ADVERTISEMENT

തൊടുപുഴ ∙ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു വെള്ളം ഒഴുക്കി കളഞ്ഞതിനെതിരെ തമിഴ്നാട്ടില്‍ സമരം. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം ഉപയോഗിക്കുന്ന തേനി, ശിവഗംഗ, മധുര, ദിണ്ഡിഗല്‍, രാമനാഥപുരം ജില്ലകളിലാണ് അണ്ണാ ഡിഎംകെ ചൊവ്വാഴ്ച സമരം പ്രഖ്യാപിച്ചത്. അണക്കെട്ടിന്റെ ഷട്ടറുകള്‍ പൂര്‍ണമായി അടച്ച് ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്നാണ് ആവശ്യം.

English Summary: AIADMK protest on Mullaperiyar dam issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com