Activate your premium subscription today
പെട്രോഡോളര്‍ ഇനി ഇല്ല! അമേരിക്കയുമായി എട്ട് പതിറ്റാണ്ട് മുൻപ് ഒപ്പുവച്ച കരാര്‍ സൗദി അറേബ്യ അവസാനിപ്പിച്ചിരിക്കുന്നു. ആഗോള സാമ്പത്തിക, രാഷ്ട്രീയ രംഗത്തുതന്നെ വലിയ മാറ്റങ്ങള്‍ക്ക് വഴി തുറന്നേക്കാവുന്ന നിര്‍ണായകവും അപ്രതീക്ഷിതവുമായ ചുവടുവയ്പ്പാണ് സൗദി അറേബ്യയുടേതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക, രാഷ്ട്രീയ രംഗത്തെ അമേരിക്കയുടെയും ഡോളറിന്റെയും അപ്രമാദിത്തത്തിന് തിരശീലയിടാന്‍ സൗദിയുടെ ഈ തീരുമാനം വഴിവച്ചേക്കും.
റിയാദ്∙ കെട്ടിട വാടക ഈജാര്‍ പ്ലാറ്റ്ഫോം വഴി തന്നെ നല്‍കണമെന്ന നിബന്ധന പ്രാബല്യത്തില്‍. പുതിയ കരാറുകൾക്കായി ഇലക്ട്രോണിക് രസീത് വൗച്ചറുകൾ നൽകുന്നത് ക്രമേണ നിർത്തുമെന്ന് അതോറിറ്റി അറിയിച്ചു. ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാതിരിക്കുന്നതിനും സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കുന്നതിനും ഇത് അനിവാര്യമാണെന്ന്
റിയാദ് ∙ ജി–20 ഉച്ചകോടിക്ക് ശനിയാഴ്ച തുടക്കം കുറിക്കാനിരിക്കെ, ഇന്ത്യയുടെ അതിർത്തികളെ തെറ്റായി ചിത്രീകരിച്ച് പുറത്തിറക്കിയ പുതിയ കറൻസി സൗദി പിൻവലിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ ...| Riyal Banknote | Saudi Currency | Manorama News
സൗദി അറേബ്യ. രാജ്യാന്തര വിപണിയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം കുറച്ച് സൗദി അറേബ്യ. ഒപെക്+ രാജ്യങ്ങൾ ക്രൂഡ് വിതരണത്തിൽ നിയന്ത്രണം കൊണ്ടു വന്നെങ്കിലും വിലയിൽ വർധനവ് ഉണ്ടാകാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. രാജ്യം ദിവസേന 10 ലക്ഷം ബാരൽ കുറയ്ക്കുമെന്നാണ് പുതിയ പ്രഖ്യാപനം. ഒപെക് കൂട്ടായ്മയുടെ ആസ്ഥാനം
Results 1-4