Activate your premium subscription today
Monday, Apr 21, 2025
ചിലപ്പോൾ നല്ലൊരു പോസ്റ്റർ മതി നിങ്ങളുടെ ബിസിനസ് പച്ചപിടിക്കാൻ. നല്ലൊരു ആശയമുണ്ടെങ്കിലും അതു ഫലപ്രദമായി ഡിജിറ്റൽ മാധ്യമങ്ങളിൽ പ്രസദ്ധീകരിക്കാൻ കഴിയാതെ വരുമ്പോൾ നിരാശ തോന്നിയിട്ടില്ലേ? നിങ്ങളുടെ ബിസിനസിന് ആവശ്യമായ പോസ്റ്ററുകളും മറ്റും ഡിസൈൻ ചെയ്യാൻ നൈപുണ്യമുള്ളവരുടെ പിന്നാലെ നടക്കേണ്ട.
കാലങ്ങളായി മാർക്കറ്റിങുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചില അന്ധവിശ്വാസങ്ങളുണ്ട്. ഈ അന്ധവിശ്വാസങ്ങൾ മുറുകെപ്പിടിച്ച് മാർക്കറ്റിങ് തന്ത്രങ്ങൾ തെറ്റായ രീതിയിൽ പ്രയോഗിക്കുകയോ അല്ലെങ്കിൽ തീരെ പ്രയോഗിക്കാതിരിക്കുകയോ ചെയ്ത് തിരിച്ചടികൾ ഏറ്റു വാങ്ങേണ്ടി വന്ന നിരവധി സംരംഭകരെ നേരിട്ടറിയാം. പലയാവർത്തി പറഞ്ഞ്
വെറുതേ ഏതെങ്കിലും ഉൽപന്നങ്ങൾ തിരഞ്ഞാൽ ഉടനെ പരസ്യത്തിന്റെ രൂപത്തിൽ സ്ഥിരമായി പരസ്യം വരും. ഇതിന്റെ പിന്നിലെ രഹസ്യം തേടിയാൽ ഡിജിറ്റൽ മാർക്കറ്റിങ് എന്ന തന്ത്രത്തിന്റെ പ്രധാന്യം മനസിലാക്കാം. ഡിജിറ്റൽ മാർക്കറ്റിങ് എന്നു കേൾക്കുമ്പോൾ അത്ര നിസാരമായി കാണരുത്. ഉപഭോക്താവ് എത്ര തവണ പരസ്യം കണ്ടുവെന്നും
ഒന്നിലധികം ജോലികൾ ചെയ്ത് കുടുംബം പോറ്റാൻ നെട്ടോട്ടം ഓടുന്നവർക്ക് ഇന്ന് ഓൺലൈൻ സംരംഭങ്ങൾ വലിയ ആശ്വാസമാകുന്നു. കുടുബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക, സ്വന്തം ഇഷ്ടങ്ങൾക്കായി സമയം നീക്കിവയ്ക്കുക, യാത്രകൾ പോകുക തുടങ്ങിയവയ്ക്കെല്ലാം ഓൺലൈൻ ജോലികൾ അല്ലെങ്കിൽ ഓൺലൈൻ ബിസിനസുകൾ തിരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു.
നിത്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) അഥവാ നിര്‍മ്മിത ബുദ്ധി എന്ന എ.ഐ മയം ആണിന്ന്. ബിസിനസ് മേഖലയിലും നിര്‍മ്മിത ബുദ്ധിയുടെ സാദ്ധ്യതകള്‍ അനന്തമാണ്. പക്ഷേ, മിക്കവര്‍ക്കും ബിസിനസ് വളര്‍ത്താന്‍ എങ്ങനെയാണ് എ.ഐ ഉപയോഗിക്കേണ്ടതെന്ന് വ്യക്തമായ അറിവില്ല. ഇതിന്റെ സാധ്യത
വർഷങ്ങൾക്ക് മുൻപ് എന്തെങ്കിലും വേണമെങ്കിൽ നേരേ കടയിൽ പോയി വാങ്ങുമായിരുന്നു. ഇക്കാലത്ത് എന്തു വാങ്ങുന്നതിനു മുൻപ് ഇന്റർനെറ്റിൽ പരതി റിവ്യൂകൾ നോക്കി വില താരതമ്യം ചെയ്തിട്ടാണ് വാങ്ങുന്നത്. വെറുതേ ഏതെങ്കിലും ഉൽപന്നങ്ങൾ തിരഞ്ഞാൽ ഉടനെ പരസ്യത്തിന്റെ രൂപത്തിൽ സ്ഥിരമായി പരസ്യം വരും. ഇതിന്റെ പിന്നിലെ രഹസ്യം
അത്യപൂർവമായ ഒരു ഡിജിറ്റൽ മാർക്കറ്റിങ് വിപ്ലവത്തിന് ബിസിനസ് ലോകത്ത് അരങ്ങ് ഒരുങ്ങുന്ന വർഷമാണ് 2024 എന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. 5G, നിർമിത ബുദ്ധി, മെഷിൻ ലേണിങ്, ഓഗ്മെന്റഡ് റിയാലിറ്റി (AR),വെർച്വൽ റിയാലിറ്റി (VR) തുടങ്ങിയ നവ സാങ്കേതിക വിദ്യകളുടെ വരവ് ഡിജിറ്റൽ മാർക്കറ്റിങിൽ വലിയൊരു സാങ്കേതിക
ഡിജിറ്റല്‍ സാങ്കേതിക വിദ്യയാല്‍ പരസ്പര ബന്ധിതമായിരിക്കുന്ന ഇന്നത്തെ ലോകത്തില്‍,വന്‍തോതിലുള്ള വിനിമയങ്ങളും ഡേറ്റയുടെ വികാസവും ചേര്‍ന്ന് വ്യവസായങ്ങള്‍ക്ക് രൂപാന്തരം സൃഷ്ടിച്ചിട്ടുണ്ട്. ഇത് അവസരങ്ങളുടെയും ഒപ്പം നിരവധി വെല്ലുവിളികളുടെയും ഒരു പുത്തന്‍ തരംഗത്തിന് തന്നെ കാരണമായി. ഈ ഡേറ്റ
സമൂഹമാധ്യമങ്ങളിലും മറ്റ് ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിലുമുള്ള മാർക്കറ്റിങ്ങിനെയാണ് ഡിജിറ്റൽ മാർക്കറ്റിങ് എന്നു പറയുന്നത്. ലഭ്യമായ തൊഴിലവസരങ്ങൾക്ക് ആനുപാതികമായി പരിശീലനം ലഭിച്ച പ്രഫഷനലുകളില്ലെന്നതു കൊണ്ട് ഈ മേഖലയിൽ മികച്ച തൊഴിൽ സാധ്യതയുണ്ട്. നിലവാരമുള്ള പരിശീലനസ്ഥാപനങ്ങൾ ചുരുക്കം.
Results 1-10 of 21
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.