എറിക്സൺ ആശുപത്രി വിട്ടു

Mail This Article
×
കോപ്പൻഹേഗൻ ∙ ഫിൻലൻഡിനെതിരായ യൂറോ കപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രി വിട്ടു. ഹൃദയം നിലയ്ക്കുന്ന അവസ്ഥ ഇനിയുണ്ടായാൽ രക്ഷപ്പെടുത്താനുള്ള ഇംപ്ലാന്റബ്ൾ കാർഡിയോവെർട്ടർ ഡിബിബ്രിലേറ്റർ (ഐസിഡി) ഉപകരണം എറിക്സന്റെ ശരീരത്തിൽ ഘടിപ്പിച്ചെന്ന് അധികൃതർ അറിയിച്ചു.
English Summary: Christian Eriksen discharged from hospital
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.