Activate your premium subscription today
Monday, Mar 31, 2025
Reference #18.d107d417.1743450108.4f4a3549
https://errors.edgesuite.net/18.d107d417.1743450108.4f4a3549
Reference #18.d107d417.1743450108.4f4a354a
https://errors.edgesuite.net/18.d107d417.1743450108.4f4a354a
Reference #18.d107d417.1743450108.4f4a354b
https://errors.edgesuite.net/18.d107d417.1743450108.4f4a354b
Reference #18.d107d417.1743450108.4f4a354c
https://errors.edgesuite.net/18.d107d417.1743450108.4f4a354c
ചെർപ്പുളശ്ശേരി ∙ നെല്ലായ പഞ്ചായത്തിലെ നാലാം വാർഡിലുൾപ്പെട്ട കല്ലിടുമ്പ് കോഴിക്കുന്നത്ത് കുഴിപ്പുറം പ്രദേശത്തെ ആറു കുടുംബങ്ങൾ വീട്ടിലേക്ക് റോഡില്ലാതെ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് വർഷം 10 പിന്നിട്ടെങ്കിലും പരിഹാരമായില്ല. ആറു വീടുകളിൽ മുപ്പതോളം അംഗങ്ങളിൽ 3 പേർ ഭിന്നശേഷിക്കാരും രോഗബാധിതനായി
തേഞ്ഞിപ്പലം∙ ചേലേമ്പ്ര കാക്കഞ്ചേരിയിലെ പഴയ വളവിൽ പള്ളിയാളി– ചേലൂപ്പാടം ഗ്രാമീണ റോഡിൽ ഒരു വർഷത്തിലേറെയായി മണ്ണടിഞ്ഞു ഗതാഗതം മുടങ്ങിയിട്ടും പരിഹാരം വൈകുന്നു. പലപ്പോഴായി മഴക്കെടുതിയിൽ ദേശീയപാതയ്ക്ക് അരികെ ഗ്രാമീണ റോഡിൽ മണ്ണു നിറഞ്ഞു. ഇവിടത്തെ ചൊവ്വാഴ്ചച്ചന്ത പെരുവള്ളൂർ വരപ്പാറയിലേക്ക് മാറ്റേണ്ടിവന്നു.
കോഴിക്കോട്∙ ആറുവരിപ്പാതയാകുന്ന ദേശീയപാത 66ൽ വെങ്ങളം മുതൽ അഴിയൂർ വരെയുള്ള (40.8 കിലോമീറ്റർ) നിർമാണം ഇഴഞ്ഞുനീങ്ങുന്നു. ഈ ഭാഗത്ത് യാത്രാക്ലേശവും കഠിനമാണ്. 60% മാത്രമാണ് ഇവിടെ നിർമാണം നടന്നിട്ടുള്ളത്. 90% പൂർത്തിയാകേണ്ട സമയത്താണ് ഈ മെല്ലെപ്പോക്ക്. 2021 ഒക്ടോബറിൽ കരാർ നൽകിയതാണെങ്കിലും നിർമാണം തുടങ്ങിയത്
എടക്കര ∙ വേനൽ കാഠിന്യത്തിലേക്കു കടക്കും മുൻപേ മലയോരത്ത് പുഴകളിൽ ജലവിതാനം കുറഞ്ഞു. പുന്നപ്പുഴയിലെ വഴിക്കടവ് പുഞ്ചക്കൊല്ലിക്കടവിൽ രണ്ടാഴ്ച മുൻപുവരെ പുഴ കടക്കാൻ ആദിവാസികൾ ചങ്ങാടമാണ് ഉപയോഗിച്ചിരുന്നത്. വെള്ളം കുറഞ്ഞതോടെ പുഴയിലൂടെ താൽക്കാലിക നടപ്പാത ഒരുക്കി ഇതിലൂടെയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. നീരൊഴുക്ക് കുറഞ്ഞതോടെ പുന്നപ്പുഴയിൽ ചിലയിടങ്ങളിൽ മൺതിട്ടകളായി. ചാലിയാറിലെ മുണ്ടേരി ഇരുട്ടുകുത്തിക്കടവിലും ആദിവാസികൾ പുഴയിറങ്ങി കടക്കാൻ തുടങ്ങിയിട്ടുണ്ട്.
