Activate your premium subscription today
കൊച്ചി ∙ ഐഎസ്എൽ ഫുട്ബോൾ റഫറിമാരുടെ കണ്ണു പരിശോധിക്കണമെന്നു മലയാള മനോരമയിൽ എഴുതിയത് ഐ.എം. വിജയൻ. കളിപ്രേമികൾ അതേറ്റെടുത്തു. കേരള ബ്ലാസ്റ്റേഴ്സ്–എഫ്സി ഗോവ ഐഎസ്എൽ മത്സരത്തോടെ വിജയന് അതൊരിക്കൽകൂടി പറയേണ്ടിവന്നു
അന്ന് ഇന്റർനെറ്റില്ല. സ്കൈപ് ഇല്ല. ഫെയ്സ്ബുക്ക് ഇല്ല. വിഡിയോ ഗെയിംസില്ല. പ്ലേ സ്റ്റേഷനില്ല. സ്കൂളിൽനിന്നു വീട്ടിൽ വന്നാൽ വൈകിട്ടു ഹോംവർക്ക് ചെയ്യും. അതുകഴിഞ്ഞാൽ പന്തുകളിക്കാൻ പോകും. വീട്ടിലൊരു പന്തുണ്ട്. കൊതി തീരുംവരെ കളിക്കും. എന്റെ പിതാവു പന്തു കളിക്കുമായിരുന്നു.
മുംബൈ ∙ ഐഎസ്എൽ ജേതാക്കളായ മുംബൈ സിറ്റി എഫ്സിയുടെ സ്പാനിഷ് പരിശീലകൻ സെർജിയോ ലൊബേറ സ്ഥാനമൊഴിയുന്നു. മുംബൈ ടീം ഉടമകളായ സിറ്റി ഗ്രൂപ്പിനു കീഴിൽത്തന്നെയുള്ള മെൽബൺ സിറ്റി എഫ്സിയുടെ പരിശീലകൻ ഡെസ് ബക്കിങ്ങാം മുംബൈയുടെ പുതിയ പരിശീലകനാകും. കഴിഞ്ഞ സീസണിൽ എഫ്സി ഗോവയിൽനിന്നു മുംബൈയിലേക്കെത്തിയ ലൊബേറ ടീമിനെ
മുംബൈ ∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിനുള്ള സമ്മാനത്തുക 50 ലക്ഷം രൂപയിൽനിന്നു മൂന്നരക്കോടിയായി വർധിപ്പിച്ചു. സമ്മാനത്തുകയ്ക്കു പുറമേ ലീഗ് വിന്നേഴ്സ് ഷീൽഡും ടീമിനു ലഭിക്കും. ഫൈനൽ ജയിച്ച് ഐഎസ്എൽ ജേതാക്കളാകുന്ന ടീമിനുള്ള സമ്മാനത്തുക 8 കോടി
ന്യൂഡൽഹി ∙ ഐഎസ്എൽ ഫുട്ബോളിലെ വാരാന്ത്യ മത്സരങ്ങളുടെ കിക്കോഫ് രാത്രി 9.30ന് ആക്കിയേക്കും. 2 മത്സരങ്ങളുള്ള ശനി, ഞായർ ദിവസങ്ങളിലാണ് രണ്ടാമത്തെ മത്സരം രാത്രി 9.30ന് ആരംഭിക്കാൻ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ) ആലോചിക്കുന്നത്. ആദ്യമത്സരം വൈകിട്ട് 7.30നായിരിക്കും. | Indian Super League | Manorama News
കൊച്ചി∙ സെർബിയയിൽ നിന്നുള്ള ഇവാൻ വുക്കോമാനോവിച്ചിനെ പുതിയ പരിശീലകനായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇവാൻ പരിശീലകനാകുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും വ്യാഴാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. പതിവു പോലെ സമൂഹമാധ്യമത്തിലെ വിഡിയോ വഴിയാണ്
കേരളത്തിന്റെ ഫുട്ബോൾ സ്വപ്നങ്ങളിൽ മഞ്ഞക്കടൽ പരന്നൊഴുകി തുടങ്ങിയിട്ട് 7 വർഷങ്ങൾ പിന്നിട്ടു. കേരളത്തിന്റെ സ്വന്തം ഫുട്ബോൾ ക്ലബായി മാറിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി രൂപീകരിച്ചത് 2014 മേയ് 27 ന് ആണ്. ഇന്ത്യൻ സൂപ്പർ ലീഗ് എന്ന പുതു ക്ലബ് ചാംപ്യൻഷിപ്പിനായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ സഹ ഉടമയായി
കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് ‘കാടിളക്കി’ തിരച്ചിലിലാണ്. നഷ്ടപ്പെട്ടുപോയതു കണ്ടെത്താനോ ഒളിച്ചുകളിക്കുന്ന പ്രതിയെത്തേടിയോ അല്ല. കോച്ചിനെ തേടിയാണ്. ബ്ലാസ്റ്റേഴ്സിനുവേണം ഒരു മുഖ്യപരിശീലകനെ. യൂറോപ്യൻ ഫുട്ബോളിലെ മുൻനിര ക്ലബുകളുടെ മുൻ പരിശീലകരെയും രണ്ടാം ഡിവിഷൻ ക്ലബുകളിലെ പരിശീലകരെയും തേടിയാണു
ഇന്ത്യയിൽനിന്ന് ആദ്യമായൊരു ക്ലബ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) ചാംപ്യൻസ് ലീഗ് കളിക്കുന്നു. ലീഗിലെ ഗ്രൂപ്പ് ‘ഇ’ മത്സരങ്ങൾക്ക് ഇന്ന് (ഏപ്രിൽ 14) ഗോവയിൽ തുടക്കം. കടുപ്പക്കാരായ എതിരാളികൾക്കെതിരെ ബൂട്ടുകെട്ടുന്നതിനു മുൻപ് എഫ്സി ഗോവയുടെ സ്പാനിഷ് പരിശീലകൻ യുവാൻ ഫെറാൻഡോ ‘മനോരമ ഓൺലൈനുമായി’
മഡ്ഗാവ് ∙ ഏഷ്യയിലെ ഒന്നാംനിര ക്ലബ് ഫുട്ബോൾ ചാംപ്യൻഷിപ്പായ എഎഫ്സി ചാംപ്യൻസ് ലീഗിലെ അരങ്ങേറ്റം ഉജ്വലമാക്കി എഫ്സി ഗോവ. ഇ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഖത്തർ ക്ലബ് അൽ റയ്യാനെ ഗോവ ഗോളില്ലാ സമനിലയിൽ പിടിച്ചു. മുൻ പിഎസ്ജി പരിശീലകനും ഫ്രഞ്ച് ലോകകപ്പ് ജേതാവുമായ ലോറന്റ് ബ്ലാങ്ക് പരിശീലിപ്പിക്കുന്ന ടീമാണ് അൽ
Results 1-10 of 180