Activate your premium subscription today
ചിയാൻ വിക്രമിനെ നായകനാക്കി ആര്.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന ‘കര്‍ണ’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. മഹാഭാരത കഥയിലെ കര്‍ണനെ വളരെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന. കർണനായി വിക്രം അഭിനയിക്കുന്നു. ബ്രഹ്മാണ്ഡ സെറ്റപ്പിലുള്ള ഒരു യുദ്ധ രംഗമാണ് ടീസറില്‍
‘എന്നു നിന്റെ മൊയ്തീൻ’ സിനിമയിൽ മൊയ്തീന് എന്ന കഥാപാത്രമായി ആദ്യം മനസ്സിൽ കണ്ടിരുന്നത് ഉണ്ണി മുകുന്ദനെയായിരുന്നുവെന്ന് സംവിധായകൻ ആർ.എസ്. വിമൽ. എന്നാൽ ആ കഥാപാത്രം സ്നേഹത്തോടെ തന്നെ ഉണ്ണി നിരസിക്കുകയായിരുന്നുവെന്നും വിമൽ പറഞ്ഞു. ‘ശശിയും ശകുന്തളയും’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കവെയാണ്
എന്നു നിന്റെ മൊയ്ദീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആർ.എസ്. വിമൽ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നു. നവാഗതനായ ബിച്ചാൾ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ശശിയും ശകുന്തളയും’ എന്ന ചിത്രത്തിലൂടെയാണ് വിമൽ അഭിനേതാവാകുന്നത്. ആർ.എസ്. വിമൽ തന്നെ കഥയും തിരക്കഥയും രചിച്ച് നിർമിക്കുന്ന ചിത്രമാണ് ശശിയും
കോവിഡ് അനുഭവം വിവരിച്ച് സംവിധായകൻ ആർ.എസ്. വിമൽ. കോവിഡിനെക്കുറിച്ച് കേട്ടറിഞ്ഞതൊക്കെ ഒന്നുമല്ലെന്ന് ബോധ്യപ്പെട്ടെന്നും ഇപ്പോൾ ലോകത്ത് ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണെന്നും അദ്ദേഹം പറയുന്നു. ആർ.എസ്. വിമലിന്റെ വാക്കുകൾ: ഇന്ന് നെഗറ്റീവ് ആയി. കഴിഞ്ഞ രണ്ടാഴ്ച…കോവിഡിനെക്കുറിച്ച് കേട്ടറിഞ്ഞതൊക്ക
എന്നു നിന്റെ മൊയ്തീനു ശേഷം ആർ. എസ്. വിമൽ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സൂര്യപുത്ര മഹാവീർ കർണയുടെ ഔദ്യോഗിക ടൈറ്റിൽ ലോഗോ പുറത്തിറങ്ങി. 300 കോടി ബജറ്റ് വരുന്ന ചിത്രം വാശു ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഡോ. കുമാർ വിശ്വാസ് ആണ് ചിത്രത്തിന്റെ
മഹാവീര്‍ കര്‍ണ ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകന് ആര്.എസ്. വിമല്‍. സിനിമയുടെ കുറച്ച് ഭാഗങ്ങൾ ചിത്രീകരിച്ചു കഴിഞ്ഞെന്നും കോബ്ര, പൊന്നിയന്‍ സെല്‍വ എന്നി ചിത്രങ്ങള്‍ക്ക് ശേഷം വിക്രം മഹാവീർ കർണയുടെ ലൊക്കേഷനിൽ വിക്രം ജോയിന്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മഹാവീര്‍ കര്‍ണ തന്റെ സ്വപ്ന പദ്ധതിയാണെന്നും
കോവിഡിന്റെ മറവിൽ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ സ്വകാര്യ അമേരിക്കൻ കമ്പനിക്കു കൈമാറുന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സംവിധായകൻ ആർ.എസ് വിമൽ. ആരോപണവിധേയമായ അമേരിക്കൻ കമ്പനി സ്പിംഗ്ലർ ഒരു മലയാളിയുടെ സ്ഥാപനമാണെന്നും പ്രതിപക്ഷനേതാവിനെ ആരോ
Results 1-7