Activate your premium subscription today
Tuesday, Apr 8, 2025
തെക്കന്‍ ഗോവയില്‍ അവധി ദിനങ്ങള്‍ ആസ്വദിച്ച് അവതാരക രഞ്ജിനി ഹരിദാസ്. സമാധാനവും നിശ്ശബ്ദതയും യോഗയും നല്ല ഭക്ഷണവുമൊക്കെ ആസ്വദിക്കാന്‍ ഇങ്ങോട്ട് വരൂ എന്നു രഞ്ജിനി എഴുതി. ഉടുപ്പും കൂളിങ് ഗ്ലാസുമൊക്കെയായി 'കൂളാ'യി നില്ക്കുന്ന രഞ്ജിനിയെ ചിത്രങ്ങളില്‍ കാണാം. കനകോണയിലുള്ള പാലോലം ബീച്ചിലാണ് രഞ്ജിനിയുടെ
രഞ്ജിനി ഹരിദാസിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അവതാരകനായ രാജ് കലേഷ് കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ‘‘അവതാരകരുടെ ‘നച്ചാപ്പിക്ക’ വേതനം വിപ്ലവകരമായി കൂട്ടുകയും മാന്യമായൊരു സ്ഥാനം ഉണ്ടാക്കിത്തരികയും ചെയ്ത നമ്മുടെ അൺസങ്ങ് ട്രേഡ് യൂണിയൻ നേതാവ്.’’–ഇതായിരുന്നു ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഔട്ട്ഡോർ മ്യൂസിക് ഫെസ്റ്റിവലാണ് അരുണാചൽ പ്രദേശിലെ മനോഹരമായ സീറോ താഴ്വരയിൽ നടക്കുന്ന സീറോ ഫെസ്റ്റിവൽ ഓഫ് മ്യൂസിക്. മൂടൽമഞ്ഞ് നിറഞ്ഞ മലനിരകളുടെയും പരന്നുകിടക്കുന്ന നെൽവയലുകളുടെയും ശാന്തമായ മുളങ്കാടുകളുടെയും എന്നിവയുടെ പശ്ചാത്തലത്തിൽ സംഗീതത്തിന്റെ അനന്തധാരയൊഴുക്കുന്ന ഈ
വേഗത്തിൽ ശരീരഭാരം കുറയ്ക്കാനുള്ള വാട്ടർ ഫാസ്റ്റിങ് തെറാപ്പിയുമായി അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. 21 ദിവസത്തെ വാട്ടർ ഫാസ്റ്റിങ് തെറാപ്പി താൻ ആരംഭിച്ചെന്നാണ് രഞ്ജിനി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 21 ദിവസം വെള്ളം മാത്രം കുടിച്ചു കൊണ്ടുള്ള വാട്ടർ ഫാസ്റ്റിങ് തെറാപ്പി ചെയ്യാനുള്ള രഞ്ജിനിയുടെ തീരുമാനത്തെ
തായ്ലൻഡ് യാത്രയുടെ ആവേശമുണര്‍ത്തുന്ന ചിത്രങ്ങളുമായി രഞ്ജിനി ഹരിദാസ്. കോ താവോ ദ്വീപില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. സ്കൂബ ഡൈവിങ് സര്ട്ടിഫിക്കേഷന് കിട്ടിയ അനുഭവവും രഞ്ജിനി പങ്കുവച്ചു. വളരെ മായികമായ ഒരു അനുഭവമെന്നാണ് രഞ്ജിനി കടലിനടിയിലെ ഡൈവിങ് അനുഭവത്തെ വിശേഷിപ്പിക്കുന്നത്.
40ാം പിറന്നാൾ ആഘോഷമാക്കി ഗായിക രഞ്ജിനി ജോസ്. സുഹൃത്തുക്കൾക്കു വേണ്ടിയൊരുക്കിയ നിശാവിരുന്നിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഏപ്രിൽ 4നായിരുന്നു രഞ്ജിനിയുടെ പിറന്നാൾ. മഞ്ഞ നിറത്തിലുള്ള സ്ലീവ്ലെസ് വസ്ത്രമാണ് ഗായിക ധരിച്ചത്.രഞ്ജിനിയുടെ അടുത്ത സുഹൃത്തും അവതാരകയും അഭിനേത്രിയുമായ രഞ്ജിനി ഹരിദാസ്
പുതിയ യാത്രയുടെ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവച്ച് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. നാഗാലാന്‍ഡിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ രഞ്ജിനി പോസ്റ്റ് ചെയ്തു. ‘‘ഹോണ്‍ബില്‍ ഫെസ്റ്റിവലിനായിരിക്കും നാഗാലാന്‍ഡ് കാണുകയെന്നു കരുതി, എന്നാല്‍ അതിനു മുന്നേ എത്തി’’– രഞ്ജിനി
ഗായിക കെ.എസ്.ചിത്രയ്ക്കും ഭർത്താവ് വിജയ് ശങ്കറിനും വിവാഹവാർഷിക ആശംസകൾ നേർന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ആരാധകശ്രദ്ധ നേടുന്നു. ഇരുവർക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടാണ് രഞ്ജിനിയുടെ ഹൃദ്യമായ കുറിപ്പ്. ഇവരിലൊരാൾ ശാന്തമായ സ്നേഹശക്തിയും മറ്റെയാൾ ആഞ്ഞടിക്കുന്ന
ചെറിയ ആരോഗ്യ പ്രശ്നങ്ങൾ അപ്പോൾ തന്നെ ശ്രദ്ധ നൽകി ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ എന്താകും സ്ഥിതിയെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ് നടി രഞ്ജിനി ഹരിദാസ്. ക്രിസ്മസ് പിറ്റേന്ന് താൻ ആശുപത്രിയിൽ എന്ന വിവരം പറഞ്ഞാൽ, ആരാണ് ഒന്ന് അമ്പരക്കാതിരിക്കുകയെന്ന് നടി പറയുന്നു. കയ്യിൽ ഡ്രിപ് ഇട്ടതിന്റെ ചിത്രങ്ങൾ സഹിതമാണ് രഞ്ജിനിയുടെ പോസ്റ്റ്.
ചെറിയ ആരോഗ്യ പ്രശ്നങ്ങൾ അപ്പ്പോൾ തന്നെ ശ്രദ്ധ നൽകി ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ എന്താകും സ്ഥിതിയെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ് നടി രഞ്ജിനി ഹരിദാസ്. ക്രിസ്മസ് പിറ്റേന്ന് താൻ ആശുപത്രിയിൽ എന്ന വിവരം പറഞ്ഞാൽ, ആരാണ് ഒന്ന് അമ്പരക്കാതിരിക്കുകയെന്ന് നടി പറയുന്നു. കയ്യിൽ ഡ്രിപ് ഇട്ടതിന്റെ
Results 1-10 of 31
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.