Activate your premium subscription today
ചുരുങ്ങിയ കാലം കൊണ്ട് ലോക ചലച്ചിത്രോത്സവങ്ങളിൽ മുൻനിര സ്ഥാനം നേടിയ ജിദ്ദ റെഡ്സീ ചലച്ചിത്രോത്സവത്തിന് ഈ മാസം അഞ്ചിന് തുടക്കമാകും.
ബിരിയാണിയെ കുറിച്ച് പറയാൻ കരീന കപൂറിന് നൂറ് നാവാണ്. ഒരു തികഞ്ഞ ഭക്ഷണപ്രിയ കൂടിയായ കരീന ഇപ്പോൾ വീണ്ടും തന്റെ ബിരിയാണി പ്രേമത്തെക്കുറിച്ച് വാചാലയായിരിക്കുകയാണ്. ഭക്ഷണവും താനും തമ്മിൽ പിരിയാൻ ആവാത്ത ബന്ധമാണെന്നും അത് തുറന്നു പറയുന്നതിൽ ഒട്ടും മടിയില്ല എന്നും വിശ്വസിക്കുന്ന ആളാണ് കരീന കപൂർ. അവസരം
ഫാഷന്റെയും ഫിറ്റ്നസിന്റെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത താരമാണ് കരീന കപൂർ. പുതിയ ലുക്കിലുള്ള ചിത്രങ്ങൾ പലപ്പോഴും താരം സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ബനാറസി സാരി ഗൗണിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്. ഗോൾഡൻ ബൂട്ടാവർക്കുള്ള ബനാറസി സാരി ഗൗണാണ്
സെലിബ്രിറ്റികളുടെ കുഞ്ഞുങ്ങളെ പരിപാലിക്കൂന്ന നഴ്സ് ലളിത ഡിസിൽവയുടെ പേര് പലപ്പോഴും വാർത്തളിൽ ഇടം നേടാറുണ്ട്. അടുത്തിടെ റിലയൻസ് ചെയർമാൻ അനന്ത് അംബാനിയുടെ വിവാഹവേളയിൽ ലളിതയുടെ പേര് കേട്ടു. അനന്തിനെ കുട്ടിക്കാലത്ത് നോക്കിയ അമ്മൂമ്മ എന്ന രീതിയിലാണ് അവരുടെ പേര് വീണ്ടും കേട്ടത്. ഇപ്പോഴിതാ കരീന
ബോളിവുഡിലെ താരസുന്ദരിമാരുടെ പേരെടുത്ത് നോക്കിയാൽ മുൻപന്തിയിൽ ഉള്ള നടിയാണ് കരീന കപൂർ. അത് സൗന്ദര്യത്തിന്റെ കാര്യത്തിലായാലും അഭിനയത്തിന്റെ കാര്യത്തിലായാലും. വയസ് 43 ആണെങ്കിലും കണ്ടാൽ ഇപ്പോഴും യുവത്വം നിലനിൽക്കുന്നതാണ് കരീനയുെട . ആ സൗന്ദര്യം നിലനിർത്താൻ പ്രകൃതിദത്തമായ ചില ദിനചര്യകളും കരീനയ്ക്കുണ്ട്.
കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി നൽകിയാൽ മുഴുവനും കഴിക്കുകയില്ല എന്ന പരാതി പറയുന്നവരാണ് ഭൂരിപക്ഷം അമ്മമാരും. അങ്ങനെ അവർ ബാക്കി വച്ചു പോകുന്നവ വിശപ്പില്ലെങ്കിലും ചിലപ്പോൾ അമ്മമാർ കഴിക്കേണ്ടതായി വരും. അതിപ്പോൾ സെലിബ്രിറ്റികളായാലും അതിനു മാറ്റമില്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് കരീന കപൂർ. ഭക്ഷണം
അബുദാബി ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ കൺസെപ്റ്റ് ഔട്ലെറ്റ് അബുദാബി അൽവഹ്ദ മാളിൽ പ്രവർത്തനം തുടങ്ങി. ബ്രാൻഡ് അംബാസഡറും ബോളിവുഡ് താരവുമായ കരീന കപൂർ ഖാൻ ശാഖ ഉദ്ഘാടനം ചെയ്തു. അബുദാബി അൽഐൻ മേഖലയിലെ 15–ാമത്തെയും യുഎഇയിലെ 63–ാമത്തെയും ഷോറൂം ആണിത്. ഗ്രൂപ്പിന് 13 രാജ്യങ്ങളിലായി 350ലേറെ
വ്യക്തി ജീവിതത്തിെലെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് കരീന കപൂർ. ഷിമ്മറിങ് ഡീപ്പ് വി നെക്ക് ഓഫ്ഷോൾഡർ ഗൗണിലുള്ള ചിത്രങ്ങൾ താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ലക്ഷ്വറി ബ്രാൻഡായ ബുൾഗറിയുടെ പുതിയ പെർഫ്യൂം ലോഞ്ചിനെത്തിയതായിരുന്നു താരം. സിംപിൾ ഗ്ലോയിങ് മേക്കപാണ്. ന്യൂഡ് ഷേയ്ഡ്
ഗർഭകാലത്ത് ഫാഷൻ കൈവിടാതെ കൊണ്ടുപോവുക എളുപ്പുള്ള കാര്യമല്ല. എന്നാൽ ഇക്കാര്യത്തിൽ ബോളിവുഡ് നടിമാർ വേറെ ലെവലാണ്. കരീന മുതൽ ഇപ്പോൾ ദീപിക വരെ, ഗർഭകാലത്ത് ധരിക്കുന്ന വസ്ത്രങ്ങൾ ആരെയും പ്രചോദിപ്പിക്കുന്നതാണ്. ഗർഭിണിയായ ശേഷം ദീപിക പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് കുറച്ചിരുന്നു. അതുകൊണ്ട് തന്നെ താരത്തിന്റെ
ഭോപാൽ ∙ ഗർഭകാലസ്മരണകളുടെ തലക്കെട്ടിൽ ‘ബൈബിൾ’ എന്നുപയോഗിച്ചതിന് ബോളിവുഡ് താരം കരീന കപൂറിനു മധ്യപ്രദേശ് ഹൈക്കോടതിയുടെ നോട്ടിസ്. ‘കരീന കപൂർ ഖാൻസ് പ്രഗ്നൻസി ബൈബിൾ’ എന്നു പുസ്തകത്തിനു പേരിട്ടതിനെതിരെ ജബൽപുരിലെ അഭിഭാഷകൻ ക്രിസ്റ്റഫർ ആന്തണിയുടെ ഹർജിയിലാണു നടപടി. നടിക്കും പുസ്തകപ്രസാധകർക്കുമെതിരെ കേസെടുക്കാനും നിർദേശിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ബൈബിൾ എന്ന വാക്ക് തലക്കെട്ടിൽ ഉപയോഗിച്ചതെന്ന് കരീന വിശദീകരിക്കണം. പുസ്തകത്തിന്റെ വിൽപന തടയണമെന്ന ആവശ്യത്തിൽ പ്രസാധകർക്കും നോട്ടിസ് അയച്ചു.
Results 1-10 of 80