സിമ്രാനൊപ്പം ആദ്യമായി പൊതുവേദിയിൽ വിജയ്‌യുടെ ഭാര്യ; വിഡിയോ

Mail This Article
×
ദളപതി വിജയ്‌യുടെ ഉയര്‍ച്ചകളിലും വീഴ്ചകളിലും നിഴല്‍ പോലെ നിൽക്കുന്ന ആളാണ് ഭാര്യ സംഗീത. ഭർത്താവിനൊപ്പം സിനിമയുടെ ഓഡിയോ ലോഞ്ചിലോ പ്രമോഷൻ പരിപാടികളിലോ ഒന്നും സംഗീത പങ്കെടുക്കാറുമില്ല. ഇപ്പോഴിതാ ഇതാദ്യമായി പൊതുവേദിയിൽ സംഗീത എത്തിയിരിക്കുന്നു.
ചാനൽ അവാർഡിനു വേണ്ടിയായിരുന്നു സംഗീതയുടെ വരവ്. നടി സിമ്രാനാണ് സംഗീതയ്ക്ക് അവാർഡ് നൽകിയത്. ക്യൂട്ട് പുഞ്ചിരിയോടും വിനയത്തോടുകൂടിയ പെരുമാറ്റത്തിലൂടെയും ആരാധകരുടെ കൈയ്യടി നേടിയതും സംഗീത തന്നെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.