Activate your premium subscription today
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിലെ അസിസ്റ്റന്റ് നിയമനത്തിനു പ്രത്യേക റിക്രൂട്മെന്റ് വേണമെന്നും അടുത്ത നിയമനം മുതൽ ഈ രീതി അവലംബിക്കണമെന്നും സെക്രട്ടേറിയറ്റ് പരിഷ്കരണം സംബന്ധിച്ചു പഠിച്ച വി.എസ്.സെന്തിൽ കമ്മിറ്റി ശുപാർശ ചെയ്തു. ഇ–ഭരണം കാര്യക്ഷമമാക്കാൻ ഐടി വിദഗ്ധരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കണം. താഴ്ന്ന തസ്തികകളിൽനിന്ന് അസിസ്റ്റന്റ് ആകാനും സെക്ഷൻ ഓഫിസർ തസ്തികയിൽ നിന്ന് അണ്ടർ സെക്രട്ടറി ആകാനും പ്രത്യേക മത്സരപരീക്ഷകൾ പാസ്സാകണമെന്നു ശുപാർശ ചെയ്യുന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കൈമാറി.
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിലേക്കു ജീവനക്കാർക്കും സന്ദർശകർക്കും പ്രവേശിക്കുന്നതിനു മാർഗനിര്ദേശം പുറത്തിറക്കി. വിഐപി വാഹനങ്ങളും സർക്കാർ വാഹനങ്ങളും സെക്രട്ടേറിയറ്റ് വാഹനപാസ് പതിച്ചിട്ടുള്ള.. | Kerala Secretariat | Guidelines for Entering | Manorama News
ബിരുദ നിലവാരത്തിൽ നടത്തുന്ന പരീക്ഷകൾക്കൊപ്പം സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയുടെ പരീക്ഷകൂടി ഉൾപ്പെടുത്താൻ പിഎസ്സി തീരുമാനിച്ചു. നേരിട്ടുള്ള നിയമനത്തോടൊപ്പം തസ്തികമാറ്റം വഴിയുള്ള നിയമനത്തിന്റെ പരീക്ഷയുമുണ്ട്. മറ്റു 4 തസ്തികകളിലേക്കുള്ള പരീക്ഷയും ബിരുദനിലവാര പൊതുപരീക്ഷയിൽ ഉൾപ്പെടുത്തി. മേയ് 22നു
കോവിഡ് വ്യാപനം കാരണം പൊതുപരീക്ഷ മാറ്റിവച്ചതിനാൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ പൊതുപരീക്ഷയ്ക്കൊപ്പം നടത്താൻ കഴിയുമോ എന്ന് ആലോചിക്കുന്നു. അന്തിമ തീരുമാനം ആയിട്ടില്ല.
60 തസ്തികയിൽ നിയമനത്തിനു പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 31 തസ്തികയിൽ നേരിട്ടുള്ള നിയമനമാണ്. 5 തസ്തികയിൽ പട്ടികവിഭാഗ സ്പെഷൽ റിക്രൂട്മെന്റ്, 18 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം. അസാധാരണ ഗസറ്റ് തീയതി 03.04.2021. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 5 രാത്രി 12 വരെ. പ്രധാന
സെക്രട്ടേറിയറ്റ്/പിഎസ്സി തുടങ്ങിയവയിൽ അസിസ്റ്റന്റ്/ഒാഡിറ്റർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ, ഡ്രാഫ്റ്റ്സ്മാൻ, ജൂനിയർ ടൈപ്പിസ്റ്റ് തുടങ്ങി 54 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ
Results 1-6