽ പ്രകാശനം ചെയ്തു. മലയാളി വ്യവസായി വിഘ്നേഷ് വിജയകുമാർ പുസ്തകം സ്വീകരിച്ചു. പ്രമുഖ വ്യവസായികളായ ആർ.ഹരികുമാർ, ഇഖ്ബാൽ മാർക്കോണി എന്നിവർ
ഷാര്‍ജ∙ യുഎഇ പിറന്ന 1971 ഡിസംബര്‍ 2ന് ദുബായില്‍ ജനിച്ച മലയാളി ഷമീം യൂസഫ് കളരിക്കല്‍ എഴുതിയത് രാജ്യത്തിന്റെ വിജയചരിത്രം. 'വൈ സ്കൈ ഈസ് നോട്ട് ദി ലിമിറ്റ്: വിഗ്നെറ്റ്സ് ഓഫ് എ യുഎഇ എക്സ്പാറ്റ് ഹൂ ഷെയേഴ്സ് ബര്‍ത് ഡേ വിത് ഹോസ്റ്റ് കണ്ട്രി' എന്ന പുസ്തകം രാജ്യം ഒരു യൂണിയനായി രൂപീകരിച്ച ദിവസമായ
മസ്കത്ത് ∙ ഒമാനിലെ സാമൂഹിക പ്രവർത്തകനും ലോകകേരള സഭാംഗവുമായ സിദ്ദീഖ് ഹസ്സൻ രചിച്ച പുസ്തകം 'കേരളത്തിലെ മുപ്പത് സ്വാതന്ത്ര്യ സമര സേനാനികൾ' ഷാർജ പുസ്തകോത്സവത്തിൽ ഈ മാസം 12ന് പ്രകാശനം ചെയ്യും. നേരെത്തെ കേരളത്തിലെ നൂറ് നവോത്ഥന നായകരെ കുറിചുള്ള പുസ്തകം രചിച്ചതിൽ നിന്നുള്ള പ്രചോദനമാണ് രണ്ടാമത്തെ പുസ്തകം
ഷാർജ ∙ തലതിരിഞ്ഞ എഴുത്തിലൂടെ തലവര മാറ്റി ലോക ശ്രദ്ധ നേടുകയാണ് കൊല്ലം പാരിപ്പള്ളി മീനമ്പലം സ്വദേശി ആദിഷ് സജീവ്. മിറർ റൈറ്റിങിലെ റെക്കോർഡ് തിളക്കമാണ് ഈ 8 വയസ്സുകാരനെ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ താരമാക്കിയത്. അക്കങ്ങളും അക്ഷരങ്ങളും പ്രതിബിംഭ മാതൃകയിൽ നിഷ്പ്രയാസം എഴുതുന്ന ആദിഷിന് അറേബ്യൻ വേൾഡ്
ഷാർജ ∙ ജന്മനായുള്ള ശാരീകിക അവസ്ഥകളെ ഇൗ പെൺകുട്ടി വെല്ലുവിളിച്ചത് അക്ഷരങ്ങളിലൂടെ. വേദനയെ വായനയിലൂടെയും എഴുത്തിലൂടെയും മറികടക്കാനാകുമെന്ന് സ്വയം വിശ്വസിച്ച് മുന്നോട്ടു
ഷാർജ ∙ കഴിഞ്ഞ 10 വർഷമായി മുവൈലയിൽ പ്രവർത്തിക്കുന്ന അൽസഹ്റ ചിൽഡ്രൻ സ്കിൽ ഡെവലപപ്പ്മെന്റ് സെന്റർ, അൽസഹ്റ സെൽഫ് ഡിഫെൻസ് സെന്റർ എന്നീ സ്ഥാപനങ്ങളുടെ ഉടമയായ സിറുജ ദിൽഷാദിന്റെ ആദ്യ പുസ്തകമാണ് “പ്രവാസ വർണങ്ങൾ”. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച 11 പ്രതിഭകളുമായുള്ള അഭിമുഖ സംഭാഷണങ്ങളാണ് പുസ്തകത്തിന്റെ
ഷാർജ ∙ ആധുനിക ദുബായിലെ സ്ത്രീജീവിതങ്ങളാണ് തൃശൂർ ചേറ്റുവ സ്വദേശി ആഷത്ത് മുഹമ്മദ് 'അൾജീരിയ സ്ട്രീറ്റ്' എന്ന തന്റെ പുതിയ നോവലിലൂടെ പറയുന്നത്. ദുബായ് നഗരത്തെ അടയാളപ്പെടുത്തി ആധുനിക സ്ത്രീകളുടെ ആനുകാലിക ജീവിതകഥയാണ് പറയാൻ ശ്രമിക്കുന്നതെന്ന് നോവലിസ്റ്റ് പറയുന്നു. ദുബായ് നഗരത്തിലെ മിർദിഫ് അൽ വർഖ പ്രദേശത്തെ
ഷാർജ∙ ആലാപ് എസ്. പ്രതാപ് എഴുതിയ മിസ്റ്ററി ത്രില്ലർ നോവൽ ദ് കൗൺസിൽ ഡയറി ഷാർജ രാജ്യാന്തര പുസ്തകമേളയിൽ. കേന്ദ്രസർക്കാരിന് പകരം ഇംപീരിയൽ കൗൺസിൽ കേരളത്തെ അനുസ്മരിപ്പിക്കുന്ന ഒരു ലോകത്തിന്റെ പശ്ചാത്തലത്തിലാണ് "ദ് കൗൺസിൽ ഡയറി" കഥ പറയുന്നതെന്ന് എഴുത്തുകാരൻ പറഞ്ഞു. സ്വേച്ഛാധിപത്യ ഭരണകാലത്ത് ഒരു
