ADVERTISEMENT

തിരുവനന്തപുരം∙ ലോക കേരള സഭയുടെ മേഖലാ സമ്മേളനം അമേരിക്കയിലും സൗദി അറേബ്യയിലും. ജൂൺ മാസം അമേരിക്കയിലും സെപ്റ്റംബർ മാസം സൗദി അറേബ്യയിലുമാണ് സമ്മേളനം. ഇതിനായി ചീഫ് സെക്രട്ടറി ചെയർമാനായി സബ് കമ്മിറ്റി രൂപീകരിച്ചു. 2022 ഒക്ടോബറിൽ ലണ്ടനിൽ വച്ച് ലോക കേരള സഭയുടെ മേഖലാ സമ്മേളനം നടന്നിരുന്നു.

Read Also: നവജാത ശിശുവിനെ തുണിയിൽ പൊതിഞ്ഞ് ബക്കറ്റിനുള്ളിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ലോക കേരള സഭയുടെ നേതൃത്വത്തിൽ പ്രവാസി സഹകരണവും ഇടപെടലുകളും വർധിപ്പിക്കുവാൻ ലക്ഷ്യമിട്ടാണ് മേഖലാ സമ്മേളനങ്ങൾ ചേരുന്നത്. പ്രവാസികളുടെ പൊതുവായ പ്രശ്നങ്ങൾക്കു പുറമേ വ്യത്യസ്ത ഭൂവിഭാഗങ്ങളിലുള്ളവരുടെ പ്രശ്നങ്ങൾക്കൂടി കേൾക്കാനും പരിഹരിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് മേഖലാ സമ്മേളനങ്ങൾ സംഘടിപ്പിക്കുവാൻ സർക്കാർ തീരുമാനമെടുത്തത്. ആദ്യ മേഖലാ സമ്മേളനം 2019ൽ യുഎഇയിൽ നടന്നിരുന്നു. 

English Summary: Loka Kerala Sabha regional meet in USA and Saudi Arabia

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com