Activate your premium subscription today
‘‘ ഏറെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, അഞ്ചു ദിവസം കടന്നുപോയത് അറിഞ്ഞില്ല. നിങ്ങളുടെ പാട്ടും ഡാൻസും അഭിനയവുമൊക്കെ കണ്ട് ഞാനാകെ ത്രില്ലടിച്ചിരിക്കുകയായിരുന്നു. കളിചിരികളും കുസൃതികളുമൊക്കെ കണ്ടുരസിച്ച് സമയം പോയത് അറിഞ്ഞേയില്ല. ഒരു പാടു കലാകാരൻമാരും കവികളും അഭിനയപ്രതിഭകളുമൊക്കെ പിറന്നുവീണത് എന്റെ
കൊല്ലം ∙ കലാപരിപാടികളിലെ വിജയപരാജയങ്ങൾ ഒരിക്കലും കലാപ്രവർത്തനങ്ങളെ ബാധിക്കരുതെന്നു മമ്മൂട്ടി. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘ഒരു യൂണിവേഴ്സിറ്റി യൂത്ത്ഫെസ്റ്റിവലിൽ പോലും പങ്കെടുക്കാൻ സാധിക്കാത്ത ഞാൻ നിങ്ങളുടെ മുന്നിൽ നിന്നു
കൊല്ലം∙ നാടകങ്ങളുടെ ഈറ്റില്ലമായ കൊല്ലത്തിന്റെ യശസ്സ് നാടകവേദിയിൽ ഒരുപടി മുന്നിൽ തന്നെയായിരുന്നു. സോപാനം ഓഡിറ്റോറിയത്തിൽ നടന്ന ഹൈസ്കൂൾ വിഭാഗം നാടക മത്സരം കാണാൻ ആസ്വാദക മനസുകൾ ഒഴുകി എത്തി. അത്രയ്ക്ക് ജനത്തിരക്കിനായിരുന്നു സോപാനം ഓഡിറ്റോറിയവും പരിസരവും സാക്ഷിയായത്. കോഴിക്കോട് തിരുവങ്ങൂർ ഹയർ
കാഞ്ഞങ്ങാട്∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ ജില്ലയിൽ നിന്നുള്ള അപ്പീലുകൾ കൃത്യമായി പരിഗണിക്കുന്നതിൽ വീഴ്ച വന്നെന്ന് ആക്ഷേപം. വിവിധ ജില്ലകളിൽ നിന്നായി ആകെ 490 മത്സരാർഥികളാണ് അപ്പീൽ നേടി മത്സരത്തിൽ പങ്കെടുത്തത്. വിവിധ ഉപജില്ലകളിൽ നിന്ന് 109 പേർ അപ്പീൽ നൽകിയതിൽ 12 പേരുടെ മാത്രമാണ് ജില്ലയിൽ
കണ്ണൂർ∙ മഴ മാറി നിന്ന മാനത്തേക്കു കപ്പുയർത്തി കൗമാരപ്രതിഭകൾ ആർപ്പുവിളിച്ചു–ഇതു കാത്തിരുന്നു കിട്ടിയ കൗമാരകലാകിരീടം. 23 വർഷത്തെ ഇടവേളയ്ക്കു ശേഷം കണ്ണൂരിലേക്കു സ്വർണക്കപ്പെത്തി. ന്യൂമാഹി പാലത്തിനു സമീപത്തുനിന്ന് വൈകിട്ട് 3ന് ആരംഭിച്ച ഘോഷയാത്രയെ വരവേൽക്കാനെത്തിയതു വൻജനാവലി. മഹാവരവേൽപ്
മലൈക്കോട്ടൈ വാലിബനിലെ സൂപ്പർ താരം സഞ്ജന ഇപ്പോൾ കലോത്സവ വേദിയിലെ ഡാൻസ് ടീച്ചറാണ് സിനിമയിലേയ്ക്കെത്തിയ കഥകൾ സഞ്ജന പങ്കു വെയ്ക്കുന്നു
കൊല്ലം∙ സംസ്ഥാന സ്കൂള് കലോല്സവത്തിന്റെ സമാപനസമ്മേളനത്തില്നിന്ന് തന്നെ ബോധപൂര്വം ഒഴിവാക്കിയെന്ന് എന്.കെ പ്രേമചന്ദ്രന് എംപി. സ്വീകരണ കമ്മിറ്റിയുടെ ചുമതല സിപിഐ അനുഭാവമുള്ള അധ്യാപക സംഘടനയ്ക്കായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിൽ നിന്നുള്ള അറിയിപ്പ് പ്രകാരം ഒഴിവാക്കി എന്നാണ് സ്വീകരണ കമ്മിറ്റിയിലെ ചിലർ അറിയിച്ചത്.