ഏനാത്ത് ∙ പുറപ്പെടേണ്ട സമയത്തിനു മുന്നേ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സ്റ്റേഷനിൽ നിന്ന് യാത്ര തിരിച്ചു. കൊട്ടാരക്കരയിൽ നിന്ന് കയറേണ്ടിയിരുന്ന യാത്രക്കാരിയെ കിലോമീറ്ററുകൾക്കകലെ കാത്തുകിടന്ന് കയറ്റി.ഇന്നലെ രാവിലെ 8.15ന് കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട തിരുവനന്തപുരം–ഗുരുവായൂർ
മൂന്നിലവ് ∙ 2021ലെ പ്രളയത്തിൽ കേടുപാടു പറ്റിയ മൂന്നിലവ് കടപുഴ പാലം പൂർണമായി തകർന്നു വീണു.ഇന്നലെ രാവിലെ ഒൻപതോടെ പാലത്തിന്റെ ഒരു സ്ലാബ് പൂർണമായും ആറ്റിലേക്കു വീഴുകയായിരുന്നു. പാലം തകർന്നത്:2021 ഒക്ടോബർ 16 കൂട്ടിക്കൽ പ്രദേശത്ത് ഉരുൾപൊട്ടൽ ദുരന്തം പെയ്തിറങ്ങിയ അതേ ദിനത്തിലാണു കടപുഴ പാലവും തകർന്നത്.
കോട്ടം∙ നഗരത്തിലെ ആകാശപ്പാതയുടെ നിർമാണം സംബന്ധിച്ചു യോഗം വിളിക്കാമെന്നു ഗതാഗതമന്ത്രി നിയമസഭയിൽ മറുപടി നൽകി. നിയമസഭയിൽ ഡിമാൻഡ് ഡിസ്കഷൻ വേളയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉന്നയിച്ച ആവശ്യത്തിനോടുള്ള പ്രതികരണമായാണു മന്ത്രി കെ.ബി.ഗണേഷ് കുമാർ ഇക്കാര്യം അറിയിച്ചത്.ആകാശപ്പാത പദ്ധതി 2022നു മുൻപ്
താഴെചൊവ്വ∙ കണ്ണൂർ നഗര പരിസരത്തെ പ്രാദേശിക ഗതാഗത ക്ലേശം രൂക്ഷമാക്കി റെയിൽവേ ഗേറ്റുകൾ. മേൽപാലം അനുവദിച്ചതായി വർഷങ്ങൾക്ക് മുൻപേ പ്രഖ്യാപനം ഉണ്ടായ ലവൽ ക്രോസുകളിലാണ് ഇപ്പോഴും വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്നത്. താഴെചൊവ്വ–മരക്കാർക്കണ്ടി–കണ്ണൂർ സിറ്റി റൂട്ടിലെ റെയിൽവേ ഗേറ്റിൽ മേൽപാലം നിർമിക്കുമെന്ന
തേഞ്ഞിപ്പലം ∙ കടലുണ്ടിപ്പുഴയ്ക്ക് കുറുകെ തേഞ്ഞിപ്പലം, വള്ളിക്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 35 കോടി രൂപ ചെലവിൽ പാലം പരിഗണിക്കുന്ന ഇരുമ്പോത്തിങ്ങൽ കടവിൽ ടോപ്പോഗ്രഫിക്കൽ സർവേ തുടങ്ങി.പാലത്തിന്റെ തൂണുകൾ നിർമിക്കാനുള്ള സ്ഥലത്തെ ആഴം, അപ്രോച്ച് റോഡിനുള്ള ഭൂമിയുടെ ഘടന, വിസ്തൃതി തുടങ്ങിയവ
തേക്കുതോട് ∙ മൂർത്തിമൺ – ആലുവാംകുടി റോഡ് സഞ്ചാരയോഗ്യമാക്കി. ആലുവാംകുടി മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് മുന്നോടിയായി മൂർത്തിമൺ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ വനത്തിലൂടെയുള്ള റോഡിലെ അടിക്കാടുകൾ തെളിച്ച് വൃത്തിയാക്കി.തേക്കുതോട് നിന്ന് ആലുവാംകുടിയിലേക്കുള്ള എളുപ്പ മാർഗമാണിത്. മൂർത്തിമൺ
Results 1-10 of 1778
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.