Activate your premium subscription today
Monday, Apr 21, 2025
മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയുമെല്ലാം പ്രേക്ഷരുടെ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക നായര്‍. യാത്രകളെ ഏറെ സ്നേഹിക്കുന്ന പ്രിയങ്കയുടെ സമൂഹമാധ്യമങ്ങളിൽ മനോഹരമായ ഒട്ടനവധി യാത്രാ ചിത്രങ്ങള്‍ കാണാം. ഈയിടെ നടത്തിയ രാമേശ്വരം യാത്രയുടെ വിശേഷങ്ങള്‍ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
നടി പ്രിയങ്ക നായരുടെ സഹോദരി പ്രിയദ നായർ വിവാഹിതയായി. അജേഷ് ആണ് വരൻ. തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സിനിമാ രംഗത്തെ നിരവധിപ്പേരും പങ്കെടുത്തു. മൂത്ത ചേച്ചിയായ പ്രിയങ്കയായിരുന്നു വിവാഹച്ചടങ്ങുകൾക്കു മുന്നിൽ നിന്ന് എല്ലാം നോക്കി നടത്തിയത്. പ്രിയ സഹോദരിയെ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയങ്ക നായർ. മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ താരത്തിന് അഭിനയം കഴിഞ്ഞാൽ പ്രണയം യാത്രകളോടാണ്. പ്രിയങ്കയുടെ ട്രെക്കിങ് യാത്രകൾ സിനിമാലോകത്ത് തന്നെ പ്രസിദ്ധമാണ്. സാഹസിക യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന പ്രിയങ്ക ഈ
ട്വൽത് മാൻ, അന്താക്ഷരി, ജനഗണമന തുടങ്ങി കൈനിറയെ ഹിറ്റ് ചിത്രങ്ങളാണ് പ്രിയങ്ക നായർക്ക്. കടുവയും വരാലും റിലീസിനൊരുങ്ങുന്നുണ്ട്, ഏക കഥാപാത്രമായെത്തിയ ആമുഖവും പിന്നാലെതന്നെയുണ്ട്. ഏറെ ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ചെയ്തിട്ടുള്ള പ്രിയങ്കാ നായർ സംസ്ഥാന അവാർഡ് ജേതാവ് കൂടിയാണ്. കുറച്ച് കാലം ബിഗ് സ്ക്രീനിൽ
യാത്രകൾ നടത്താൻ ഒരുപാട് ഇഷ്ടമുള്ളയാളാണ് പ്രിയങ്ക. എപ്പോൾ യാത്ര നടത്തിയാലും അതിലൊക്കെ പ്രകൃതിയുമായൊരു അടുപ്പമുണ്ടാകും. കാട്ടിലേക്കുള്ള യാത്രകളാണ് താരത്തിന് ഏറെ ഇഷ്ടം. സ്വപ്നയാത്രയായിരുന്ന അഗസ്ത്യാർകൂട ട്രെക്കിങ് കഴിഞ്ഞ വർഷം പൂർത്തിയാക്കിയിരുന്നു. ഒരുപാട് ആഗ്രഹിച്ച് നടത്തിയ സ്വപ്നയാത്രയായിരുന്നു
നടി പ്രിയങ്ക നായരുടെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. ഡിപി ലൈഫ്സ്റ്റൈൽ ഹബിന്റെ വെസ്റ്റ് വോഗ് എന്ന സീരിസിലേതാണ് ഈ ഫോട്ടോഷൂട്ട്. വൈബ്രന്റ് പർപ്പിൾ നിറത്തിലുള്ള ലെഹംഗയിൽ ഇതുവരെ കാണാത്ത ലുക്കിലാണ് പ്രിയങ്ക എത്തുന്നത്. സെലിബ്രിറ്റി ഡിസൈനർ ആനു നോബിയുടെ പുതിയ കലക്ഷനിലേതാണ് ഈ ഔട്ട്ഫിറ്റ്. ഇന്ത്യൻ അറ്റയറിൽ
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.