23 വർഷങ്ങൾക്കു ശേഷമാണ് സ്കൂള് കലോത്സവത്തിൽ കണ്ണൂർ കിരീടം നേടുന്നത്. 1997,1998 വർഷങ്ങളിൽ കപ്പ് നേടിയ ജില്ല 2000 ൽ പാലക്കാടുമായി ഒന്നാം സ്ഥാനം പങ്കിട്ടു. 1997-ൽ എറണാകുളത്ത് വച്ച് നടന്ന ആ കലോത്സവത്തിന്റെ ഓര്മകള് പങ്കുവയ്ക്കുകയാണ് നടൻ സുബീഷ് സുധി. അന്ന് കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് സുബീഷും
കോഴിക്കോട്∙ കൊല്ലം കലോൽസവത്തിൽ രോഗത്തെ പാടിത്തോൽപിച്ച സാരംഗിന് ഒരു ലക്ഷം രൂപയുടെ സമ്മാനം കൈമാറി. ചേവായൂരിലെ എക്സാം വിന്നർ സൊല്യൂഷൻസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അലൻ തോമസ്, ഡയറക്ടർ ടി.സി.തോമസ്, ടി.അർച്ചന എന്നിവരാണ് ഒരു ലക്ഷം രൂപ ബാങ്ക് ട്രാൻസ്ഫർ ചെയ്ത രേഖകളും മറ്റു സമ്മാനങ്ങളും മനോരമ ഓഫിസിൽ
കൊല്ലം ∙ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പാലക്കാട് ജില്ലയ്ക്ക് കലോത്സവത്തിൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സംസ്കൃത കലോത്സവത്തിൽ ഒന്നാമതും അറബി കലോത്സവത്തിൽ മൂന്നാം സ്ഥാനവും ജില്ല നേടി.കഴിഞ്ഞ തവണ 20 പോയിന്റ് വ്യത്യാസത്തിൽ വെള്ളിക്കപ്പ് നേടിയ ജില്ലയ്ക്ക് ഈ വർഷം കണ്ണൂരുമായി 14
കൊല്ലം ∙ പതിനായിരങ്ങൾ ഒഴുകിയെത്തിയിട്ടും കലോത്സവത്തിനു സുരക്ഷയൊരുക്കിയതിൽ പൊലീസിനു നൽകാം, എ ഗ്രേഡ്. സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാർ, അസി. പൊലീസ് കമ്മിഷണർ എ. പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണു ക്രമീകരണങ്ങൾ. തിരക്കു നിയന്ത്രിക്കുന്നത്, വേദികളിലും ഗ്രീൻ റൂമിലും സുരക്ഷ ഉറപ്പാക്കുന്നത്,
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇരട്ടത്തിളക്കവുമായി വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ. ജനറൽ വിഭാഗത്തിൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്കൂൾ എന്ന നേട്ടം തുടർച്ചയായി രണ്ടാം തവണയും സ്കൂൾ സ്വന്തമാക്കി. ഹൈസ്കൂൾ വിഭാഗത്തിലും മികച്ച രണ്ടാമത്തെ സ്കൂൾ എന്ന നേട്ടം ഇത്തവണയും ആവർത്തിക്കാൻ സ്കൂളിന്
കൊല്ലം∙ മലയാള ഭാഷയുടെ ഭാവിക്ക് മനോരമയുടെ സ്നേഹാദരം. മലയാളം രചനാമത്സരങ്ങളിൽ മികവു പുലർത്തിയ മരിയ സാന്ദ്ര, റിഗ റോസ് ബാബു എന്നിവർക്ക് മലയാള മനോരമ ഏർപ്പെടുത്തിയ ‘എന്റെ മലയാളം’ സ്വർണ മെഡലുകൾ മന്ത്രി വി.ശിവൻകുട്ടി സമ്മാനിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് മെഡലുകൾ
കൊല്ലം ∙ ഒഥല്ലോയുടെ ഡെസ്ഡമോണയും മുച്ചീട്ടുകളിക്കാരന്റെ മകൾ സൈനബയും ‘സാഹിതി’യുടെ പൂമുഖത്തുവന്നു കുശലം പറഞ്ഞപ്പോൾ ഷേക്സ്പിയറും വൈക്കം മുഹമ്മദ് ബഷീറും വി.സാംബശിവനും നറുപുഞ്ചിരിയോടെ കേട്ടിരുന്നിട്ടുണ്ടാവണം. ‘നർമദയുടെ വിലാപം’ കൂടി ചേർന്നപ്പോൾ, കഥാപ്രസംഗത്തിന്റെ നൂറാം വാർഷികത്തിനതു പുതുകാഥികരുടെ
