സനാരി

Mail This Article
×
മുപ്പതു വർഷത്തിലേറെ പഴക്കമുള്ള ഒരു വിവാഹക്ഷണക്കത്തിലെ ദുരൂഹതകളിൽനിന്നു തുടങ്ങുന്ന അന്വേഷണം ചെന്നെത്തുന്നത്, സങ്കീർണതകളാൽ ചുറ്റപ്പെട്ട സനാരി എന്ന നാട്ടിൽ. ഇവിടെ മറഞ്ഞിരിക്കുന്നത് കുറ്റവാളിയല്ല, കുറ്റംതന്നെയാണ്. മതവും ആത്മീയതയും വെറുപ്പും പ്രണയവും പ്രതികാരവും ഇഴചേരുന്നു. ഞാനാര് എന്ന വലിയ രഹസ്യത്തിന്റെ ഉത്തരത്തിലേക്കു കൂടി വായനക്കാരെ നയിക്കുന്ന മിസ്റ്ററി ത്രില്ലർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.