Activate your premium subscription today
Tuesday, Apr 8, 2025
പോഷകങ്ങൾ ധാരാളം അടങ്ങിയ തവിടു കളയാത്ത അരി, വെളുത്ത അരിയേക്കാൾ ആരോഗ്യകരമാണ്. ഇതിൽ നാരുകൾ, വൈറ്റമിൻ ബി ഉൾപ്പെടെയുള്ള വൈറ്റമിനുകൾ, മഗ്നീഷ്യം, സെലെനിയം പോലുളള ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ ഇവയുണ്ട്. തവിടുകളയാത്ത അരി നൽകുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ചറിയാം. ∙ദഹനത്തിന് സഹായകം തവിടു കളയാത്ത അരിയിൽ ഭക്ഷ്യനാരുകൾ
നല്ല വെയിലത്ത് നിന്നു കയറി വന്ന്, ഒരു ഗ്ലാസ് ഉപ്പിട്ട കഞ്ഞിവെള്ളം ചൂടോടെ കുടിച്ചിട്ടുണ്ടോ? പെട്ടെന്നൊരു കുളിര്‍മ്മ വന്ന് ശരീരത്തെ പൊതിയും, ക്ഷീണം പമ്പ കടക്കുന്നത് ഓരോ അണുവിലും അനുഭവിച്ചറിയാം! അത്രയേറെ മാന്ത്രിക ഗുണങ്ങളുള്ള ഒരു പാനീയമാണ് കഞ്ഞിവെള്ളം. എന്താണ് ശരിക്കും കഞ്ഞിവെള്ളം? ചോറുണ്ടാക്കി
എല്ലാദിവസവും വീട്ടില്‍ ചോറുണ്ടാക്കുമ്പോള്‍ ബാക്കിവരുന്ന കഞ്ഞിവെള്ളം നമ്മള് കളയാറാണ് പതിവ്. ഉപ്പിട്ട് കഞ്ഞിവെള്ളം കുടിക്കുന്നത് പണ്ടുള്ളവരുടെ ശീലമായിരുന്നു. എന്നാല്‍ ഇന്ന് ആരും അങ്ങനെ ചെയ്യുന്നില്ല. വെറുതെ പാഴാക്കിക്കളയുന്ന കഞ്ഞിവെള്ളം ഉപയോഗിച്ച് അടിപൊളി രസം ഉണ്ടാക്കാം. ചോറിനൊപ്പം തന്നെ
നല്ല ചൂട് കഞ്ഞിവെള്ളം ഉപ്പു ചേർത്ത് കുടിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ കുറവായിരിക്കും. കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണെങ്കിലും പലപ്പോഴും അൽപം മാത്രം എടുത്ത് ബാക്കി കളയുകയാണ് പതിവ്. എന്നാൽ ഇനി കഞ്ഞിവെള്ളം കളയേണ്ട. പ്രധാനക്കൂട്ടായി ചേർത്ത് പലതരത്തിലുള്ള വിഭവങ്ങൾ തയാറാക്കാം.
നമ്മൾ ഇന്ത്യക്കാരുടെ പ്രധാന ഭക്ഷണമാണ് ചോറ്. തയാറാക്കിയെടുക്കാൻ എളുപ്പം എന്നത് മാത്രമല്ല, എല്ലാവർക്കും വാങ്ങി ഉപയോഗിക്കാൻ കഴിയുമെന്നതും ചോറിനെ സാധാരണക്കാരുടെ പ്രിയഭക്ഷണമാക്കി മാറ്റുന്നു. ധാരാളം അന്നജം അടങ്ങിയിരിക്കുന്ന ഭക്ഷണമായതു കൊണ്ടുതന്നെ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്ന്
ഗ്യാസ് ഓഫ് ആക്കി, ചോറ് എങ്ങനെ നന്നായി വേവിച്ചെടുക്കാം എന്നു നോക്കിയാലോ. ഇതിനായി ഏതു തരം അരി വേണമെങ്കിലും എടുക്കാം. അരി നന്നായി കഴുകിയതിനു ശേഷം ഒരു കലത്തിൽ ഇടുക. കലത്തിൽ മുക്കാൽ ഭാഗം വെള്ളം ഒഴിച്ച് ഗ്യാസ് ഓൺ ചെയ്യാം. ഇനി ഇത് തിളച്ചു വരണം. അഞ്ചു മിനിറ്റ് അടച്ചു വച്ചു തിളപ്പിച്ച ശേഷം ഗ്യാസ് ഓഫ്
കഞ്ഞീം പയറും - ആരോഗ്യത്തിന് ഏറ്റവും യോജിച്ച ഭക്ഷണം. കംപ്ലീറ്റ് ഫൂഡ്. കഞ്ഞിയിലെ അന്നജവും ചെറുപയറിലെ പ്രോട്ടീനും ഏറ്റവും മികച്ച കൂട്ടുകാരാണ്
കഴിഞ്ഞ മാർച്ച് ഇരുപതിനാവണം, രാവിലെ ഇൻസ്റ്റാഗ്രാം തുറന്നപ്പോൾ മുതൽ പണ്ടെങ്ങോ നൊസ്റ്റു അടിച്ചു കയറി ഫോളോ ചെയ്ത ഒഡിയ- ഫുഡിസ്, ചലോ- ഒഡിഷ തുടങ്ങിയ സകല പേജുകളിലും ദേ വരുന്നു ‘ഹാപ്പി പാഖാല ദിബസ്’ എന്ന ആശംസ. അപ്പോൾ പെട്ടെന്ന് ഓർമ്മകൾ പിറകോട്ടു പോയൊന്നു...
തിളക്കവും മിനുസവുമുള്ള മുടിയിഴകൾ മുഖസൗന്ദര്യം പല മടങ്ങ് വർധിപ്പിക്കുന്നു. അതുകൊണ്ടു തന്നെ ഹെയർ കെയർ പ്രൊഡക്ടുകളുടെ എണ്ണം നാൾക്കുനാൾ വിപണിയിൽ കൂടുന്നു. ഹെയർ കെയർ വിഭാഗത്തിൽ കഞ്ഞി വെള്ളത്തിന്റെ ഉപയോഗം അടുത്തിടെ ട്രെൻഡ് ആയിരുന്നു. മുടികൊഴിച്ചിൽ തടയാനും മുടി വളരാനും കഞ്ഞി വെള്ളം മികച്ചതാണെന്നാണ്
ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം പതിവായ വ്യായാമവും കൂടിയാകുമ്പോൾ ശരീരഭാരം കൂടാതെ നോക്കാനും ആരോഗ്യം നിലനിർത്താനും സാധിക്കും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ പ്രയാസം കൂടാതെതന്നെ ഉപയോഗിക്കാവുന്ന ഒന്നാണ് കഞ്ഞിവെള്ളം. ആരോഗ്യമുള്ള ചർമത്തിനും തലമുടിക്കുമെല്ലാം കഞ്ഞിവെള്ളം നല്ലതുതന്നെ. അമിതഭാരം
Results 1-10
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.