ഷാർജ∙ ഇന്ത്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി അനാമിക പ്രവീണിന്റെ 15-ാം ജന്മദിനവും ആദ്യ പുസ്തകമായ "സോറോ ആൻഡ് ഗ്ളീയുടെ" പ്രകാശനവും നടന്നു. മലയാളം മിഷൻ റേഡിയോ മലയാളം ഡയറക്ടറും സാഹിത്യകാരനുമായ ജേക്കബ് ഏബ്രഹാം, എത്തിസാലാത്ത് കമ്യൂണിക്കേഷൻ വിഭാഗം മുൻ മേധാവി ബദരിയ ഹമദ് സാബിക്ക് കോപ്പി നൽകി
ഷാർജ∙ അക്ബർ ആലിക്കരയുടെ ചെറുകഥാ സമാഹാരം കെ. ടി. ജലീൽ എഴുത്തുകാരൻ ജേക്കബ് ഏബ്രഹാമിനു നൽകി പ്രകാശനം ചെയ്തു. പുല്ലാങ്കുഴൽ കലാകാരൻ രാജേഷ് ചേർത്തല മുഖ്യാതിഥിയായിരുന്നു. ഗോപകുമാർ പിള്ള, അനുപമ പിള്ള, കെ. ഹസൈനാർ, നാസർ അൽദാന, മോഹനൻ പിള്ള, കെ. എൽ. ഗോപി, പ്രതാപൻ തായാട്ട് എന്നിവർ പങ്കെടുത്തു. ജസിത സഞ്ജിത്
ഷാർജ∙ മൻസൂർ പള്ളൂരിന്റെ ‘പലസ്തീനിലെ നിലവിളികൾ, പശ്ചിമേഷ്യൻ വെല്ലുവിളികൾ’ എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ റിലീസ് ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് രമേഷ് ചെന്നിത്തല എംഎൽഎ യുഡിഎഫ് കൺവീനർ എം. എം. ഹസ്സന് കൈമാറിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. പലസ്തീൻ ജനതയുടെ നിലക്കാത്ത രോദനം ലോകമെമ്പാടുമുള്ള
ഷാർജ∙ നടൻ മമ്മൂട്ടിക്ക് അക്ഷരസ്നേഹാദരവുകളുമായി ചലച്ചിത്ര നടിമാരടക്കം കേരളത്തിൽ നിന്നുള്ള പ്രമുഖരും പ്രവാസ ലോകത്ത് നിന്നുള്ളവരുമായ 35 വനിതകൾ. ഇവർ എഴുതിയ ലേഖനങ്ങളുമായി 'പകർന്നാട്ടങ്ങളുടെ മാന്ത്രികൻ' എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ശ്രദ്ധേയമാകുന്നു. റാസൽഖൈമയിൽ അധ്യാപികയായ കോഴിക്കോട്
ഷാർജ ∙ യുഎഇയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന തൃശൂർ നാട്ടിക തൃപ്രയാർ സ്വദേശി പ്രസാദ് പരിയാടത്ത് രചിച്ച കഥകളുടെ സമാഹാരം വെളുത്ത ചീവിടുകൾ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ . തന്റെ പുസ്തകത്തെ എഴുത്തുകാരൻ പരിചയപ്പെടുത്തുന്നു: ചീവിടുകളുടെ ശബ്ദം ചില സമയങ്ങളിൽ നമ്മളെ വല്ലാതെ അലസോരപെടുത്തുന്നതും, മറ്റു
ഷാർജ∙ ദുബായിലെ അറിയപ്പെടുന്ന സൈക്കോളജിസ്റ്റും കൗൺസിലറുമായ ഡോ. സിജി രവീന്ദ്രൻ രചിച്ച കോൺക്വർ യുവർ ഫിയർ ടു ലീഡ് എ പ്രോസ്പറസ് ആൻഡ് ഹാപ്പി ലൈഫ് എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ഗൾഫ് മലയാളികളുടെ മാനസിക സംഘർഷങ്ങളെ ലഘൂകരിക്കാൻ ഉപയുക്തമായ ടിപ്സുകൾ അടങ്ങിയ പുസ്തകം എഴുത്തുകാരൻ
ഷാര്‍ജ ∙ പദവിയും അധികാരങ്ങളും വരുകയും പോകുകയും ചെയ്യുമെന്നും എന്നാല്‍, ജനങ്ങള്‍ക്കും നാടിനും വേണ്ടിയുള്ള സേവനമാണ് ഏറ്റവും പ്രധാനമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിൽ ‘രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും ’ എന്ന പുസ്തകത്തിന്റെ പ്രകാശന
