Activate your premium subscription today
Tuesday, Apr 8, 2025
ദുബായ് ∙ നടൻ മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി മമ്മൂട്ടി ഫാൻസ് യുഎഇ ചാപ്റ്റർ ബ്ലഡ് ഡോണേഴ്സ് കേരള യുഎഇയുമായി സഹകരിച്ചു രക്തദാന ക്യാംപിന് തുടക്കം കുറിച്ചു.ഇന്നലെ ഖിസൈസ് ലുലു ഹൈപ്പർ മാർക്കറ്റിലായിരുന്നു പരിപാടി.ഇന്ന്(7) വൈകിട്ട് നാല് മുതൽ രാത്രി 9 വരെ അൽഐനിലെ ലുലു കുവൈത്താത്തിലും ക്യാംപ്
ദുബായ് ∙ ദുബായില് ജോലി ചെയ്യുന്ന മലപ്പുറത്തുകാരന് റഷീദിന് മമ്മൂട്ടിയെന്നാല് കുടുംബത്തിലെ ഒരംഗമാണ്. കുഞ്ഞുനാള് മുതലേ കൂടെ കൂടിയ ഇഷ്ടം വളർന്നപ്പോഴും മാറിയില്ല. മമ്മൂട്ടി സിനിമ ഇറങ്ങുമ്പോള് തുടങ്ങി പിറന്നാളായാലും മറ്റ് ആഘോഷ പരിപാടികളെന്തായാലും മുന്നില് നില്ക്കാന് റഷീദുണ്ടാകും, അല്ല, ദുബായിലെ ഈ
മമ്മൂട്ടിയുടെ ജന്മദിനത്തിന് ഹൃദയം തൊടുന്ന ആശംസാ കുറിപ്പുമായി ദുൽഖർ സൽമാൻ. വാപ്പച്ചിയുടെ സെൽഫി താൻ ആവശ്യപ്പെടുന്ന ഒരേ ഒരു ദിവസം അദ്ദേഹത്തിന്റെ ജന്മദിനമാണെന്ന് ദുൽഖർ സൽമാൻ പറയുന്നു. സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ഷാനി പകർത്തിയ ചിത്രങ്ങൾ പങ്കുവയ്ച്ചുകൊണ്ടായിരുന്നു ദുൽഖർ സൽമാൻ ഇങ്ങനെ കുറിച്ചത്.
മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിക്ക് മൂന്നാറിന്റെ മടിത്തട്ടിൽ 70–ാം പിറന്നാൾ ആഘോഷം. ആശംസകൾ നേർന്ന എല്ലാവർക്കും നന്ദിയും സ്നേഹവും അറിയിച്ച് മെഗാസ്റ്റാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. അടിമാലിക്ക് സമീപം കല്ലാറിലുള്ള ‘പാലാമഠം (സൽ മനത്ത്)’ എന്ന സ്വന്തം എസ്റ്റേറ്റ് ബംഗ്ലാവിലായിരുന്നു പിറന്നാൾ ആഘോഷം.
വൈക്കം ∙ ഭരത് മമ്മൂട്ടിക്ക് ജന്മനാടിന്റെ പിറന്നാൾ സമ്മാനം. അദ്ദേഹത്തിന്റെ തറവാട്ടിലേക്ക് എത്തിച്ചേരാനുള്ള ചെമ്പ് മുസ്ലിം പള്ളി - കാട്ടാമ്പള്ളി റോഡിന് പത്മശ്രീ ഭരത് മമ്മൂട്ടി റോഡ് എന്ന് നാമകരണം ചെയ്താണ് ചെമ്പ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനം നൽകിയത്. ചെമ്പ് ഗ്രാമത്തിലെ
പൊന്നാനി ∙ ഹൃദയ ബന്ധമെന്നു പറഞ്ഞാൽ അപ്പുണ്ണിയും മമ്മൂട്ടിയും തമ്മിലുള്ള ബന്ധമാണ്. താളം നിലയ്ക്കാതെ ഇന്നും അപ്പുണ്ണിയുടെ ഹൃദയമിടിപ്പു തുടരുന്നത് മമ്മൂട്ടിയുടെ നല്ല മനസ്സുകൊണ്ടാണ്. ഒരു പതിറ്റാണ്ട് മുൻപ്, മരണത്തെ മുഖാമുഖം കണ്ട ഒരു കാലമുണ്ടായിരുന്നു പൊന്നാനി തെയ്യശ്ശൻചേരി അപ്പുണ്ണിക്ക്. ഹൃദ്രോഗം വന്നു
കൊച്ചി∙മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കി ആരാധകർ. ഇന്നലെ പുലർച്ചെ മുതൽ ആരാധകർ എളംകുളത്തെ മമ്മൂട്ടിയുടെ വീടിനു മുന്നിൽ ആശംസകളുമായി എത്തി. മമ്മൂട്ടി സ്ഥലത്തില്ല എന്ന് അറിഞ്ഞിട്ടും ആവേശത്തിനു കുറവ് ഒന്നുമുണ്ടായില്ല. മമ്മൂട്ടിക്കു ജയ് വിളിച്ചും മധുരം പങ്കിട്ടും വീടിനു മുന്നിൽ നിന്നു സെൽഫി എടുത്തും അവർ
എന്റെയും സിദ്ദിഖിന്റെയും തുടക്കകാലത്ത് തിരക്കഥയുമായി ഞങ്ങൾ മമ്മൂട്ടിയുടെ അടുത്ത് ചെല്ലും. മമ്മൂക്ക അത് കേൾക്കും. ഈ കഥ വലിയ വിജയമായിരിക്കുമെന്ന് പറഞ്ഞ് ഒരുപാട് സംവിധായകരുടെയും നിർമാതാക്കളുടെയും അടുത്ത് ഞങ്ങളെ പരിചയപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ അന്നത് വർക്ക് ആയില്ല. പിൽക്കാലത്ത് ആ പടം വലിയ
പിറന്നാൾ നിറവിൽ നിൽക്കുന്ന മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിക്ക് ആശംസ നേർന്ന് ദുൽഖർ സൽമാൻ. ഏറ്റവും സിംപിളായ മനുഷ്യനാണ് വാപ്പിച്ചിയെന്നതിൽ സന്തോഷമുണ്ടെന്നും കുടുംബമായി ചേർത്തുവച്ചതിന് കടപ്പെട്ടിരിക്കുന്നുവെന്നും ദുൽഖർ കുറിച്ചു. ‘ഞാൻ തോറ്റു. എങ്ങനെയാണ് നോക്കുമ്പോഴെല്ലാം ഒരേ ഫ്രെയിമിൽ ഒരു
മമ്മൂട്ടിയുെട എഴുപതാം പിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയ സംഗീതാദര വിഡിയോ ശ്രദ്ധേയമാകുന്നു. താരത്തിന്റെ സുഹൃത്ത് ഡോ. ജ്യോതിഷ്കുമാറിന്റെ നേതൃത്വത്തിലാണ് പിറന്നാൾ സ്പെഷൽ വിഡിയോ ഒരുങ്ങിയത്. ‘മഹാനടനം’ എന്ന പേരിസാണ് വിഡിയോ പുറത്തിറക്കിയത്. രാജീവ് ആലുങ്കൽ ആണ് പാട്ടിനു വേണ്ടി വരികൾ കുറിച്ചത്.
Results 1-10 of 24
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.