Activate your premium subscription today
കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ എഴുതി കേന്ദ്രസർവീസിൽ പ്രവേശിക്കാനാഗ്രഹിക്കുന്നവർ ഏറെ മോഹിക്കുന്ന ഒരു പോസ്റ്റാണ് വിദേശകാര്യമന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ എന്ന തസ്തിക. ഗ്രൂപ് ബി വിഭാഗത്തിൽപെട്ട പോസ്റ്റാണ് ഇത്. 30 വയസ്സ് വരെയാണ് ഉയർന്ന പ്രായപരിധി. 44,900 മുതൽ 142,400 വരെയുള്ള ശമ്പള
തിരുവനന്തപുരം∙ അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർ വ്യക്തിപരമായ ആവശ്യങ്ങൾക്കു വിദേശയാത്ര നടത്തിയാൽ പോലും കേഡറിന്റെ ചുമതലയുള്ള ഉന്നതാധികാരിയെ രേഖാമൂലം മുൻകൂട്ടി അറിയിക്കണമെന്നു വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങിയ അഖിലേന്ത്യാ സർവീസുകളിലെ ഉദ്യോഗസ്ഥർക്ക് ഈ ഉത്തരവ് ബാധകമാണ്.
തീരദേശ മേഖലയിൽ നിന്നും ഇന്ത്യൻ ഫോറെസ്റ്റ് സർവീസ് പരീക്ഷയിൽ വിജയിക്കുന്ന ആദ്യത്തെ ആളെന്ന വലിയ നേട്ടത്തിന്റെ സന്തോഷം അവരെക്കുറിച്ച് പറയാതെ ആനന്ദിന് പങ്കുവയ്ക്കാനാകില്ല.
എല്ലാത്തരം അറിവുകളും ലഭിക്കാൻ പത്രവായന സഹായിക്കും. ദിവസവും ഒരു മലയാള പത്രവും ഒരു ഇംഗ്ലിഷ് പത്രവും കാര്യമായി വായിക്കും. എല്ലാത്തരം അറിവുകളും ലഭിക്കാൻ പത്രവായന സഹായിക്കും. പരന്ന അറിവുകൾ ലഭിക്കും. കൂടുതൽ അറിവുകളിലേക്കു പോകാനുള്ള വഴിയാണ് അത്. നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. പത്രം വായിക്കുമ്പോൾ ഒരു സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കണം. അല്ലെങ്കിൽ ഒരു കാര്യം വായിക്കുമ്പോൾ അതിനെക്കുറിച്ച് കൂടുതൽ എങ്ങനെ മനസ്സിലാക്കാം തുടങ്ങിയവ ചിന്തിക്കും
കൊച്ചി: യുഎസിലെ മുൻ ഇന്ത്യൻ അംബാസഡറും നയതന്ത്ര വിദഗ്ധനുമായ ശ്രീ. ടിപി ശ്രീനിവാസൻ ഇന്ത്യയിലെ മുൻനിര ധനകാര്യ സേവന ദാതാക്കളിലൊന്നായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിൻ്റെ ചെയർമാനാകും. ഡോ. ജെ. അലക്സാണ്ടർ ഐഎഎസ് ൻ്റെ നിര്യാണത്തെ തുടർന്നാണ് പുതിയ ചെയർമാനെ നിയമിക്കുന്നത്. കേരളം കണ്ട എക്കാലത്തെയും മികച്ച
ന്യൂഡൽഹി ∙ ‘ഐഎഫ്എസ്’ എന്ന ചുരുക്കപ്പേര് ആര് ഉപയോഗിക്കണം എന്നതു സംബന്ധിച്ച് ഫോറിൻ (വിദേശകാര്യ) സർവീസും ഫോറസ്റ്റ് (വനം) സർവീസും തമ്മിലുള്ള തർക്കം പ്രധാനമന്ത്രിയുടെ മുന്നിലെത്തി. ഐഎഫ്എസ് എന്നതു വനം വകുപ്പിന് 1920 മുതൽ അനുവദിച്ചതാണെന്നു ചൂണ്ടിക്കാട്ടി | Indian Foreign Service, Indian Forest Service | Manorama Online
ന്യൂഡൽഹി ∙ വിനയ് മോഹൻ ക്വാത്ര ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയാകും. നിലവിലെ വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശൃംഗ്ലയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ്...
Results 1-7