‘കാന്താര’യിലെ അലറുന്ന ഭൂതക്കോലം കേരളത്തിലും, മിണ്ടാൻതന്നെ ഭയം; പഞ്ചുരുളി എന്ന വരാഹ രൂപം

Mail This Article
×
‘കാന്താര’യിൽ പഞ്ചുരുളിയുടെ ഭയപ്പെടുത്തുന്ന അലർച്ച തിയറ്റർ വിട്ടിറങ്ങിയാലും കാഴ്ചക്കാരനെ വിട്ടുപോകില്ല. പഞ്ചുരുളിയെക്കുറിച്ച് വെറുതെ ഒരു വാക്കു പോലും മിണ്ടരുതെന്നാണ് കോലക്കാരുടെ വിശ്വാസം. മന്ത്രവാദങ്ങളിലൂടെ പഞ്ചുരുളിയെ പൂർണമായും നിയന്ത്രിക്കാനാകില്ലെന്നും എന്തൊക്കെ ചെയ്താലും സ്വന്തം ക്രമം അനുസരിച്ചു മാത്രമായിരിക്കും പഞ്ചുരുളി മുന്നോട്ടുപോകുകയെന്നും ഭൂതക്കോലം കെട്ടുന്നവർ വിശ്വസിക്കുന്നു...