Activate your premium subscription today
ഗ്യാസ് കയറിയതു കാരണം ബുദ്ധിമുട്ടിലാണോ? എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ഒരു ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് എന്ന നിലയിൽ പ്രാക്ടീസിൽ കാണുന്ന നല്ലൊരു ശതമാനം ആളുകൾക്കും ഉള്ള പ്രശ്നം ഗ്യാസാണ്. ഗ്യാസ് എന്നു പറഞ്ഞാൽ വാതകം മൂലം ഉണ്ടായിവരുന്നതാണ്. ഇതെവിടെ നിന്നു വരുന്നതെന്നു ചിന്തിച്ചു കഴിഞ്ഞാൽ നല്ല പങ്കും
ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ് വെള്ളം കുടിക്കുക എന്നത്. ദഹനം, രക്തചംക്രമണം, താപനിലയുടെ നിയന്ത്രണം, വിഷാംശങ്ങളെ നീക്കൽ തുടങ്ങി ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് വെള്ളം ശരീരത്തിലുണ്ടാേകണ്ടതുണ്ട്. രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതിന് ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്. ∙ജലാംശം നിലനിർത്തുന്നു
എല്ലാ വീട്ടിലും ഉണ്ടാകുന്ന പച്ചക്കറികളാണ് ഉള്ളിയും വെളുത്തുള്ളിയും. കറികൾക്ക് രുചി കൂട്ടാൻ ഇവ നമുക്ക് അത്യാവശ്യമാണ്. രുചി കൂട്ടുക മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും ഇവയ്ക്കുണ്ട്. പ്രത്യേകിച്ച് ഉള്ളിയും വെളുത്തുള്ളിയും വേവിക്കാതെ പച്ചയ്ക്ക് കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്. ∙രോഗപ്രതിരോധ ശക്തി പച്ച ഉള്ളിക്കും
ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. ആരോഗ്യത്തോടെയിരിക്കുന്നു എന്നു സൂചിപ്പിക്കാൻ ശരീരം ചില സൂചനകൾ നൽകും. ഇത് മനസ്സിലാക്കിയാൽ ആത്മവിശ്വാസം വർധിക്കും എന്നുള്ളത് തീർച്ചയാണ്. ആരോഗ്യമുള്ള ഒരു വ്യക്തിയാണോ നിങ്ങൾ എന്നറിയാൻ ശരീരം നൽകുന്ന ഈ പത്ത് സൂചനകളെ അറിയാം. ∙ആരോഗ്യമുള്ള വൃക്കകൾ നല്ല ആരോഗ്യത്തിന്റെ
അറിയാം യോഗർട്ടിന്റെ ആരോഗ്യഗുണങ്ങൾ ആരോഗ്യത്തിൽ ശ്രദ്ധിക്കുന്ന ഏതൊരാളുടെയും പ്രിയ വിഭവമാണ് ഇപ്പോൾ യോഗർട്ട്. പ്ലെയ്ൻ യോഗർട്ട് വെറുതെ കഴിക്കുകയോ പഴങ്ങളും നട്സും ചേർത്ത് കഴിക്കുകയോ അതുമല്ലെങ്കിൽ മറ്റ് വിഭവങ്ങളിൽ ചേർത്ത് കഴിക്കുകയോ ആവാം. യോഗർട്ട് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു കൊണ്ടുള്ള ഗുണങ്ങളെ
ചിയ സീഡിന് ആരോഗ്യഗുണങ്ങൾ അനവധിയാണ്. അതുപോലെ തന്നെ ഗുണങ്ങൾ ഏറെയുള്ള ഒന്നാണ് മോരും. ചിയ സീഡ് മോരിൽ ചേർത്ത് കുടിക്കുന്നത് ഉന്മേഷത്തോടൊപ്പം പോഷകഗുണങ്ങളും ശരീരത്തിന് നൽകും. ചിയസീഡ് ചാസ് എന്നു വിളിക്കുന്ന ഈ ചിയ സീഡ് സംഭാരത്തിന്റെ ആരോഗ്യഗുണങ്ങൾ അറിയാം. ∙ദഹനം മെച്ചപ്പെടുത്തുന്നു ഒരു ഔൺസിൽ പത്തുഗ്രാം എന്ന
ഇന്ത്യയിൽ ഒട്ടാകെ കാണപ്പെടുന്നതും കൃഷി ചെയ്യപ്പെടുന്നതും ആയ ഒരു ബഹുവർഷി ഔഷധസസ്യമാണ് മാതളം അഥവാ ഉറുമാമ്പഴം. ആഹാരമായും ഔഷധമായും ഉപയോഗിച്ചു വരുന്നു. ഇതിന്റെ ശാസ്ത്രനാമം പൂണിക്ക ഗ്രാനേറ്റം (PUNICA GRANATUM) എന്നും ഇംഗ്ലീഷിൽ Pomegranate എന്നുമാണ്. സംസ്കൃതത്തിൽ ഡാഡിമം, ദാഡിമം, ദന്തബീജകം, കുചഫലം
ലോകത്ത് പ്ലാസ്റ്റിക് ഉണ്ടാക്കുന്നത് ഗുരുതര പരിസ്ഥിതി പ്രശ്നങ്ങളാണ്. മനുഷ്യന്റെ ജീവനുപോലും അപകടകരമാകും വിധം കുമിഞ്ഞുകൂടുകയാണിത്. ഉൽപാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ 90 ശതമാനവും റീസൈക്കിൾ ചെയ്യുന്നില്ലെന്നത് ആശങ്കയുണർത്തു.
പഴങ്ങൾ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ എല്ലാ പഴങ്ങളും എല്ലാ നേരവും കഴിക്കാമോ? പഴങ്ങൾ കഴിക്കുന്നതിന് പ്രത്യേക സമയം ഉണ്ടോ? ഉണ്ട് എന്നാണുത്തരം. ചിലർ പഴങ്ങൾ, കിടക്കാൻ പോകുന്നതിനു മുൻപ് കഴിക്കുന്നത് ഗുണത്തേക്കാളെറെ ദോഷം ചെയ്യും. ദഹനപ്രശ്നങ്ങളിൽ തുടങ്ങി ഉറക്കമില്ലായ്മയ്ക്കും
കുടലിൻറെ ആരോഗ്യം മെച്ചപ്പെടുത്തി മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതെങ്ങനെയെന്ന് മനസ്സിലാക്കാം. എന്താണ് ‘കുടൽ ആരോഗ്യം? കുടലിൻറെ ആരോഗ്യവും മാനസിക ക്ഷമതയും തമ്മിലുള്ള പരസ്പര ബന്ധവും, ഇവ രണ്ടും മെച്ചപ്പെടുത്തുന്നതിനുള്ള പ്രാവർത്തിക സൂചനകളുമാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്. കുടൽ ആരോഗ്യം എന്നത് നമ്മുടെ
Results 1-10 of 31