Activate your premium subscription today
Tuesday, Apr 8, 2025
ലഹരി ആര് ഉപയോഗിച്ചാലും തെറ്റാണെന്നും സിനിമയിൽ ഉള്ളവർ ഉപയോഗിച്ചാൽ അതിനെ ന്യായീകരിക്കില്ലെന്നും നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. സമൂഹത്തിലെ പല ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഹരിവേട്ടയിൽ അറസ്റ്റിലായ നാലായിരത്തിലധികം ആളുകൾ. അതിൽ എത്ര സിനിമാക്കാർ ഉണ്ടെന്ന് ദിലീഷ് പോത്തൻ
അപ്രതീക്ഷിതമായി കടന്നു വരുന്നൊരു പ്രശ്നം കുടുംബത്തിന്റെ താളം തെറ്റിക്കുന്നത് എങ്ങനെയെന്നാണ് ‘ഔസേപ്പിന്റെ ഒസ്യത്തി’ലൂടെ പറയുന്നത്. കരുത്തുറ്റ തിരക്കഥയും അഭിനേതാക്കളുടെ മികവാർന്ന പ്രകടനവും അതി ഗംഭീരമാർന്ന മേക്കിങ് ശൈലിയും ഈ സിനിമയെ വേറിട്ടതാക്കുന്നു. ഒരു പ്രശ്നമുണ്ടാകുമ്പോൾ കുടുബവും സഹോദരബന്ധങ്ങളും
ചെറിയ കാര്യങ്ങളെ സിനിമയെന്ന വലിയ ക്യാൻവാസിലേക്കു സൂക്ഷ്മമായും സുന്ദരമായും പകർത്തി വയ്ക്കുന്ന ചലച്ചിത്രകാരനാണ് ദിലീഷ് പോത്തൻ. സംവിധാനത്തിൽ നിലനിറുത്തുന്ന ‘ബ്രില്യൻസ്’ അഭിനയത്തിലെത്തുമ്പോൾ പ്രേക്ഷകരുടെ ഇഷ്ടം നേടുന്ന ‘മാജിക്’ ആയി മാറും. റൈഫിൾ ക്ലബിനു ശേഷം ‘ഔസേപ്പിന്റെ ഒസ്യത്ത്’ എന്ന ചിത്രത്തിൽ പ്രധാന
വിജയരാഘവൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഔസേപ്പിന്റെ ഒസ്യത്ത്’ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലറിൽ ഔസേപ്പായുള്ള വിജയരാഘവന്റെ പകർന്നാട്ടവും കാണാം. നവാഗതനായ ശരത്ചന്ദ്രൻ ആർ.ജെ സംവിധാനം ചെയ്യുന്ന ചിത്രം കിഴക്കൻമലമുകളിൽ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടും
‘കിഷ്കിന്ധ കാണ്ഡം’ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച വിജയരാഘവൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഔസേപ്പിന്റെ ഒസ്യത്ത്’ ടീസർ എത്തി. ഏറെ നിഗൂഢതയും ആകാംക്ഷയും ജനിപ്പിക്കുന്ന ടീസറാണ് അണിയറക്കാർ റിലീസ് ചെയ്തത്. നവാഗതനായ ശരത്ചന്ദ്രൻ ആർ.ജെ. സംവിധാനം
മാതൃത്വത്തിന്റെ മഹത്വം പ്രമേയമാക്കി തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ചിത്രമാണ് അംഅഃ. ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ നടി ശ്രുതി ജയൻ അവതരിപ്പിച്ച കഥാപാത്രമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. വാടക ഗർഭധാരണത്തിലൂടെ അമ്മയായ ജിംസി എന്ന കഥാപാത്രത്തിന്റെ ധർമ സങ്കടങ്ങളും
സിനിമയിലെ ചിരികൾ പലതാണ്; ചിലതു മാലപ്പടക്കം പോലെ പൊട്ടിച്ചിതറും. വേറെ ചിലതു പൂത്തിരി പോലെ നിന്നു കത്തും. എന്നാൽ, മലയാള സിനിമയിൽ ചിരിയുടെ കാലം കഴിഞ്ഞെന്നാണ് ചിലർ പറയുന്നത്. അതല്ല, ചിരിപ്പിച്ചവരുടെ കയ്യിലെ വെടിമരുന്നു തീർന്നുപോയതാണെന്ന് പറയുന്നവരുമുണ്ട്. പുതുചിരിയുടെ ചെറുതിരികളാണ് ഇനി കത്താൻ
തീപാറും ആക്ഷനുമായി തിയറ്ററുകള്‍ നിറച്ച് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളോടെ ‘റൈഫിൾ ക്ലബ്ബ്’ മൂന്നാം വാരത്തിലേക്ക്. കേരളത്തിൽ 150 തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരം 180ലേക്കും മൂന്നാം വാരം 191 തിയറ്ററുകളിലേക്കും എത്തിയിരിക്കുകയാണ്. കുടുംബ പ്രേക്ഷകരുടേയും യുവ ജനങ്ങളുടേയും പ്രായഭേദമെന്യേ
ചെറുത്തുനിൽപ്പിന്റെയും ഒത്തൊരുമയുടെയും തോക്കുകളുടേയുമൊക്കെ കഥയുമായെത്തിയ 'റൈഫിൾ ക്ലബ്ബി'ന് പ്രേക്ഷകരേകിയ ഗംഭീര വരവേൽപ്പോടെ നിറഞ്ഞ സദസ്സിൽ രണ്ടാം വാരം തിയറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. റൈഫിൾ ക്ലബ്ബിലൂടെ, ഒരിക്കൽകൂടി തന്നിലെ സംവിധായക മികവ് അരക്കിട്ട് ഉറപ്പിച്ചുകൊണ്ട്
ഒരു വീട് നിറയെ വേട്ടക്കാർ, അവരുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങള്‍, ചോരയിൽ മുങ്ങിയ പോരാട്ടങ്ങൾ, ത്രസിപ്പിക്കുന്ന അഭിനയമുഹൂർത്തങ്ങള്‍ ഒക്കെയായി തിയറ്ററുകളിൽ റിലീസിനൊരുങ്ങുകയാണ് ആഷിഖ് അബുവിന്റെ പുതിയ ചിത്രമായ 'റൈഫിള്‍ ക്ലബ്'. പേര് പോലെ തന്നെ തീ തുപ്പുന്ന തുപ്പാക്കി പോലെ പവർ പാക്ക്ഡ് കഥാപാത്രങ്ങളാണ് സിനിമയുടെ ഹൈലൈറ്റെന്ന് അടിവരയിട്ടുകൊണ്ടാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ഡിസംബർ 19 ന് റിലീസ് ചെയ്യും. തികച്ചും ഒരു റെട്രോ സ്റ്റൈൽ സിനിമയായിരിക്കുമെന്നാണ് സൂചന. ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
Results 1-10 of 84
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.