ADVERTISEMENT

കൊൽക്കത്ത ∙ സ്പാനിഷ് കോച്ച് ഓസ്കർ ബ്രുസനെ ഐഎസ്എൽ ഫുട്ബോൾ ക്ലബ് കൊൽക്കത്ത ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായി നിയമിച്ചു.  മോശം പ്രകടനത്തെത്തുടർന്ന് പുറത്താക്കപ്പെട്ട കാർലോസ് ക്വാദ്രത്തിനു പകരമായാണ് നിയമനം. നാൽപത്തിയേഴുകാരനായ ബ്രുസൻ ബംഗ്ലദേശ് ക്ലബ് ബഷുന്ധര കിങ്സിനെ തുടർച്ചയായി 5 ലീഗ് കിരീടങ്ങളിലേക്കു നയിച്ചിട്ടുണ്ട്. ഐഎസ്എൽ സീസണിൽ ആദ്യ 4 കളികളും പരാജയപ്പെട്ട ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്താണ്.

English Summary:

Oscar Brusen appointed as East Bengal's coach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com