പെട്രോഡോളര്‍ ഇനി ഇല്ല! അമേരിക്കയുമായി എട്ട് പതിറ്റാണ്ട് മുൻപ് ഒപ്പുവച്ച കരാര്‍ സൗദി അറേബ്യ അവസാനിപ്പിച്ചിരിക്കുന്നു. ആഗോള സാമ്പത്തിക, രാഷ്ട്രീയ രംഗത്തുതന്നെ വലിയ മാറ്റങ്ങള്‍ക്ക് വഴി തുറന്നേക്കാവുന്ന നിര്‍ണായകവും അപ്രതീക്ഷിതവുമായ ചുവടുവയ്പ്പാണ് സൗദി അറേബ്യയുടേതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക, രാഷ്ട്രീയ രംഗത്തെ അമേരിക്കയുടെയും ഡോളറിന്‍റെയും അപ്രമാദിത്തത്തിന് തിരശീലയിടാന്‍ സൗദിയുടെ ഈ തീരുമാനം വഴിവച്ചേക്കും.

loading
English Summary:

Saudi Arabia Ends Petrodollar Agreement: Implications for Global Economy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com