കൊല്ലം ∙ ഒന്നര പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം കൊല്ലം ആതിഥേയത്വം വഹിച്ച സ്കൂൾ കലോത്സവത്തിനു സാക്ഷിയായതു റെക്കോർഡ് ജനക്കൂട്ടം. 5 ദിവസങ്ങളിൽ വിവിധ നേരങ്ങളിലായി 5 ലക്ഷത്തിലധികം പേർ മേള കാണാനെത്തിയെന്നാണു പൊലീസിന്റെ കണക്ക്. പ്രധാന വേദിയായ 54 ഏക്കർ വരുന്ന ആശ്രാമം മൈതാനത്തു കഴിഞ്ഞ ദിവസങ്ങളിൽ മണ്ണു
കൊച്ചി ∙ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തു ട്രെയിനിൽ തിരിച്ചു വരുന്നതിനിടെ പരുക്കേറ്റ് ഇടതുകാലിന്റെ തള്ളവിരൽ മുറിച്ചു നീക്കിയ വിദ്യാർഥിയുടെ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കും. പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഫൈസലിനാണു കൊല്ലത്തു നിന്നു ട്രെയിനിൽ
കൊല്ലം ∙ കലോത്സവത്തിൽ പങ്കെടുത്ത ഹൃദ്യമായ ഓർമകൾ പങ്കുവച്ചു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘ഏഴാംക്ലാസ് കഴിഞ്ഞതുമുതൽ എല്ലാ കലോത്സവങ്ങളിലും സന്തോഷത്തോടെ പങ്കെടുത്ത വിദ്യാർഥിയായിരുന്നു ഞാൻ. സമ്മാനം കിട്ടി സന്തോഷത്തോടെയും കിട്ടാതെ കണ്ണീരോടെയും മടങ്ങിപ്പോന്ന അനുഭവം എനിക്കുണ്ട്. ഇതൊരു വലിയ ഉത്സവമാണ്.
കോഴിക്കോട്∙ കൊല്ലം കലോൽസവത്തിൽ രോഗത്തെ പാടിത്തോൽപിച്ച സാരംഗിന് ഒരു ലക്ഷം രൂപയുടെ സമ്മാനം കൈമാറി. ചേവായൂരിലെ എക്സാം വിന്നർ സൊല്യൂഷൻസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അലൻ തോമസ്, ഡയറക്ടർ ടി.സി.തോമസ്, ടി.അർച്ചന എന്നിവരാണ് ഒരു ലക്ഷം രൂപ ബാങ്ക് ട്രാൻസ്ഫർ ചെയ്ത രേഖകളും മറ്റു സമ്മാനങ്ങളും മനോരമ ഓഫിസിൽ എത്തി
കൊല്ലം ∙ ഏപ്രിലിൽ പുറത്തിറങ്ങുന്ന പിതാവിന്റെ സിനിമയുടെ തിരക്കഥ കഥാപ്രസംഗ വേദിയിൽ ‘റിലീസ്’ ചെയ്ത് മകൾ. സംവിധായകൻ ഉണ്ണിക്കൃഷ്ണൻ ആവള യുടെ പുതിയ ചിത്രത്തിന്റെ തിരക്കഥയാണ് മകൾ, മലപ്പുറം എംഎസ്പി എച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാർഥിനി കെ.എസ്.അന്ന വൈദേഹി അവതരിപ്പിച്ചത്. സിനിമയുടെ കഥയും തിരക്കഥയും
കോഴിക്കോട് ∙ ഫോട്ടോ ഫിനിഷിൽ കണ്ണൂർ സ്ക്വാഡ് സ്വർണക്കപ്പിൽ മുത്തമിട്ടു. കഴിഞ്ഞ വർഷത്തെ ചാംപ്യൻമാരായ കോഴിക്കോട് ജില്ലയെ 3 പോയിന്റിന്റെ വ്യത്യാസത്തിൽ പിന്നിലാക്കി കണ്ണൂർ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജേതാക്കളായി. കണ്ണൂർ 952 പോയിന്റ് നേടിയപ്പോൾ 949 പോയിന്റുമായാണു കോഴിക്കോട് വെള്ളിക്കപ്പ് നേടിയത്. 938
കൊല്ലം ∙ വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചുള്ള വരവിൽ, എതിരാളികളില്ലാതെ കുതിക്കുന്ന പതിവ് ഇക്കുറിയും പാലക്കാട് ജില്ലയിലെ ആലത്തൂര് ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ആവർത്തിച്ചു. കൊല്ലത്തു സംസ്ഥാന സ്കൂള് കലോത്സവം സമാപിക്കുമ്പോൾ ഏറ്റവുമധികം പോയിന്റ് നേടിയ സ്കൂളായി തലയുയർത്തിയാണു ഗുരുകുലം സംഘം
കൊല്ലം ∙ അലകടലായെത്തിയ ജനസാഗരത്തെ സാക്ഷിയാക്കി കലോത്സവക്കിരീടം കണ്ണൂർ ജില്ലയ്ക്കു സമ്മാനിച്ച് നടൻ മമ്മൂട്ടി. യാതൊരു വിവേചനവുമില്ലാതെ പലതരം കലകളുടെ സമ്മേളനമാണു സംസ്ഥാന സ്കൂൾ കലോത്സവമെന്നും ഇതു തുടരണമെന്നും മുഖ്യാതിഥിയായെത്തിയ മമ്മൂട്ടി പറഞ്ഞു.
