2020 വർഷഫലം; കുംഭം രാശിക്കാർക്ക് എങ്ങനെ?

Mail This Article
കുംഭ മാസത്തിൽ ജനിച്ചവർക്കും അവിട്ടം 3, 4 പാദം ചതയം പൂരുരുട്ടാതി 3 പാദങ്ങളിൽ ജനിച്ചവർക്കും 58, 70, 82, 94, 2006, 2018 എന്നീ ഡോഗ് വർഷം ജനിച്ചവർക്കും ജന്മനാമസംഖ്യ 8 ആയവർക്കും ബാധകം.
ജീവിതത്തിൽ ഒട്ടേറെ അപ്രതീക്ഷിത അനുഭവങ്ങളുമായാണ് പുതുവർഷം കടന്നു വരുന്നത്. സന്താനങ്ങളെ കൊണ്ട് സുഖാനുഭവങ്ങൾ പ്രതീക്ഷിക്കാം. ഇറങ്ങുന്ന വഴികളൊക്കെ വിജയത്തിൽ കലാശിക്കും. കുടുംബ ജീവിതത്തിൽ ചില പ്രതിസന്ധികൾ ഉണ്ടാകുമെങ്കിലും ഈശ്വരാധീനം വർധിപ്പിക്കുന്നതിലൂടെ അതിനെയൊക്കെ മറികടക്കാൻ സാധിക്കും. പുതിയ സംരംഭങ്ങളിൽ നിന്നു ധനനേട്ടം പ്രതീക്ഷിക്കാം.
English Summery : 2020 New Year Prediction for Aquarius