ഷാർജ∙ പ്രമുഖ വ്യവസായി ജോയ് ആലുക്കാസിന്റെ 'സ്പ്രെഡിങ് ജോയ് –ഹൗ ജോയ് ആലുക്കാസ് ബികേം ദ് വേൾഡ്സ് ഫേവറിറ്റ് ജ്യൂവലർ' എന്ന ആത്മകഥ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. ജോളി ജോയ് ആലുക്കാസ്, ഹാർപർ കോളിൻസ് സിഇഒ അനന്ത പത്മനാഭൻ എന്നിവരുടെ സാന്നിധ്യത്തിൽ ഷാർജ ബുക് അഥോറിറ്റി സിഇഒ അഹ്മദ് ബിൻ റക്കാദ് അൽ
ഷാർജ∙ ഷാർജ രാജ്യാന്തര പുസ്തകമേള 42–ാം പതിപ്പിലെ മനോരമ ബുക്സ് സ്റ്റാൾ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. പുസ്തകമേള വേദിയായ ഷാര്‍ജ എക്സ്പോ സെന്ററിലെ ഏഴാം നമ്പർ ഹാളി(ഇന്ത്യൻ പവിലിയൻ)ലെ ഇസഡ് സി 26 ആണ് മനോരമ ബുക്സ് സ്റ്റാൾ. സ്റ്റാൾ ചുറ്റിക്കണ്ട അദ്ദേഹം പുസ്തകങ്ങളെക്കുറിച്ച് അന്വേഷിക്കുകയും
ഷാർജ ∙ ജീവിക്കാൻ കഴിയുന്നിടത്തോളം കാലം അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും അത്രമേൽ ഈ കലയെ ഇഷ്ടപ്പെടുന്നുവെന്നും നടി കരീന കപൂർ. ഈയിടെ പുറത്തിറങ്ങിയ ‘പ്രഗ്നൻസി ബൈബിൾ’ എന്ന പുസ്തകവും സിനിമാ ജീവിതവും സംബന്ധിച്ച് സംവദിക്കുകയായിരുന്നു അവർ. മാതൃത്വത്തിലേക്കുള്ള തന്റെ യാത്ര വിവരിക്കുന്നതാണ് പുതിയ പുസ്തകം.
ഷാർജ ∙ മലയാളത്തിന്റെ പ്രിയ കവി ഒഎൻവി കുറുപ്പിന്റെ 40 കവിതകൾ അറബിക്കിലാക്കി യുഎഇയുടെ പ്രിയ കവി ശിഹാബ് ഗാനെം. ഇന്ത്യയെയും
ഷാര്‍ജ∙ വിവര്‍ത്തനം ഫോട്ടോകോപ്പിയല്ലെന്നും ഒരു കൃതി മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ പരിഭാഷകന് കൂടി രചയിതാവിന്റെ തലത്തിലേക്ക് ഉയരുകയാണെന്നും പ്രമുഖ നിരൂപകനും നോവലിസ്റ്റും മലയാള മനോരമ പത്രാധിപസമിതിയംഗവുമായ അജയ് പി.മങ്ങാട്ട്. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്ല്‍ 'പരിഭാഷയും അിന്റെ
ഷാര്‍ജ∙ മനുഷ്യ ജീവിതം നിരീക്ഷിച്ചതിലൂടെയാണ് ഇന്നത്തെ നിലയിലുള്ള കോമഡി കണ്ടന്റ് ക്രിയേറ്ററായി തനിക്ക് വളരാന്‍ സാധിച്ചതെന്ന് ഇന്റര്‍നെറ്റ് സെന്സേഷന് എന്‍.എം. നിഹാരിക. ചുറ്റുമുള്ളവരില്‍ ചിരി പടര്‍ത്താനാവുകയെന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും അതില്‍ താന്‍ ഏറെ ആനന്ദം കണ്ടെത്തുന്നുവെന്നും
ഷാർജ ∙ യുഎഇയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ കുട്ടനാട് മരിയാപുരം സ്വദേശിയായ റ്റോജോ മോൻ ജോസഫിന്റെ ആദ്യ കവിതാസമാഹാരമായ ‘കാവ്യദലമർമരങ്ങൾ’ എന്ന പുസ്തകം ഷാർജ രാജ്യാന്തരപുസ്തകമേളയിൽ ഈ മാസം 6ന് വൈകിട്ട് 3ന് പ്രകാശനം ചെയ്യും. പുസ്തകത്തെക്കുറിച്ച് രചയിതാവ് പറയുന്നു: സങ്കീർണമായ ജീവിതാവസ്ഥകൾ കൊണ്ട്
ഷാർജ∙ മലയാളത്തിലടക്കം ഇന്ത്യൻ ഭാഷകളിലെ സിനിമകളിൽ പണക്കാരും വ്യവസായികളുമായ കഥാപാത്രങ്ങളെല്ലാം പൊതുവേ വില്ലന്മാരായിരിക്കുമെന്നും ഇങ്ങനെ ചിത്രീകരിക്കുന്നത് പാപവും പാതകവുമാണെന്നും ചലച്ചിത്ര സംവിധായകൻ കമൽ പറഞ്ഞു. കഥകളുടെ ചരിത്രത്തിൽ നിന്നായിരിക്കാം ഇത്തരമൊരു രീതി വന്നിരിക്കുക. എന്നാൽ ഞാൻ പരിചയപ്പെട്ട