കൊല്ലം∙ കൊല്ലത്തെ കൗമാര കലയുടെ ആഘോഷം റംലയുടെയും സിദ്ദിഖിന്റെയും അകക്കണ്ണിലെ വെളിച്ചത്തിൽ കൂടുതൽ തിളക്കത്തോടെ തെളിഞ്ഞ് നിൽക്കുകയാണ്. കേൾവിയിലൂടെ അറിയുന്ന കലാ വിസ്മയങ്ങളെ വേദിയിലിരുന്ന് തായവും താളവും നൽകി ആസ്വദിക്കുകയാണ് ഇവർ. ഇത് പാലക്കാട് സ്വദേശികളായ റംലയും സിദ്ധിക്കും. ബീമാപ്പള്ളി സർക്കാർ
കൊല്ലം ∙ മലയാളത്തിലെ സീനിയേഴ്സ് എന്ന ഹിറ്റ് സിനിമയിൽ ജയറാം, ബിജുമേനോൻ, കുഞ്ചാക്കോ ബോബൻ, മനോജ് കെ. ജയൻ എന്നിവർ തകർത്ത് കളിച്ചു കൈയ്യടി നേടിയ മാർഗംകളിയുടെ ചുവടുകൾ ആരും മറക്കാനിടയില്ല. താരങ്ങളെ മാർഗംകളി പഠിപ്പിച്ച മണർകാട് കുഞ്ഞപ്പൻ ആശാൻ ഹൈസ്കൂൾ ആൺകുട്ടികളുടെ പരിചമുട്ട് വേദിയിൽ കുട്ടികൾ കളം
കൊല്ലം∙ സംസ്ഥാന സ്കൂൾ കലോത്സവ കിരീടത്തിൽ കണ്ണൂർ നാലാം തവണ മുത്തമിട്ടിരിക്കുന്നു. 23 വർഷങ്ങൾക്കു ശേഷമാണ് കണ്ണൂർ കലാകിരീടം ഉയർത്തുന്നത്. 952 പോയന്റുമായാണ് കണ്ണൂരിന്റെ നേട്ടം. ഇതിനു മുൻപ് 2000ലാണ് കണ്ണൂർ കലോത്സവ ജേതാക്കളായത്. അന്ന് എറണാകുളവുമായി കിരീടം പങ്കുവയ്ക്കുകയായിരുന്നു. 1997, 1998 വർഷങ്ങളിലും കലാകിരീടം കണ്ണൂർ നേടിയിരുന്നു.
കൊല്ലം∙ ചവിട്ടു നാടകം വെറുമൊരു ചെറിയ കലയല്ല. പണം ചെലവഴിച്ചെങ്കിൽ മാത്രമേ സ്റ്റേജിൽ കയറി ചുവടുവയ്ക്കാനാകൂ. ഗൗരവമുള്ള കാര്യങ്ങളാണ് ചവിട്ടുനാടകത്തിൽ പറയുന്നതെങ്കിലും ചെലവ് വലുതമാണ്. 40 ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് മിക്ക സ്കൂളുകളും കലോത്സവത്തിൽ മത്സരിക്കുന്നത്. കലോത്സവത്തിൽ പങ്കെടുത്ത ഓരോ
Behind the story of 'Kathakali' in School Kalolsavam.
