ADVERTISEMENT

Activate your premium subscription today

അറബികടലിൽ സ്ഥിതി ചെയ്യുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ സംഗമമായ മാലദ്വീപ്. വിനോദസഞ്ചാരമാണ് മാലദ്വീപിലെ പ്രധാന വരുമാന മാർഗം. എല്ലാ ബീച്ചുകൾക്കു സമീപവും കടലിന്റെ മനോഹര കാഴ്ചകളൊരുക്കുന്ന താമസസ്ഥലങ്ങളും ജലകേളികളുമൊക്കെയുണ്ട്.

മനോഹരമാണ് മാലിദ്വീപിലെ ബീച്ചുകളെല്ലാം. വൃത്തിയേറിയ, പഞ്ചാരമണൽ വിരിച്ച ബീച്ചുകളെല്ലാം സന്ദർശകരെ വളരെയധികം ആകർഷിക്കും.

Results 1-10 of 259

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×