ഷാർജ∙ ഐഎസ് ആർഒ ചെയർമാൻ എസ്.സോമനാഥിന്റെ ഷാർജ രാജ്യാന്തര പുസ്തകമേളയിലെ സന്ദർശനവും പുസ്തകപ്രകാശനവും ഒഴിവായതിൽ മലയാളികൾക്ക് നിരാശ. അദ്ദേഹത്തിന്റെ ആത്മകഥ വിവാദമായതിനെ തുടർന്നാണ് പുസ്തകമേളയിലെ പ്രകാശനം വേണ്ടെന്ന് വച്ചതും പുസ്തകം പിൻവലിച്ചതും. ഇന്ന് വൈകിട്ട് അഞ്ചിന് ഷാർജ എക്സ്പോ സെന്ററിലെ ഇന്റലക്ച്വൽ
ഷാർജ∙ ദുബായിൽ പ്രവാസിയായ നിസാ ബഷീറിന്റെ ഞാൻ എന്ന കവിതാ സമാഹാരം ഈ മാസം ആറിന് രാത്രി 9ന് ഷാർജ രാജ്യാന്തര പുസ്തകമേള ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യും. കവയിത്രി തന്റെ കവിതാ ജീവിതത്തെ പരിചയപ്പെടുത്തുന്നു: ഞാനൊരു എഴുത്തുകാരിയോ സാഹിത്യകാരിയോ അല്ല. ചിലത് ചിലയിടങ്ങളിൽ കുറിച്ചു
ഷാർജ∙ സൗദിയിൽ പ്രവാസിയായ സുബൈദ കോമ്പിലിന്റെ കള്ളന്റെ മകൾ എന്ന നോവലും കുരുടി പ്രാവ് എന്ന ബാല സാഹിത്യവും ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല പരീക്ഷാ കൺട്രോളർ സി. ഗണേശൻ പ്രകാശനം നിർവഹിച്ചു. ഹരിതം ബുക്സാണ് പ്രസാധകർ . എഴുത്തുകാരൻ ശിവപ്രകാശ്, അനുജ എന്നിവർ
ഷാർജ∙ 'ഏതോ നാട്ടിലെ ആരൊക്കെയോ ചിലർ' എന്ന അജിത് വള്ളോലിയുടെ കഥാസമാഹാരം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഈ മാസം 11 ന് രാത്രി പത്തിന് പ്രകാശനം ചെയ്യും. പുസ്തകത്തെപ്പറ്റി ദുബായിൽ ജോലി ചെയ്യുന്ന പാലക്കാട് കണ്ണാടി സ്വദേശിയായ എഴുത്തുകാരൻറെ വാക്കുകൾ: അടയാളമില്ലാത്ത കാലങ്ങളിൽ, എവിടെയൊക്കെയോ ജീവിച്ചിരുന്ന
ഷാർജ ∙ എവിഎ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി. ഡോ എ.വി. അനൂപിന്റെ ഓർമക്കുറിപ്പ് 'യു ടേൺ' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യും. വൈകിട്ട് 4ന് ഇന്റലക്ച്വൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇന്ന് പ്രകാശനം ചെയ്യും. ചടങ്ങിൽ ഖലീജ് ടൈംസ് മാനേജിങ് എഡിറ്റർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചോലയിൽ ഗ്രൂപ്പ് എം.ഡി.
ഷാർജ ∙ അക്ഷരത്താളുകളിൽ വിജ്ഞാനത്തിന്റെ പുത്തൻ അമൃത് വായിച്ചെടുക്കാൻ ഷാർജ രാജ്യാന്തര പുസ്തമേളയിൽ എത്തിയത് പതിനായിരങ്ങൾ. പുസ്തകോത്സവത്തിന്റെ കവാടം തുറന്ന് 5 ദിവസം പിന്നിട്ടപ്പോൾ ഇന്നലെയാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. ഇന്ത്യൻ സ്റ്റാളുകളിൽ പുസ്തക പ്രേമികളുടെ കുത്തൊഴുക്കായിരുന്നു.വാരാന്ത്യ
ഷാര്‍ജ ∙ 42-ാം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ വന്‍ സന്ദര്‍ശക തിരക്ക്. ഡിസി ബുക്സ് അടക്കമുള്ള ഇന്ത്യന്‍ സ്റ്റാളുകളില്‍ വെള്ളിയാഴ്ച പുസ്തക പ്രേമികളുടെ കുത്തൊഴുക്കായിരുന്നു. മേള തുടങ്ങി നാലാം ദിനത്തിലെത്തിയപ്പോള്‍ നിന്നു തിരിയാനിടമില്ലാത്ത വിധം പ്രദര്‍ശന ഹാളുകള്‍ ജനനിബിഢമായിക്കഴിഞ്ഞിരുന്നു.
