Activate your premium subscription today
നമ്മുടെ നാട്ടില്‍ ഇത്രയും ബിരുദധാരികളൊക്കെ ഉണ്ടെങ്കിലും പലര്‍ക്കും അവരുടെ പഠിപ്പിന് അനുസരിച്ചുള്ള ജോലി ലഭിക്കാത്തതിന് കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? പുതിയ കാലഘട്ടത്തിന് അനുസരിച്ച് പല കോഴ്സുകളും അധ്യയനരീതിയും അക്കാദമിക സ്ഥാപനങ്ങളും മാറാത്തതാണ് വിദ്യാര്‍ഥികളുടെ കുറഞ്ഞ
ഓൺലൈൻ സംവിധാനങ്ങളുടെ കടന്നുവരവ് ഏറ്റവും കൂടുതൽ സ്വാധീനിച്ചത് വിദ്യാഭ്യാസ മേഖലയെയാണ്. കോവിഡ് കാലത്ത് സ്കൂൾ വിദ്യാഭ്യാസം ഏതാണ്ട് പൂർണമായും ഓൺലൈൻ ക്ലാസുകളിലേയ്ക്ക് മാറിയ കാഴ്ച നാം കണ്ടു. സ്കൂൾ തലത്തിൽ മാത്രമല്ല ഉന്നത വിദ്യാഭ്യാസ രംഗത്തും ഓൺലൈൻ കോഴ്സുകൾ ഇന്ന് സർവ്വ സാധാരണമാണ്. ഇതിൽ ഏറ്റവും അധികം
ചെന്നൈ ∙ ഐഐടി മദ്രാസിൽ ഡിജിറ്റൽ മാരിടൈം ആൻഡ് സപ്ലൈ ചെയിൻ എംബിഎ കോഴ്സ് തുടങ്ങുന്നു. ലോകത്ത് ആദ്യമായാണ് ഇൗ വിഷയത്തിലുള്ള എംബിഎ കോഴ്സ് ആരംഭിക്കുന്നതെന്ന് ഐഐടി അറിയിച്ചു. 2 വർഷത്തെ കോഴ്സിൽ ഓൺലൈനായും നേരിട്ടും ക്ലാസുകളുണ്ടാകും. 60% മാർക്കോടെ ബിരുദവും കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയവുമാണ്
മാനേജ്മെന്റ് പഠനത്തിന്റെ സാധ്യത നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. എന്നാൽ മാനേജ്മെന്റ് ബിരുദധാരികളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് ഉന്നത ഗുണനിലവാരത്തിൽ വിദ്യാഭ്യാസം നേടിയ വിദ്യാർഥികൾക്ക് തൊഴിൽ മേഖലയിൽ മുൻതൂക്കം ലഭിക്കുന്ന സാഹചര്യവുമുണ്ട്. അതിനാൽ മാനേജ്മെന്റ് വിദ്യാഭ്യാസം എവിടെ നിന്ന് പൂർത്തിയാക്കുന്നു
വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ നൂതന പ്രവണതകളുടെ ഒപ്പം അപ്ഡേറ്റഡ് ആയി നിലനിൽക്കാൻ കഴിവുകളുള്ള ഉദ്യോഗാർഥികളെയാണ് ഇപ്പോൾ തൊഴിലുടമകൾ തേടുന്നത്. സ്വയംഭരണ സ്ഥാപനങ്ങൾക്ക് പുതിയ അധ്യാപന രീതികൾ, മൂല്യനിർണ്ണയ സാങ്കേതികതകൾ എന്നിവ സമന്വയിപ്പിച്ചു, അവരുടെ പാഠ്യപദ്ധതി
തിരുവനന്തപുരം ∙ എംബിഎ പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ-II) തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ 30ന് നടത്തും. അപേക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിക്കും . www.cee.kerala.gov.in
കോട്ടയം : എംജി സർവകലാശാലയിലെ പഠന വകുപ്പുകളിലെയും ഇന്റർസ്കൂൾ സെന്ററുകളിലെയും പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള സമയം മേയ് 5 വരെ നീട്ടി. എംബിഎയ്ക്ക് https://admission.mgu.ac.in എന്ന സൈറ്റ് വഴിയും മറ്റു പ്രോഗ്രാമുകളിലേക്ക് https://cat.mgu.ac.in/ എന്ന സൈറ്റ് വഴിയുമാണ് അപേക്ഷിക്കാവുന്നത്.
പെരിന്തൽമണ്ണ : അലിഗഡ് മുസ്ലിം സർവകലാശാല വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മലപ്പുറം സെന്ററിൽ നിലവിൽ എംബിഎ, ബിഎ എൽഎൽബി (5 വർഷം), ബിഎഡ് (അറബിക്, ബയളോജിക്കൽ സയൻസ്, കൊമേഴ്സ്, സിവിക്സ്, ഇക്കണോമിക്സ്, ഇംഗ്ലിഷ്, ജ്യോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, ഇസ്ലാമിക് സ്റ്റഡീസ്, മാത്തമാറ്റിക്സ്, ഫിസിക്കൽ
ബിസിനസ് വിദ്യാഭ്യാസത്തിന്റെ പരമ്പരാഗത രീതികൾ കാര്യമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്ലസ് ടു മാത്രം പാസായശേഷം 4 വർഷത്തെ പഠനം കൊണ്ട് മാനേജ്മെന്റിൽ ഉന്നത ബിരുദം കരസ്ഥമാക്കാൻ കഴിയുമെന്നത് മുൻപ് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നോ? നിങ്ങളുടെ സമപ്രായക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ തിരുപ്പതിയിലും നോയിഡയിലും പ്രവർത്തിക്കുന്ന ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഇന്ദിരാഗാന്ധി നാഷനൽ ട്രൈബൽ യൂണിവേഴ്സിറ്റിയുമായി ചേർന്ന് നടത്തുന്ന എംബിഎ (2024–26), ബിബിഎ (2024–27) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് മേയ് 25 വരെ ഓൺലൈൻ അപേക്ഷ
Results 1-10 of 55