Activate your premium subscription today
Tuesday, Apr 8, 2025
വൈപ്പിൻ∙പള്ളിപ്പുറം പഞ്ചായത്തിന്റെ വടക്കൻ മേഖലകളിൽ ശുദ്ധജല ക്ഷാമം രൂക്ഷമായി തുടരുന്നു. കോൺവന്റ് ബസ് സ്റ്റോപ് മുതൽ വടക്കോട്ടുള്ള ഉൾപ്രദേശങ്ങളിലാണ് വെള്ളം തീരെ കിട്ടാത്ത സാഹചര്യമുള്ളത്.നേരത്തെ വെള്ളം സുലഭമായി കിട്ടിയിരുന്ന മേഖലകളും ക്ഷാമത്തിന്റെ പിടിയിലായിരിക്കുകയാണെന്ന് ജനപ്രതിനിധികൾ പറയുന്നു.
കരവാളൂർ ∙ പഞ്ചായത്തിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ മേഖലയിലെ പൊതുജനങ്ങളെ അണിനിരത്തി പഞ്ചായത്ത് ഓഫിസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ചേറ്റുകുഴി വാർഡ് അംഗം മുഹമ്മദ് അൻസാരി.ചേറ്റുകുഴി വാർഡിലെ കൈതക്കെട്ട്, ചേറ്റുകുഴി, കൂട്ടപ്പാറ എന്നിവിടങ്ങളിലും വെഞ്ചേമ്പ് -
തിരുവനന്തപുരം ∙ അറ്റകുറ്റപ്പണിയും നവീകരണ പ്രവൃത്തിയും കാരണം നഗരത്തിൽ പലയിടത്തും ശുദ്ധജലക്ഷാമം രൂക്ഷം. വിതരണ തടസ്സം കണക്കിലെടുത്ത് കോർപറേഷനും ജലഅതോറിറ്റിയും പകരം സംവിധാനം ഏർപ്പെടുത്തിയെങ്കിലും പലയിടത്തും വെള്ളം കിട്ടിയില്ലെന്നാണ് പരാതി. അറ്റകുറ്റപ്പണി തുടരുന്നതിനാൽ ഇന്നും നാളെയും ജലവിതരണം
കൊല്ലം∙കോർപറേഷൻ തൃക്കടവൂർ പുല്ലേരി ഭാഗത്തെ എട്ടോളം വീടുകളിൽ 4 മാസമായി കുടിവെള്ളം ലഭിക്കുന്നില്ല. വാട്ടർ അതോറിറ്റിയോടും കോർപറേഷൻ കൗൺസലറോടും ഒട്ടേറെ തവണ പരാതി നൽകിയിട്ടും പരിഹാരം കണ്ടില്ലെന്നും ആക്ഷേപം. ഈ ഭാഗത്തെ പൊതു ടാപ്പുകളിൽ വെള്ളം ലഭിക്കുന്നുണ്ട്. എട്ടോളം വീട്ടുകാർക്ക് മാത്രമാണ് വെള്ളം
ആലങ്ങാട് ∙ വെള്ളവുമില്ല, കുത്തിപ്പൊളിച്ച ഭാഗങ്ങൾ കൃത്യമായി മൂടുന്നുമില്ല. കൊങ്ങോർപ്പിള്ളി നിവാസികൾ ദുരിതത്തിൽ.പൈപ്പ് പൊട്ടിയതോടെ ഒരാഴ്ച മുൻപാണു കൊങ്ങോർപ്പിള്ളി പള്ളിയുടെ മുന്നിൽ റോഡ് കുത്തിപ്പൊളിച്ച് അറ്റകുറ്റപ്പണി തുടങ്ങിയത്. എന്നാൽ ഇതുവരെ വെള്ളമെത്തിയില്ലെന്നു മാത്രമല്ല. കുത്തിപ്പൊളിച്ചിട്ട
കൊടുങ്ങല്ലൂർ ∙ പുല്ലൂറ്റ് നാരായണമംഗലം ജംക്ഷൻ മുതൽ കിഴക്കു ഭാഗത്തു ജലഅതോറിറ്റി പൈപ്പ് പൊട്ടി. ഇതോടെ ശനി, ഞായർ ദിവസങ്ങളിൽ കൊടുങ്ങല്ലൂർ പട്ടണത്തിൽ വിവിധ ഭാഗങ്ങളിൽ ശുദ്ധജല വിതരണം മുടങ്ങി. ലോകമലേശ്വരം, ഉഴുവത്തുകടവ് ഭാഗത്താണ് വെള്ളം മുടങ്ങിയത്. ഇതോടെ ഭരണിക്കെത്തിയ ഭക്തർ ദുരിതത്തിലായി.നഗരസഭ പ്രദേശത്തു
ചൂരൽമല ∙ പഞ്ചായത്ത് ടാങ്കിൽ വെള്ളം വറ്റിയതോടെ ശുദ്ധജലം മുട്ടി ചൂരൽമല നീലിക്കാപ്പ് നിവാസികൾ. ദുരന്തത്തിനു ശേഷവും പ്രദേശത്ത് തുടരുന്ന 22 കുടുംബങ്ങളാണ് പഞ്ചായത്ത് ടാങ്കിൽനിന്നു ശുദ്ധജലമില്ലാതായതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ വേതനം മുടങ്ങിയതിനാൽ ഓപ്പറേറ്റർ ജോലി
നീർവാരം∙ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ തകരാറിലായിട്ട് ഒരു വർഷത്തിലധികമായിട്ടും മാറ്റി സ്ഥാപിക്കാൻ നടപടിയില്ല. വേനൽ കനത്തതോടെ കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുന്നു. പഞ്ചായത്തിൽ നീർവാരം ജലനിധി പദ്ധതിയുടെ കുറുവിളങ്ങോട് പമ്പ് ഹൗസിൽ നിന്ന് മണിക്കോട്ടുകുന്ന് ടാങ്കിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന
ആലപ്പുഴ∙ ജില്ലയിൽ 163 തദ്ദേശ വാർഡുകൾ രൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുന്നെന്നു പഠന റിപ്പോർട്ട്. ആകെയുള്ള 1565 വാർഡുകളിലാണിത്. ശമാനക്കണക്ക് 10.42. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കോഴിക്കോട് ജലവിഭവ വിനിയോഗ കേന്ദ്രം, സംസ്ഥാന കാലാവസ്ഥ മാറ്റ പഠന കേന്ദ്രം എന്നിവ ചേർന്നാണു പഠനം നടത്തിയത്. മറ്റു
Results 1-10 of 997
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.