കൊല്ലം ∙ നാടകത്തിന്റെ അണിയറയിൽ സ്പ്രേ പെയിന്റുമായി ഓടിനടക്കുന്നതു ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അധികമാർക്കും മനസ്സിലായില്ല. കലോത്സവ വേദിയിൽ ഹൈസ്കൂൾ കുട്ടികളുടെ നാടകത്തിനുള്ള പ്രോപ്പർട്ടികളുടെ അവസാനവട്ട മിനുക്കുപണിയിലായിരുന്നു സുനിൽ. ആലപ്പുഴ ചന്തിരൂർ സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ എറണാകുളം വിജിലൻസ്
കൊല്ലം∙ അഞ്ചു രാപകലുകൾ കലയുടെ വിസ്മയം തീർത്ത സംസ്ഥാന സ്കൂൾ കലോത്സവ കിരീടം കണ്ണൂരിലേക്ക്. 952 പോയിന്റു നേടിയാണ് 23 വർഷങ്ങൾക്കു ശേഷം കണ്ണൂർ 117.5 പവൻ വരുന്ന സ്വർണക്കപ്പിൽ മുത്തമിട്ടത്. സ്കൂൾ കലോത്സവത്തിൽ കണ്ണൂരിന്റെ 4-ാം കിരീടനേട്ടമാണിത്. കോഴിക്കോട് (949 പോയന്റ്) രണ്ടാം സ്ഥാനവും പാലക്കാട് (938 പോയന്റ്) മൂന്നാം സ്ഥാനവും നേടി.
കൊല്ലം ∙ തനിക്ക് സങ്കടമില്ലെന്ന് മാതാപിതാക്കളെ ബോധിപ്പിക്കാനാവണം ആ മുഖത്ത് ഇപ്പോൾ ചെറിയ ചിരിയുണ്ട്; പക്ഷേ ഉള്ളിലെ ആളുന്ന സങ്കടം ഉറ്റവർക്ക് മുഖത്തുനിന്നു വായിച്ചെടുക്കാം. കൂടെ നിന്നവർ ആ ചെറുചിരി വിരിയിക്കാൻ ഏറെ പാടുപെട്ടിട്ടുമുണ്ട്. ‘5 മിനിറ്റ്’ നൽകിയ ആഘാതം അത്രമേൽ ആഴമുള്ളതായിരുന്നു. വലിയൊരു
കൊല്ലം ∙ വേദിയിൽ കയറാൻ ഭാഗ്യം ലഭിച്ചില്ലെങ്കിലും കലോത്സവത്തിലെ മൂന്നാം ദിനത്തിൽ താരമായി മാറിയതു മുഖത്തല എംജിടിഎച്ച്എസിലെ എസ്പിസി കെഡറ്റ് എ.അനഘ. സഹപാഠികളായ എസ്പിസി കെഡറ്റുകൾക്കൊപ്പം കുറുമ്പു കാട്ടി കലോത്സവ വേദി പരിസരത്തു നിന്ന അനഘയുടെ ഭാവഭേദങ്ങൾ പാലത്തറ സ്വദേശിയായ അഭിലാഷ് ക്യാമറയിൽ പകർത്തി
കൊല്ലം ∙ കലോത്സവ സമാപന ചടങ്ങിൽ ഇന്ന് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന നടൻ മമ്മൂട്ടിക്ക് സംഘാടക സമിതിയുടെ ഉപഹാരം മമ്മൂട്ടി ശിൽപം. ശിൽപി ഉണ്ണി കാനായി നിർമിച്ച ശിൽപത്തിൽ മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിട്ട നമ്പർ 1 എന്ന ചിത്രത്തിലെ കഥാപാത്രത്തെയാണ് പകർത്തിയിരിക്കുന്നത്. പ്ലാസ്റ്റർ ഓഫ് പാരിസിൽ മോൾഡ്
കൊല്ലം ∙ സംസ്ഥാന കലോത്സവത്തിലെ പ്രധാന വേദിയായ ആശ്രാമം മൈതാനത്തെ വേദി ഇന്നലെ വൈകിട്ടത്തെ മഴയിൽ ആകെ വലഞ്ഞു. എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യം കഴിഞ്ഞ ശേഷമാണു മഴ പെയ്തത്. തുടർന്നുള്ള എച്ച്എസ് സംഘനൃത്തത്തിലെ രണ്ടു മത്സരങ്ങൾ കഴിഞ്ഞതോടെ മഴ കനത്തു. വേദിയിലും മൈതാനത്തും വെള്ളക്കെട്ടായതോടെ