ഷാർജ ∙ ഒരു ഗ്രാമത്തിന്റെയാകെ കണ്ണിലുണ്ണിയായി മാറിയ വാസൂട്ടൻ എന്ന ബാലന്റെ കഥയുമായി ഷാർജ രാജ്യാന്തര പുസ്തകമേളയിലെത്തുകയാണ് പാലക്കാട് കൊന്നഞ്ചേരി സ്വദേശിയും ദുബായിലെ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനുമായ സുനിൽ കൊന്നഞ്ചേരി. തന്റെ എഴുത്തുജീവിതം പറയുന്നു, അദ്ദേഹം: ഓർമവച്ച നാൾ മുതൽ തന്നെ കഥകൾ കേൾക്കുവാൻ
ഷാർജ ∙ സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങൾക്ക് അവരവർ തന്നെ പരിഹാരം കണ്ടെത്തുന്നതാണ് ഉചിതമെന്നും മറ്റൊരാൾ വന്ന് അത് പരിഹരിച്ച് തരുമെന്ന കാത്തിരിപ്പ് വെറുതെയാകുമെന്നും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ നീന ഗുപ്ത അഭിപ്രായപ്പെട്ടു. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലെ ബുക് ഫോറം 1
ഷാർജ ∙ ഗൾഫ് പ്രവാസം ഉപേക്ഷിച്ച് നാട്ടിൽ ചെന്നാലും ഇൗ മണലാരണ്യ നാടുകളും ഷാർജ രാജ്യാന്തര പുസ്തകമേളയും മനസിൽ നിന്ന് വിട്ടുപോകാൻ പാടാണ്. അതാണ് ഇൗ നാടിന്റെ സവിശേഷതകളിലൊന്നായി പ്രവാസികൾ കണക്കാക്കുന്നു. നേരത്തെ കുവൈത്തിൽ നഴ്സായിരുന്ന കണ്ണൂർ സ്വദേശിനി മഞ്ജു ഏലിയാസ് തന്റെ സിറിഞ്ചിൻ തുമ്പിലെ ഒാർമകൾ എന്ന
അബുദാബി/ഷാർജ ∙ രാജസ്ഥാൻ പുഷ്കർ ഗ്രാമത്തിലെ കുരുന്നുകളുടെ നല്ല നാളേക്കായി അബുദാബിയിലിരുന്ന് പുസ്തകമെഴുതുകയാണ് 9 വയസ്സുകാരിയായ മലയാളി. അബുദാബി ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയും തിരുവനന്തപുരം സ്വദേശിയുമായ നക്ഷത്ര പ്രേം ആണ് സുസ്ഥിര ലോകത്തിനും ജീവകാരുണ്യത്തിനുമായി തൂലിക
ഷാർജ ∙ സ്വന്തം ജന്മദിനത്തിൽ തന്റെ ആദ്യ കവിതാ സമാഹാരത്തിന്റെ പ്രകാശനത്തിനൊരുങ്ങി പതിനഞ്ചു വയസ്സുകാരി. ഷാർജ ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി അനാമിക പ്രവീണിനാണ് ഈ അപൂർവാവസരം ലഭിച്ചത്. അനാമിക എഴുതിയ മുപ്പതോളം ഇംഗ്ലീഷ് കവിതകളുടെ സമാഹാരമായ `സോറോ ആൻഡ് ഗ്ളീ` എന്ന കവിതാ സമാഹാരം ജന്മദിനം കൂടിയായ ഈ
ഷാർജ ∙ ഷാർജ മധ്യപൗരസ്ത്യ ദേശത്തിന്റെ സമകാലിക രാഷ്ട്രീയം രേഖപ്പെടുത്തിയ കെ. എം അബ്ബാസിന്റെ ദായിഷ് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. അഡ്വ. വൈ. എ. റഹീം മോഹൻകുമാറിന് നൽകിയാണ് പ്രകാശനം ചെയ്തത്. കെ.വി. ഷംസുദ്ദീൻ, ഷരീഫ് കാരശേരി, എം. സി. എ. നാസർ, നരേന്ദ്രൻ, റാഫി പട്ടേൽ, സി. പി. ജലീൽ, ജമാൽ,
ഷാര്‍ജ ∙ ദുബായിലെ പ്രമുഖ വ്യവസായി ആർ. ഹരികുമാർ എഴുതിയ ‘ഹരികഥ’ - ലോഹം കൊണ്ട് ഒരു ലോകം നിർമ്മിച്ച കഥയുടെ പ്രകാശന ചടങ്ങ് ഇന്ന് (ശനി) വൈകിട്ട് 4 മുതൽ 5.30 വരെ ഷാർജ എക്സ്പൊ സെൻ്ററിൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയുടെ ബാൾ റൂമിൽ നടക്കും. മനോരമ ഓൺലൈൻ ഗൾഫ് കറസ്പോണ്ടൻ്റ് സാദിഖ് കാവിൽ, മാധ്യമ പ്രവർത്തകരായ
