ഗോപി ഡയറീസ്: വളരാൻ തുടങ്ങുന്നു – സുധാ മൂർത്തി
Mail This Article
×
വിവർത്തനം : റൗഫ് റൂമി
മാമ്പഴം
വില: 250 രൂപ
ഗോപി ഡയറീസ് കഥാപരമ്പരയിലെ വളരാൻ തുടങ്ങുന്നു എന്ന ഈ കഥയിൽ ഗോപിയുടെ ജീവിതത്തിലേക്ക് വരുന്ന സുന്ദരിയായ നോവ എന്ന നായയുടെയും അവർ തമ്മിലുള്ള സ്നേഹത്തിന്റെയും അവരിലൂടെ ഒരു പുതിയ കുടുംബം ഉണ്ടാവുന്നതിനെയും കുറിച്ചാണ് പറയുന്നത്.
സമർഥനായ ഒരു നായയായി ഗോപി മാറുന്നതും അവന്റെ അറിവ് തന്റെ കുഞ്ഞുങ്ങളിലേക്ക് പകർന്നുകൊടുക്കുന്നതുമെല്ലാം ഈ കഥയിലൂടെ കാണാം.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഹൃദയത്തിലേക്ക് ഒരുപോലെ നടന്നു കയറുകയാണ് ഗോപി ഈ കഥയിലൂടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.