∙നിറഞ്ഞ നന്ദിയുണ്ട് ഈ വേദികളോട്. നൃത്തം തുടങ്ങുന്നതിനുമുൻപ് തൊട്ടുമുന്നിൽ കാണുന്ന ചുവന്ന കർട്ടന്റെ ഞൊറികൾ ഇന്നും ഓർമയിലുണ്ട്. വെളുത്ത കാർഡിൽ ചുവന്ന അക്ഷരത്തിൽ എഴുതി ഉടുപ്പിൽ പിൻചെയ്തുവച്ച ചെസ്റ്റ് നമ്പർ. എന്നെ ഞാനാക്കി മാറ്റിയത് സംസ്ഥാന സ്കൂൾകലോത്സവമാണ്. കലോത്സവവേദികൾ വിട്ടെങ്കിലും അഭിനയകലയിൽ
∙അണ്ണാ ചെങ്കോട്ടേല് കരിക്കു കിട്ടാനില്ലെന്ന്. അതിന് ചെങ്കോട്ടയില് ആരെടേ കരിക്കു കുടിക്കുന്നത്. എല്ലാം ഇങ്ങോട്ട് എറക്കുകയല്ലേ... അതു തന്നാ പറഞ്ഞത്. അവന്മാര് എല്ലാം വെട്ടിയെറക്കി കൊല്ലത്തോട്ടു കൊണ്ടുവന്നിരിക്കിയാ. അമ്മാതിരി ചൂടായിരുന്നില്ലേ... മെയിൻ ആശ്രാമത്താരുന്നു. ചൂടിന്റെ പൂരം... പുള്ളാരും
കൊല്ലം ∙ ഓരോ നിമിഷവും ചുരുങ്ങിക്കൂടുന്ന പേശികൾക്കുള്ളിൽ ഓരോ നിമിഷവും വളർന്നുകൊണ്ടിരിക്കുന്ന ഒരു കലാഹൃദയമുണ്ട് അഞ്ജു ലക്ഷ്മിക്ക്. ആ ഹൃദയ പ്രേരണയിലാണ് അവൾ എല്ലാ കലോത്സവ വേദികളും സന്ദർശിച്ചത്. കല്ലുവാതുക്കൽ റോക്ക് ഹൗസിൽ അഭിഭാഷകനായ സുഗതന്റെയും പാരിപ്പള്ളി അമൃത സ്കൂൾ അധ്യാപികയായ വീണയുടെയും മകളായ
കൊല്ലം ∙ അഞ്ചുനാൾ കേരളക്കരയെ വിസ്മയിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്നു കൊടിയിറങ്ങും. മത്സരം അവസാനലാപ്പിലേക്ക് കടക്കുമ്പോൾ ആരായിരിക്കും സ്വർണക്കപ്പ് ഏന്തുകയെന്ന ആകാംക്ഷയിലാണു മലയാളികൾ. 872 പോയിന്റുമായി കണ്ണൂരും 871 പോയിന്റുമായി കോഴിക്കോടും 865 പോയിന്റുമായി പാലക്കാടുമാണു മുന്നിലുള്ളത്. 239
കൊല്ലം ∙ സൂനാമി തകർത്തെറിഞ്ഞ അച്ഛന്റെ സ്വപ്നം അതേ സ്ഥലത്ത് പ്രളയത്തിലൂടെ തിരികെപ്പിടിച്ച് മകൾ. 2004ൽ കൊല്ലത്തു നടന്ന സംസ്ഥാന കേരളോത്സവത്തിൽ മിമിക്രി മത്സരത്തിൽ പങ്കെടുക്കാൻ ട്രെയിനിറങ്ങും മുന്നേ കോഴിക്കോട്ടുകാരൻ ഷൈജുവിന് തിരികെപോകേണ്ടി വന്നു. സൂനാമി ആഞ്ഞടിച്ചതോടെ കേരളോത്സവം റദ്ദു ചെയ്തു. ഇതോടെ
കൊല്ലം∙സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാള ഭാഷയുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ മികവു പുലർത്തുന്ന കുട്ടികൾക്കു മലയാള മനോരമ നൽകുന്ന എന്റെ മലയാളം സ്വർണപ്പതക്കത്തിന് ഹൈസ്കൂൾ വിഭാഗത്തിൽ മരിയ സാന്ദ്രയെയും ഹയർസെക്കൻഡറി വിഭാഗത്തിൽ റിഗ റോസ് ബാബുവിനെയും വിദഗ്ദ്ധ സമിതി തിരഞ്ഞെടുത്തു. ഹൈസ്കൂൾ കഥാരചന, കവിതാരചന
കൊല്ലം∙ ‘‘ഈ മണ്ണിൽ ചവിട്ടിനിൽക്കാൻ കഴിയുന്നതുതന്നെ ഭാഗ്യമാണ്. ഒരു കാലത്ത് കേരളത്തിലെ ജനങ്ങളെ ത്രില്ലടിപ്പിച്ച അഭിനയപ്രതിഭയല്ലേ..’’ അധ്യാപകനും നാടകപ്രവർത്തകനുമായ ശിവദാസൻ പൊയിൽക്കാവിന്റെ വാക്കുകളിൽ ആവേശം. എച്ച്എസ് നാടക മത്സരത്തിൽ ‘ഓസ്കർ പുരുഷു’വുമായെത്തി മിന്നുന്ന പ്രകടനം നടത്തിയ കോഴിക്കോട്