ദുബായ് ∙ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെക്കുറിച്ചുള്ള 'രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും' എന്ന പുസ്തകത്തിന്റെ
ഷാര്‍ജ ∙ ചിത്രകാരനും കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ ആദ്യ നോവല്‍ 'പുഴക്കുട്ടി' ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. കവി സുകുമാരന്‍ ചാലിഗദ്ധ എഴുത്തുകാരന് ജേക്കബ് ഏബ്രഹാമിന് കോപ്പി നല്കി പ്രകാശനം നിർവഹിച്ചു. അനാഥ ബാല്യങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന സങ്കടങ്ങളും
ഷാർജ ∙ ഷാർജ രാജ്യാന്തര പുസ്തകമേള വായനക്കാരിയും എഴുത്തുകാരിയുമാക്കിയ പ്രവാസി വനിതയാണ് രമ്യ ജ്യോതിസ്. തന്റെ ആദ്യ പുസ്തകമായ 'ചിദാനന്ദം' മേളയിൽ പ്രകാശനം ചെയ്യുന്നതിന്റെ സന്തോഷം പങ്കിടുകയാണ് എഴുത്തുകാരി: പുസ്തക സ്നേഹികളുടെയും എഴുത്തുകാരുടെയും ഇഷ്ടസങ്കേതമായ ഷാർജ പുസ്തകോത്സവത്തിൽ എല്ലാ വർഷവും
ഷാർജ ∙ അറബിക് കലിഗ്രഫിയിൽ ഖുർആൻ മുഴുവനും എഴുതി ഷാർജ രാജ്യാന്തര പുസ്തകമേളയിൽ താരമാവുകയാണ് തൃശൂർ സ്വദേശി ജലീന ഹുസൈൻ. 28.5 ഇഞ്ച് നീളവും 22.5 ഇഞ്ച് വീതിയും 4.5 ഇഞ്ച് ഉയരവും 30.265 കിലോ ഭാരവുമുണ്ട് ഈ കയ്യെഴുത്തുപ്രതിക്ക്. ഒരു വർഷംകൊണ്ടാണ് ജലീന ഖുർആൻ മുഴുവനും സ്വന്തം കൈപ്പടയിൽ എഴുതിത്തീർത്തത്. തന്റെ
ഷാർജ ∙ ഒാര്‍മകളിൽ ജീവിക്കുന്നവരാണ് പ്രവാസികൾ. പ്രത്യേകിച്ച് വനിതകൾ. പോയകാലത്തെ സുന്ദര നിമിഷങ്ങള്‍ അവരെ കൊത്തിവലിച്ചുകൊണ്ടിരിക്കും. മഴയും വെയിലും കൊണ്ട നാൾവഴികളിലൂടെ അവർ തിരിഞ്ഞുനടക്കും. ഒടുവിൽ ആ ഒാർമകൾ വീര്‍പ്പുമുട്ടിക്കുമ്പോൾ കടലാസിൽ പകർത്തും. ഷാർജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്ത പ്രവാസി
ഷാർജ ∙ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ എഴുത്തുകാരി ജെ. കെ. റൗളിങ് കൈയൊപ്പിട്ട ഹാരി പോർട്ടർ ശൃംഖലയിലെ രണ്ടാമത്തെ നോവലായ ഹാരി പോട്ടർ ആൻഡ് ചേംബർ ഓഫ് സീക്രട്ട്സിന്റെ അപൂർവ പതിപ്പ് വിൽപ്പനയ്ക്ക്. ദുബായ് ആസ്ഥാനമായുള്ള സെർസുറ റെയർ ബുക്സ്ആണ് ഇതിനു പിന്നിൽ. ഈ മേളയിലെ കുട്ടികൾക്കുള്ള ഏറ്റവും ചെലവേറിയ
ഷാർജ ∙ മാധവിക്കുട്ടിയുടെ പുന്നയൂർക്കുളം എന്ന ഗ്രമത്തിൽ നിന്നുള്ള പ്രവാസി യുവാവ് ജോബിഷ് ഗോപി താണിശ്ശേരി തന്റെ ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതി എന്ന നോവലുമായാണ് ഇപ്രാവശ്യം ഷാർജ രാജ്യാന്തര പുസ്തകമേളയിലെത്തിയത്. ഗ്രാമത്തിന്റെ സുഗന്ധത്തെക്കുറിച്ച് പറയാൻ ഏറെ ആഗ്രഹിക്കുന്ന ഇൗ യുവ എഴുത്തുകാരൻ എഴുത്തുവഴികൾ
ഷാർജ ∙ ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ആറാം നമ്പർ ഹാളിൽ ചെന്നാൽ കരളലിയിക്കുന്ന അക്ഷരങ്ങൾ കാണാം. ഗാസയിൽ കൊല്ലപ്പെട്ടവരുടെ പേരുകളാണ് അവ. 7000 ത്തോളം പേരുകൾ പോസ്റ്ററിൽ ഉണ്ടെന്നും മരണസംഖ്യ ദിനംപ്രതി വർധിക്കുന്നതിനാൽ അവ പൂർത്തിയാകാത്തതാണെന്നും പ്രസാധക സ്ഥാപനമായ ഉഹിബുക് പബ്ലിഷിങ് പ്രധിനിധി പറഞ്ഞു.
