Activate your premium subscription today
Wednesday, Mar 26, 2025
Reference #18.cf07d417.1743025860.9d67d6c4
https://errors.edgesuite.net/18.cf07d417.1743025860.9d67d6c4
Reference #18.cf07d417.1743025860.9d67d6c5
https://errors.edgesuite.net/18.cf07d417.1743025860.9d67d6c5
Reference #18.cf07d417.1743025860.9d67d6c6
https://errors.edgesuite.net/18.cf07d417.1743025860.9d67d6c6
Reference #18.cf07d417.1743025860.9d67d6c7
https://errors.edgesuite.net/18.cf07d417.1743025860.9d67d6c7
സമകാലീന മലയാളസാഹിത്യത്തിലെ ശ്രദ്ധേയയായ ഒരു കവയിത്രിയാണ് വി.എം. ഗിരിജ.
1961-ൽ ഷൊർണൂരിനടുത്തുള്ള പരുത്തിപ്രയിൽ ജനനം.
1983 ൽ ആകാശവാണിയിൽ അനൗൺസർ ആയി ജോലിയ്ക്ക് ചേർന്ന ഗിരിജ 2021 ൽ വിരമിച്ചു.
പ്രണയം ഒരാൽബം, ജീവജലം, പാവയൂണ് എന്നിവയാണ് പ്രധാന കൃതികൾ.
പെൺകുട്ടികൾ വലുതാവുക, അവർക്ക് ശാരീരികമായ മാറ്റങ്ങൾ ഉണ്ടാവുക, അതിന്റെ പേരിൽ വേർതിരിക്കപ്പെടുക ഇതൊക്കെ നമ്മുടെ സമൂഹത്തിൽ വളരെ വ്യാപകമായി നടന്നിരുന്നതാണ് ഇപ്പോഴും സമൂഹത്തിന്റെ അടിത്തട്ടിൽ നടന്നുകൊണ്ടിരിക്കുന്നു.
ഒരു ഇഷ്ടകവിയെ പതിവായി വായിക്കുമ്പോഴാണു തീരെ പ്രതീക്ഷിക്കാത്ത ചില സ്ഥലങ്ങളിൽ എത്തിയതായി ഒരിക്കൽ നാം അറിയുന്നത്. അതുവരെ ശ്രദ്ധിക്കാതെ കിടന്ന ഒരു വരി പൊടുന്നനെ പഴയൊരു ഓർമയെ എടുത്തുകൊണ്ടുവന്നു മുന്നിൽ നിർത്തുന്നു. ‘പ്രിയ പുസ്തകത്തിൽ നിലാവു പോലെ’ എന്നാണു റിൽക്കെ എഴുതിയത്. സ്കൂളിൽ പഠിക്കുന്ന കാലത്ത്
നൊസ്റ്റാൾജിയയിൽനിന്ന്, ഗൃഹാതുരതയിൽനിന്ന് അകലെയാണു ഞാൻ. കൊഴിഞ്ഞ കാലത്തിന്റെ ഏതെങ്കിലും അംശം ഇപ്പോഴുള്ളതിനെക്കാൾ ഉദാത്തമായിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല. പക്ഷേ, ഭൂതകാലത്തുനിന്നാണ് എല്ലാ കലയും വരുന്നത്, എന്നിട്ടും എന്തുകൊണ്ടാവും ഒരു ഗൃഹാതുരത എന്നെ വന്നു തൊടാത്തത്, ഭൂതകാലത്തേക്കു
കോവിഡ് കാലത്ത് ഇതാ മറ്റൊരു വായനദിനം. എന്താണു കോവിഡ്കാല വായന നൽകിയ പാഠം? പുതിയ സങ്കേതങ്ങളുപയോഗിച്ചുള്ള വായനകളെ എങ്ങനെ കാണാം. പുതിയ സങ്കേതങ്ങളെത്തുമ്പോഴും പുസ്തകം കയ്യിൽപിടിച്ചുള്ള വായനയുടെ സുഖം ലഭിക്കുന്നുണ്ടോ? പ്രമുഖ എഴുത്തുകാരികളുടെ വീക്ഷണങ്ങൾ. അകത്തിരുന്നു വായനയുടെ പരപ്പറിഞ്ഞ് അനുജ
കവയിത്രി വി.എം.ഗിരിജയുടെ കുട്ടിക്കാലത്തു വീട്ടിൽ എഴുത്തച്ഛന്റെ രാമായണം ഉണ്ടായിരുന്നില്ല; ഭക്തിയും. വീട്ടിൽ പണ്ട് വാൽമീകി രാമായണം വായിച്ചിരുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അച്ഛൻ കമ്യൂണിസ്റ്റായിരുന്നു. ഭാഷയുടെ ഭംഗിയും വൈകാരിക സന്ദർഭങ്ങളും ധർമാധർമങ്ങളും ആയിരുന്നു അച്ഛനു പ്രിയം. ആരണ്യ കാണ്ഡത്തിലെ
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.