ADVERTISEMENT

കൊച്ചി∙ സംസ്ഥാന വിജിലൻസ് റജിസ്റ്റർ ചെയ്ത 1.43 കോടി രൂപയുടെ അഴിമതിക്കേസിൽ വില്ലേജ് അസിസ്റ്റന്റ് സജി ജോൺ, ഭാര്യ ബിന്ദു സജി എന്നിവർക്കെതിരെ കേന്ദ്ര കള്ളപ്പണ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം (പ്രോസിക്യൂഷൻ കംപ്ലെയ്ന്റ്) സമർപ്പിച്ചു. റവന്യു ഉദ്യോഗസ്ഥനായ സജി ഔദ്യോഗിക പദവി ദുർവിനിയോഗിച്ചു വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായും ഭാര്യയുടെയും തന്റെയും പേരിൽ ഭൂമിയും വാഹനങ്ങളും നിക്ഷേപങ്ങളും നേടിയതായും കുറ്റപത്രത്തിൽ പറയുന്നു. 

English Summary:

₹1.43 Crore Corruption Case: Enforcement Directorate Chargesheet Filed Against Village Assistant and Wife

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com