കൊച്ചി / കൊല്ലം ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വട്ടപ്പാട്ട് മത്സരത്തിൽ ടീം എ ഗ്രേഡ് നേടിയ സന്തോഷത്തിലാണ് സംഘത്തിലെ ‘മണവാള’നായ മുഹമ്മദ് ഫൈസൽ ട്രെയിൻ കയറിയത്. എന്നാൽ ജനറൽ കംപാർട്മെന്റിലെ നിന്നുതിരിയാനിടമില്ലാത്ത തിരക്കിൽ പതിയിരുന്ന അപകടം കവർന്നെടുത്തത് അവന്റെ ഇടതുകാലിന്റെ പെരുവിരലാണ്. ശനിയാഴ്ച രാത്രി
കൊല്ലം∙ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നാലാം ദിനം 220 ഇനങ്ങളിൽ മത്സരം പൂർത്തിയായപ്പോൾ 871 പോയൻറുമായി കണ്ണൂർ ജില്ല ആധിപത്യം തുടരുന്നു. 866 പോയന്റുമായി കോഴിക്കോടും 860 പോയന്റുമായി പാലക്കാടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇത്തവണത്തെ കലോൽസവം നാളെ സമാപിക്കാനിരിക്കെ 19 ഇനങ്ങളിൽക്കൂടി മത്സരം പൂർത്തിയാകാനുണ്ട്.
കൊല്ലം ∙ ഉച്ചവെയിലിന്റെ മൂപ്പിനെ മഴമേഘങ്ങൾ പൊതിഞ്ഞപ്പോൾ മാനത്തും മണ്ണിലും ഇടിമിന്നലുണ്ടായി; വാക്കുകളുടെ മിന്നലേറ്റ് കാലം കോരിത്തരിച്ചു. തലമുറകളിലൂടെ ഒഴുകുന്ന സ്നേഹപ്രവാഹം. കേരളത്തിന്റെ സ്വന്തം കലയായ കഥാപ്രസംഗത്തിന്റെ നൂറാം പിറന്നാളായിരുന്നു കൊല്ലത്തെ കുടുംബവീട്ടിൽ. പല നാട്ടിൽ നിന്നുള്ളവർ
കൊല്ലം∙ കളർ ബോക്സ് ചിൽഡ്രൻസ് തിയറ്ററിന്റെ ബാനറിൽ കോഴിക്കോട് തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിച്ച ‘ഓസ്കാർ പുരുഷു’ നാടകത്തിന്റെ അരങ്ങിനു പിന്നിൽ പ്രവർത്തിച്ചവരെല്ലാം സിനിമ പ്രവർത്തകർ. രചയിതാവും സംവിധായകനുമായ ശിവദാസായിരുന്നു മമ്മൂട്ടി സിനിമയായ പുഴുവിൽ ഏറെ ശ്രദ്ധിക്കപ്പെട്ട തക്ഷകൻ നാടകത്തിന്റെ
ചവിട്ടുനാടക വേദിയിലെ ‘രാജകുമാരി’യുടെ ഓർമകളുമായാണ് എറണാകുളം കുറുമ്പത്തുരുത്ത് സ്വദേശി റോയ് ജോർജുകുട്ടി ആശാൻ കൊല്ലത്തു സംസ്ഥാന കലോത്സവ വേദിയിലെത്തിയത്. 38 വർഷമായി പരിശീലകനായി റോയ് സംസ്ഥാന കലോത്സവത്തിലുണ്ട്. അച്ഛൻ റോയ് ജോർജുകുട്ടിയുടെ കൈപിടിച്ചാണ് ഒന്നര വയസ്സുള്ളപ്പോൾ മകൾ ആൻ റിഫ്ത ചവിട്ടുനാടക വേദിയിലെത്തുന്നത്. റോയ് സംവിധാനം ചെയ്ത പല നാടകങ്ങളുടെയും ഭാഗമായിരുന്നു മകളും. ആ രാജകുമാരിയുടെ വെളിച്ചമാണു കഴിഞ്ഞ നവംബർ 25നു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലുണ്ടായ (കുസാറ്റ്) ദുരന്തത്തിൽ അണഞ്ഞത്. അവിടെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു ആൻ.
