Activate your premium subscription today
കണ്ണൂർ ∙ ഈ തിരുവോണത്തിനും പി.ജയരാജന്റെ വീട്ടിൽ കുടുംബാംഗങ്ങളെല്ലാം ഒത്തുചേരും. ആഘോഷങ്ങൾക്കൊപ്പം ഒരു വേദനയുടെ ഓർമ കൂടി അവർ പങ്കുവയ്ക്കും. ഇന്ന് ആ ഓർമയ്ക്ക് 25 വയസ്സാകുകയാണ്. 1999 ലെ തിരുവോണ ദിവസമാണ് കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിന്റെ മുഖങ്ങളിലൊന്നായ പി.ജയരാജൻ കുടുംബവീട്ടിൽവച്ച്
കോട്ടയം ∙ രാഷ്ട്രീയ വിവാദങ്ങളല്ല, ഖാദി ബോർഡിന്റെ കുതിപ്പാണ് ഈ ഓണക്കാലത്ത് പി.ജയരാജന്റെ പ്രധാന അജൻഡ. ഖാദി പഴയതല്ല, പുതിയതാണ് എന്ന സന്ദേശം ആളുകൾ സ്വീകരിച്ചുവെന്നാണ് ബോർഡ് വൈസ് ചെയർമാനും മുതിർന്ന സിപിഎം നേതാവുമായ പി.ജയരാജന്റെ പക്ഷം. കേരളത്തിൽ ഖാദിക്കു നല്ല മാർക്കറ്റുണ്ട്. അതു മുന്നിൽക്കണ്ടാണു വ്യാജന്മാർ ഇവിടെയെത്തുന്നത്. ഓണക്കാലത്ത് വ്യാജ ഖാദി വസ്ത്രങ്ങൾ പെരുകുകയാണ്.
കിഴക്കമ്പലം∙ ചേലക്കുളത്ത് സ്ഥാപിച്ചിട്ടുള്ള സംസ്ഥാന ഖാദി ബോർഡ് വ്യവസായ യൂണിറ്റിന്റെ പ്രവർത്തനം മന്ദഗതിയിൽ. ഏക്കർ കണക്കിനു ഭൂമിയും കെട്ടിടങ്ങളും കോടികൾ വിലമതിക്കുന്ന യന്ത്രസാമഗ്രികൾ അറ്റകുറ്റപ്പണികൾ നടത്താതെയും, പ്രവർത്തിക്കാതെയും തുരുമ്പിച്ച അവസ്ഥയിലാണ്. ഉൽപന്ന നീക്കത്തിനായി വാങ്ങിയ മിനി വാനും
ഖാദി ബോർഡിൽ എൽഡി ക്ലാർക്ക് തസ്തികയിലേക്കുള്ള അഞ്ചാംഘട്ട പ്രിലിമിനറി പരീക്ഷയും പൂർത്തിയായി. പൊതുവേ പ്രതിസന്ധി സൃഷ്ടിച്ചില്ലെങ്കിലും ഗണിതം വലച്ചു. നന്നായി പഠിച്ച ഉദ്യോഗാർഥിക്കുപോലും ഈ ഭാഗത്തുനിന്നു പരമാവധി 10 മാർക്കേ സ്കോർ ചെയ്യാൻ സാധിക്കൂ. മറ്റു മേഖലകൾ എല്ലാം ശരാശരി ഉദ്യോഗാർഥികൾക്കുപോലും
കേരള ഖാദി ആദ്യമായി വിദേശത്തു വിൽക്കുന്നു. ദുബായ് മലയാളി സംഘടനയുടെ നേതൃത്വത്തിലാണിതെന്നു കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു. ഫ്ലിപ്കാർട്ടിലും ഖാദി ലവേഴ്സ് നെറ്റ്വർക് വഴിയും കേരള ഖാദി ഓൺലൈൻ ആയി വാങ്ങാമെന്നും അദ്ദേഹം അറിയിച്ചു.
വാളക്കുഴി ∙ ചോർന്നൊലിച്ചു വെള്ളത്തിലായി നൂൽനൂൽപ് കേന്ദ്രം. എഴുമറ്റൂർ പഞ്ചായത്തിലെ ഇണ്ടനാട്–ഇട്ടിയപ്പാറ റോഡിൽനിന്ന് 200 മീറ്റർ സഞ്ചരിച്ചാൽ മടുക്കപ്പുഴ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഖാദി ഉൽപാദന കേന്ദ്രത്തിലെത്താം. 40 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ ഷീറ്റ് തകർന്ന് മുറിക്കുള്ളിലേക്ക് മഴവെള്ളം
ഒൻപതര ലക്ഷം പേർ അപേക്ഷിച്ച ഖാദി ബോർഡ്-എൽഡിസി പ്രിലിമിനറി പരീക്ഷയുടെ കഴിഞ്ഞദിവസം നടന്ന ഒന്നാം ഘട്ടം താരതമ്യേന എളുപ്പമായിരുന്നു. എൽഡിസി പരീക്ഷകളുടെ പതിവു നിലവാരം ഇതിനുണ്ടായിരുന്നില്ല. ഈയിടെ യൂണിവേഴ്സിറ്റി എൽജിഎസ് പ്രിലിമിനറി പരീക്ഷയിലെ വിവിധ ഘട്ടങ്ങളിൽ വന്ന ഒട്ടേറെ ചോദ്യങ്ങൾ അതേപടി ഈ പരീക്ഷയിൽ
തിരുവനന്തപുരം ∙ റേഷൻ കടകളിലെ സൗജന്യകിറ്റുകൾക്കൊപ്പം നൽകാൻ മാസ്ക് വാങ്ങിയ ഇടപാടിന്റെ പേരിൽ വിവാദങ്ങൾ തുടരുന്നതിനിടെ ഖാദി ബോർഡിലെ ധനകാര്യ ഉപദേഷ്ടാവിനെ തൽസ്ഥാനത്തുനിന്നു മാറ്റി. Khadi Board, Mask Controversy, Malayala Manorama, Manorama Online, Manorama News
തിരുവനന്തപുരം∙ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റിനൊപ്പം നൽകുന്ന ഖാദി മാസ്കിന്റെ വിലയിൽ അഴിമതിയുണ്ടെന്നു സൂചിപ്പിക്കുന്ന സമൂഹമാധ്യമത്തിലെ... Khadi Board Employee Suspension, Malayala Manorama, Manorama Online, Manorama News
പെരുമ്പിലാവ് ∙ നൽകാമെന്നേറ്റ ആനുകൂല്യങ്ങൾ നൽകാതെ സർക്കാർ പുറംതിരിഞ്ഞതോടെ ഖാദി തൊഴിലാളികൾക്ക് ഈ ഓണവും ദുരിതമായി. മിനിമം കൂലി, ഇൻസെന്റീവ് എന്നീ ഇനങ്ങളിൽ നൽകേണ്ട കുടിശികയും ഉത്സവബത്തയുമാണ് ലഭിക്കാതിരുന്നത്. ഒരു വർഷത്തെ മിനിമം കൂലിയും രണ്ടര വർഷത്തെ ഇൻസെന്റീവുമാണ് ലഭിക്കേണ്ടത്. 3 മാസത്തെ മിനിമം കൂലിയും
Results 1-10 of 51