Activate your premium subscription today
Q1. പുതിയ സ്ലാബിൽ ഇൻകംടാക്സ് അടയ്ക്കുന്ന സീനിയർ സിറ്റിസൻ ആയ എനിക്ക് സേവിങ്സ് ബാങ്ക്, ഫിക്സഡ് ഡിപ്പോസിറ്റ് എന്നിവയിൽനിന്നുള്ള പലിശവരുമാനത്തിന് നികുതിയിളവ് ബാധകമാണോ? 60 കഴിഞ്ഞവർക്ക് പലിശ വരുമാനത്തിനു വകുപ്പ് 80 TTB പ്രകാരമുള്ള പരമാവധി 50,000 രൂപ മൊത്തവരുമാനത്തിൽ നിന്നു കിഴിക്കാം. പക്ഷേ, അതു പഴയ
ഇടത്തരക്കാരന്റെ ജീവിതം മെച്ചപ്പെടുത്താന്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്കും വായ്പകള്‍ക്കും ചിലവുകള്‍ക്കുമൊക്കെ നല്‍കിയിരുന്ന ആദായ നികുതി ഇളവ് ലഭിക്കുന്ന ഓള്‍ഡ് റെജിമിനെ കൂടുതല്‍ അനാകര്‍ഷകമാക്കാനുള്ള ശ്രമത്തില്‍ മന്ത്രി അവരുടെ ഭാവി ജീവിതത്തിലും കരിനിഴല്‍ വീഴ്ത്തുകയാണ്. എത്രേപര്‍ ന്യൂ റെജിം കഴിഞ്ഞ വര്‍ഷം സ്വീകരിച്ചു എന്നകാര്യത്തില്‍ കൃത്യമായ കണക്ക് പോലും നല്കാന് മന്ത്രിക്ക് ആയില്ല.
തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങൾ പിരിക്കുന്ന തൊഴിൽ നികുതിയുടെ (പ്രഫഷൻ ടാക്സ്) സ്ലാബുകൾ സംസ്ഥാന സർക്കാർ കുത്തനെ കൂട്ടി. ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. കുറഞ്ഞ ശമ്പളം ഉള്ളവർക്ക് നികുതി ഭാരം കൂടുന്ന തരത്തിലാണു പരിഷ് കരണം. 6 മാസത്തെ അടിസ്ഥാന ശമ്പളവും ഡിഎയും ചേർന്ന വരുമാനം അടിസ്ഥാനമാക്കി വർഷത്തിൽ 2 തവണയാണു സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും അംഗീകൃത തൊഴിലാളികളിൽ നിന്നും സ്ഥാപനങ്ങൾ വഴി നഗരസഭകളും പഞ്ചായത്തുകളും തൊഴിൽനികുതി പിരിക്കുന്നത്.
വലിയ വീടുകൾക്കും കെട്ടിടങ്ങൾക്കുമുള്ള ആഡംബര നികുതിയുടെ പേര് അധിക നികുതി എന്നു മാറ്റി. 3000 ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടങ്ങൾക്ക് ഈടാക്കുന്ന നികുതിയുടെ പേരിലാണു മാറ്റം. ആഡംബര നികുതി എന്ന പേര് കേന്ദ്ര നിയമങ്ങൾക്കു വിരുദ്ധമാകും എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു മാറ്റം.
ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി സർക്കാർ പ്രതീക്ഷിക്കുന്ന വർഷമാണു വരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പും അടുക്കുന്നു. പരമാവധി വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യം ഒരു വശത്ത്. ഒട്ടേറെ ജനകീയ പദ്ധതികൾ പ്രഖ്യാപിച്ചു നടപ്പാക്കേണ്ട സാഹചര്യം മറുവശത്ത്. അടുത്ത മാസം 5ന് അവതരിപ്പിക്കുന്ന ബജറ്റിൽ ഇൗ വെല്ലുവിളി എങ്ങനെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നേരിടും.
കുവൈത്ത് സിറ്റി ∙ നികുതി നിയമം പരിഷ്കരിച്ച് പുതിയ കോർപറേറ്റ് നികുതി ഏർപ്പെടുത്താൻ കുവൈത്ത് ആലോചിക്കുന്നു. "ബിസിനസ് ലാഭ നികുതി നിയമം" എന്ന പേരിലുള്ള പരിഷ്കാരം 2 ഘട്ടങ്ങളിലായി നടപ്പാക്കും. കോർപറേറ്റ് സ്ഥാപനങ്ങൾ, പങ്കാളിത്ത ബിസിനസ്, പ്രത്യേക സാമ്പത്തിക മേഖലാ ബിസിനസ് എന്നിവ ഉൾപ്പെടെ
മാതാപിതാക്കളുടെ കൂടെ താമസിച്ചാൽ അവർക്ക് വാടക നൽകി നികുതി ഇളവ് നേടാനാകുമോ എന്നത് പലർക്കും സംശയമുള്ള കാര്യമാണ്. സ്വന്തം വീട്ടിൽ താമസിക്കുകയാണെങ്കിലും, മാതാപിതാക്കൾക്ക് 'വാടക' ഓൺലൈൻ ആയോ ചെക്ക് മുഖേനയോ നല്‍കിയെന്നതിനു തെളിവുണ്ടായാൽ നികുതി ഇളവ് ലഭിക്കുന്നതിന് സാധ്യത ഉണ്ട്. എന്നാൽ പുതിയ നികുതി ഘടനയിൽ
ഇലക്ട്രിക് കാറുകൾ വാങ്ങുമ്പോഴുള്ള 1.5 ലക്ഷം രൂപയുടെ നികുതി ഇളവ് പുതിയ ഇൻകം ടാക്സ് സ്കീമിൽ ലഭ്യമാണോ? സി.കാർത്തിക്, കൊച്ചി വകുപ്പ് 80EEB പ്രകാരം ഇലക്ട്രിക് വാഹനം വാങ്ങുന്നതിനായി എടുത്ത വായ്പയുടെ പലിശ പരമാവധി 1,50,000 രൂപ വരെ മൊത്ത വരുമാനത്തിൽ നിന്ന് കുറവ് ചെയ്യാവുന്നതാണ്. എന്നാൽ ഈ കഴിവ് പഴയ
കെട്ടിട നിർമാണ ഫീസ് വർധനയും വിവിധ നിർമാണ വസ്തുക്കളുടെ വിലക്കയറ്റവും കാരണം ഫ്ലാറ്റുകളുടെ വിലയിലും കുതിച്ചുചാട്ടം. അതിനാൽ, ഫ്ലാറ്റുകൾക്കുള്ള ഡിമാൻഡിലും വൻ ഇടിവുണ്ടാകുമെന്ന ഭീതിയിലാണ് ബിൽഡർമാർ. ചരക്കുനീക്കത്തിലുണ്ടായ അധികച്ചെലവും ഫ്ലാറ്റ് നിർമാണ മേഖലയിലുണ്ടാക്കുന്നത് വലിയ പ്രതിസന്ധിയാണ്. ഒരു ചതുരശ്രയടിക്ക് 2500-2750 രൂപയായിരുന്ന നിർമാണച്ചെലവ് ഇൗ മാസം 3500-3750 രൂപയായി ഉയർന്നതായി ബിൽഡർമാർ പറയുന്നു. ശരാശരി 750 രൂപയുടെ വർധന.
Results 1-10 of 26