ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ജലവിതരണം

Mail This Article
×
കോടഞ്ചേരി ∙ ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാഹനങ്ങളിൽ ജലവിതരണം ആരംഭിച്ചു. വൈസ് പ്രസിഡന്റ് ജമീല അസീസ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ സൂസൻ വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ ലിസി ചാക്കോ, ചിന്ന അശോകൻ, വാസുദേവൻ ഞാറ്റുകാലായിൽ തുടങ്ങിയവർ നേതൃത്വം നൽകി.
English Summary:
Kodenchery tackles water shortage with vehicle-based distribution. The panchayat's initiative, inaugurated by Vice President Jameela Azeez, ensures water reaches areas facing severe scarcity.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.