ഉറക്കമില്ലാത്ത രാത്രി. കൊല്ലം പൂത്തുലയുകയാണ്. എവിടെനോക്കിയാലും ആവേശം. പാട്ടും ഡാൻസുമൊക്കെ ഈ നാടിന്റെ നെഞ്ചിൽ കയറിക്കൊളുത്തിക്കഴിഞ്ഞു. ഒറ്റവാക്കിൽ പറഞ്ഞാൽ ‘എജ്ജാദി വൈബ് !’ കൊല്ലത്തിന്റെ ഏതു ഭാഗത്തു ചെന്നാലും അവിടെയെല്ലാം ഒരു വേദിയുണ്ട്. അവിടെയെല്ലാം ഉറങ്ങാതെ ആളുകൾ ആഘോഷിക്കുന്നുണ്ട്. ചിലയിടത്ത്
കൊല്ലത്തു നടക്കുന്ന സംസ്ഥാന കലോത്സവ വേദിയിൽ കഥകളി മത്സരങ്ങൾ തരംഗം സൃഷ്ടിക്കുകയാണ്. കലോത്സവത്തിലെ ഏറ്റവും ചെലവേറിയ ഇനങ്ങളിലൊന്ന്. മുഖത്ത് ചുട്ടികുത്തി ഉടുത്തുകെട്ടി വേദിയിലെത്താൻ മണിക്കൂറുകളുടെ അധ്വാനം വേണം. മത്സരവേദിക്ക് സമീപത്തെ ക്ലാസ് മുറികളിലെല്ലാം നിറയെ കഥകളിയുടെ ആടയാഭരണങ്ങളാണ്. ഓരോരുത്തരുടെയും വേഷങ്ങൾ എടുത്തുവയ്ക്കാൻ ധാരാളം സ്ഥലം വേണം. ഈ വേദിയിൽ മത്സരിക്കാൻ 12 ശിഷ്യരുമായി ഒരാശാൻ വരികയാണ്. പരമ്പരാഗതരീതിയിൽ കഥകളിയിൽ ഉറച്ചുനിൽക്കുന്ന ആശാൻ. കലാമണ്ഡലം വെങ്കിട്ടരാമൻ. കളിയഭ്യസിപ്പിച്ച് ചുട്ടികുത്തി ഉടുത്തുകെട്ടി വേദിയിലെത്തിച്ചവരെല്ലാം എ ഗ്രേഡുമായി തിരികെയെത്തിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.
കൊല്ലം ∙ വേദിയിലേക്കു മത്സരാർഥി ഓടുന്നതു സ്വാഭാവികം; എന്നാൽ ഒരു മത്സരത്തിനു വേണ്ടി വേദിയിൽനിന്നു വേദിയിലേക്ക് ഓടുന്നതോ? അതുമുണ്ടായി ഇത്തവണ. എച്ച്എസ് വിഭാഗം ബാൻഡ്മേളം നടത്തുമെന്ന് ആദ്യം പറഞ്ഞിരുന്നതു ഹോക്കി സ്റ്റേഡിയത്തിൽ. പിന്നെ കർബല മൈതാനത്തിലേക്കു മാറ്റി. ഒടുവിൽ മത്സരം നടന്നതോ, തൊട്ടടുത്ത
കൊല്ലം ∙ ദേശിംഗനാടിനെ ഒപ്പനപ്പാട്ടിന്റെ ഇശൽ ഈണവുമായി കയ്യിലെടുത്ത പാട്ടുകാരിയെ പരിചയപ്പെട്ടപ്പോൾ കാണികൾക്കെല്ലാം കൗതുകം. മൊഞ്ചുള്ള മണവാട്ടിയുടെ തോഴിമാർക്കൊപ്പംനിന്ന് ഒപ്പനപ്പാട്ടിന് ഈണമിട്ടതു മലയാളി പെൺകുട്ടിയല്ല, മധ്യപ്രദേശുകാരിയാണ്. മലയാളത്തിന്റെയും ഒപ്പനയുടെയും തനിമ ചോരാതെ ഉച്ചാരണശുദ്ധിയോടെ