33 മാസം, 6 സംസ്ഥാനങ്ങൾ, 120 റിപ്പോർട്ടുകൾ: ജനാധിപത്യം തേടി മഹത്തായ ഇന്ത്യൻ യാത്ര
![Despite-the-State-p Despite-the-State-p](https://img-mm.manoramaonline.com/content/dam/mm/mo/literature/bookreview/images/2021/1/30/Despite-the-State-p.jpg)
എം. രാജ്ശേഖർ
കോൺടെക്സ്റ്റ്–വെസ്റ്റ്ലാൻഡ്
ബുക്സ് വില 499
Mail This Article
×
2015 ൽ തണുപ്പുകാലത്തെ ഒരു വൈകുന്നേരം. പഞ്ചാബിലെ സിർസയിൽ ‘ദേര സച്ചാ സൗദ’ സന്ദർശനത്തിനുശേഷം എം. രാജ്ശേഖർ എന്ന പത്രപ്രവർത്തകൻ 280 കിലോമീറ്റർ അകലെയുള്ള ഡൽഹിയിലേക്കു ബസിൽ കയറി. രാത്രി 9 മണിയായതോടെ വഴിയിൽ മഞ്ഞു മൂടി. പത്തുമണിയായതോടെ യാത്ര അസാധ്യമാക്കുന്ന രീതിയിൽ വഴിയിൽ ഒന്നും ദൃശ്യമായിരുന്നില്ല. ബസ്