ഷാർജ∙ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്ന് നൊബേൽ സമ്മാന ജേതാവ് വോലെ സോയിങ്ക, ബോളിവുഡ് നടി നീനാ ഗുപ്ത എന്നിവർ പങ്കെടുക്കും. ഫോറം 1 ലാണ് പരിപാടി. വോലെ സോയിങ്ക രാത്രി 7.15 മുതൽ 8.15 വരെയും നീനാ ഗുപ്ത രാത്രി 8.30 മുതൽ 9.30 വരെയും വായനക്കാരുമായി സംവദിക്കും. കൂടാതെ, ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറത്തിൽ
ഷാർജ∙ പിതാവിന്റെ ഉപ്പയുടെ നടക്കാതെ പോയ ഒരാഗ്രഹത്തിന് സൗദി റിയാദിൽ പ്രവാസിയായ മകളുടെ അക്ഷര സാക്ഷാത്കാരം– നിഖില സമീർ രചിച്ച ‘വൈദ്യേഴ്സ് മൻസിൽ’ എന്ന ഓർമക്കുറിപ്പുകളുടെ സമാഹാരം ഇന്ന് വൈകിട്ട് ആറിന് ഷാർജ രാജ്യാന്തര പുസ്തകമേള ഹാൾ നമ്പർ ഏഴിലെ റൈറ്റേഴ്സ് ഫോറത്തിൽ എഴുത്തുകാരൻ ജേക്കബ് ഏബ്രഹാം
ദുബായ് ∙ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം. അബ്ബാസിന്റെ 'സമ്പൂർണ കഥകൾ' മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എം.ഡി. ഷംലാൽ അഹ്മ്മദ് പ്രകാശനം ചെയ്തു. ഒയാസിസ് കെമിക്കൽസ് എം.ഡി വേണുഗോപാൽ മേനോൻ ഏറ്റുവാങ്ങി. പി.എ. ജലീൽ, തൽഹത്, എം.സി.എ. നാസർ, എൽവിസ് ചുമ്മാർ, സാദിഖ് കാവിൽ, തൻസി ഹാഷിർ, വനിതാ വിനോദ്, അനൂപ്
ഷാർജ∙ മുതിർന്ന മാധ്യമപ്രവർത്തകനും കവിയുമായ ഇസ്മയിൽ മേലടിയുടെ ഇംഗ്ലീഷ് കവിതാ സമാഹാരം " ദ് ലോസ്റ്റ് പോയം " നാളെ വൈകീട്ട് 5.30ന് ഷാർജ രാജ്യാന്തര പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യും. ഷാർജയിലെ ഡക്കാൻ ഇമ്പ്രിന്റ് ആണ് അറുപത് കവിതകൾ അടങ്ങിയ പുസ്തകത്തിന്റെ പ്രസാധകർ.
ഷാര്‍ജ∙ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയുടെ 42–ാം പതിപ്പിൽ ഒട്ടേറെ മലയാളികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നു. ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന എം.എ. സുഹൈൽ അരീക്കോടിന്റെ ഒൻപതാമത് പുസ്തകം "കരളാഴം കടന്ന് കടൽ ദൂരത്തേക്ക് " 10 ന് രാത്രി 10 ന് ഷാർജ റൈറ്റേഴ്സ്
ഷാർജ∙ചിത്രകാരനും എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ മുഖ്താർ ഉദരംപൊയിലിന്റെ ആദ്യ നോവൽ 'പുഴക്കുട്ടി' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ഗോത്ര കവി സുകുമാരൻ ചാലിഗദ്ധ എഴുത്തുകാരൻ ജേക്കബ് ഏബ്രഹാമിന് കോപ്പി നൽകിയാണ് പ്രകാശനം ചെയ്തത്. അനാഥബാല്യങ്ങൾ അനുഭവിക്കേണ്ടിവരുന്ന സങ്കടങ്ങളും
ദുബായ്∙ കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുല്ലക്കുട്ടിയുടെ ദേശീയ മുസ്ലിം എന്ന പുസ്തകം ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ സന്തോഷ് കുമാർ ശിവൻ പ്രകാശനം ചെയ്യും, ഞായർ വൈകീട്ട് 4 ന് ഹാൾ നമ്പർ 7 ലെ റൈറ്റേഴ്സ് ഫോറം ഹാളിലാണ് ചടങ്ങ് .ദുബായിലെ
ഷാർജ ∙ അക്ഷരസ്നേഹികളുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഷാർജ രാജ്യാന്തര പുസ്തകമേളയുടെ വേദിയിൽ തന്റെയൊരു പുസ്തകം പ്രകാശനം ചെയ്യുക എന്നത്. ഏതാണ്ട് മുന്നൂറോളം പുസ്തകങ്ങൾ ഇപ്രാവശ്യവും പ്രകാശനം ചെയ്യുമെങ്കിലും അതിൽ വേറിട്ട് നിൽക്കാനും വായനക്കാരുടെ ശ്രദ്ധ പിടിച്ചെടുക്കാനും എത്ര പുസ്തകങ്ങൾക്ക് സാധ്യമാകുന്നുണ്ട്?
ഷാർജ ∙ ഷാർജ രാജ്യാന്തര പുസ്തകമേള യഥാർഥത്തിൽ കുട്ടികളുടേതാണ്. അവരാണ് യഥാർഥത്തിൽ മേളയെ ചലനാത്മകമാക്കുന്നത്; തങ്ങളുടെ പുസ്തകങ്ങളിലൂടെ. ഇവരിലൊരാളാണ്കോട്ടയം ചങ്ങനാശ്ശേരി സ്വദേശി സാം ജോ ആന്റണിയുടെയും റിയ ജോസിന്റെ മകൾ സൈറ സാം. ഷാർജ ഔവർ ഒാൺ ഇംഗ്ലീഷ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ സൈറയുടെ ആദ്യ നോവലായ
ഷാർജ ∙ യാത്രകൾ മനുഷ്യനെ നവീകരിക്കുന്നു എന്നതിനാലാകാം, ലോകം ചുറ്റിസഞ്ചരിക്കുക എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് മറ്റു രാജ്യങ്ങളിലേയ്ക്ക് സന്ദർശനത്തിനായി പോവുക എന്നത് കുറച്ചുകൂടി എളുപ്പമുള്ളതായതിനാൽ മലയാളികളടക്കം ഒട്ടേറെ പ്രവാസികൾ തങ്ങളുടെ അവധിക്കാലം
ഷാര്‍ജ∙ മരിച്ചതിനുശേഷമാണ് ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ കേരളം കൂടുതല്‍ തിരിച്ചറിഞ്ഞതെന്നും അദ്ദേഹമായിരുന്നു ശരിയെന്ന് കാലം തെളിയിക്കുമെന്നും മകള്‍ അച്ചു ഉമ്മന്‍ പറഞ്ഞു. ചൊവ്വാഴ്ച ഉമ്മന്‍ ചാണ്ടിയുടെ എണ്‍പതാം ജന്മദിനമായിരുന്നു. ഈ ദിനത്തില്‍ അദ്ദേഹത്തെ കുറിച്ച് ഒട്ടേറെ ഓര്‍മകളാണ്
ഷാർജ∙ ഷാർജ രാജ്യാന്തര പുസ്തകമേളയുടെ 42–ാം എഡിഷനിൽ മുൻവർഷത്തേക്കാളും കൂടുതൽ പുതിയ ടൈറ്റിലുകളും അതിഥികളുമായി ഇപ്രാവശ്യം മനോരമ ബുക്സ്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ ഏഴാം നമ്പർ ഹാളിലെ(ഇന്ത്യൻ പവിലിയൻ) ഇസഡ് സി 26 മലയാള മനോരമ സ്റ്റാളിൽ ലഭ്യമാണ്. ചന്തുമേനോൻ എഴുതിയ ഇന്ദുലേഖ എന്ന
ഷാർജ∙ കഴിഞ്ഞ 43 വര്‍ഷങ്ങളായി ദുബായില്‍ സ്ഥിര താമസമാക്കിയ ഞാന്‍ ഉഷാ ചന്ദ്രന് തന്റെ പുതിയ പുസ്തകമായ “വീഞ്ഞുകളുടെ ഈറ്റില്ല"ത്തിന്റെ എഴുത്തനുഭവങ്ങൾ പങ്കിടുന്നു: യാത്രാവിവരണം വെറുമൊരു സഞ്ചാരസാഹിത്യം മാത്രമായിക്കൂടാ. അനുഭവങ്ങളുടെ നേർസാക്ഷിവിവരണം കൂടി ആവണം എന്നെനിക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു.
ഷാർജ∙ നമുക്ക് ഇനി പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കാം. 42–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് വർണാഭമായ ചടങ്ങുകളോടെ ഷാർജ എക്സ്പോ സെന്ററിൽ തിരിതെളിഞ്ഞു. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ അക്ഷരസുൽത്താൻ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാന്നിധ്യം
ഷാർജ ∙ ആദ്യമായി ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പങ്കെടുക്കുന്നതിന്റെ ആഹ്ലാദവുമായി ആദിവാസി യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ സുകുമാരൻ ചാലിഗദ്ധ എന്ന ബേത്തിമാരൻ. നേരത്തെ ഷാർജ രാജ്യാന്തര പുസ്തകമേളയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു സന്ദർശനം ഇത്ര പെട്ടെന്ന് യാഥാർഥ്യമാകുമെന്ന്
അബുദാബി ∙ ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്നു തിരിതെളിയുമ്പോൾ വായനാപ്രേമികൾ അറിഞ്ഞിരിക്കേണ്ട ഒരു രചയിതാവുണ്ട് അബുദാബിയിൽ. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് പുസ്തകം രചിക്കുകയും വരുമാനം തിരുവനന്തപുരത്തെ ഡിഫറന്റ് ആർട്സ് സെന്ററിനു (ഡിഎസി) നൽകുകയും ചെയ്യുന്ന കൊച്ചി സ്വദേശി എഡ്ഗർ എഫ്. മോറിസ്. കാരുണ്യ
ഷാർജ ∙ കഴിഞ്ഞ മൂന്നു വർഷമായി ഷാർജയിൽ താമസിക്കുന്ന തൃശൂർ കല്ലൂർ സ്വദേശിനി ലിസി ജെയ്സൻ തന്റെ ആദ്യ പുസ്തകമായ പളുങ്കിൽ വീണ് കറുത്ത മഷിത്തുള്ളികളെക്കുറിച്ച് പറയുന്നു