Activate your premium subscription today
ഹെയർസ്റ്റൈലിൽ വ്യത്യസ്തമായ പരീക്ഷണങ്ങൾ നടത്തുന്ന വ്യക്തിയാണ് മലയാളിയുടെ പ്രിയതാരം പാർവതി തിരുവോത്ത്. പാർവതിയുടെ ലുക്കിനും സ്റ്റൈലിനിലും ആരാധകരേറെയാണ്. എന്നാൽ പലപ്പോഴും പാർവതിയുടെ ഹെയർസ്റ്റൈലിന് സമൂഹമാധ്യമത്തിൽ വിമർശനങ്ങളും നേരിടാറുണ്ട്. അടുത്തിടെ വ്യത്യസ്തമായ കേളി ഹെയർസ്റ്റൈലിലാണ് താരം
വളർത്തു നായയുടെ ചിത്രം പങ്കുവച്ച് നടി പാർവതി തിരുവോത്ത് കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഡോബി തിരുവോത്ത്, എന്റെ ഡോഗ്സണ്‍ എന്ന് കുറിച്ചു കൊണ്ടാണ് തന്റെ അരുമയായ നായക്കുട്ടിയെ പാര്‍വതി പരിചയപ്പെടുത്തിയിരിക്കുന്നത്. നായക്കുട്ടിയുടെ നാലാം ജന്മദിനത്തിലാണ് ഈ പോസ്റ്റ്. തന്റെ ഹൃദയത്തിന്റെ
സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീപക്ഷ രാഷ്ട്രീയവും ചർച്ച ചെയ്തുകൊണ്ട് മനോരമ മാക്സ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത സിനിമയാണ് ‘ഹെർ’. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്തപ്പെട്ടുപോകാൻ പാടില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടെത്തിയ ചിത്രത്തിലെ നായികമാർ തെന്നിന്ത്യയിലെ തന്നെ ഏറ്റവും
ധനുഷ് വിഷയത്തിൽ നയൻതാരയെ പിന്തുണച്ചതിന്റെ കാരണം വ്യക്തമാക്കി പാർവതി തിരുവോത്ത്. ഒരു നിലപാട് എടുക്കുമ്പോൾ ചുറ്റുമുള്ളവരുടെ പിന്തുണ ലഭിക്കാതെ ഇരിക്കുമ്പോഴുള്ള ബുദ്ധിമുട്ട് അറിഞ്ഞിട്ടുള്ള വ്യക്തിയാണ് താെനന്നും ലേഡി സൂപ്പർസ്റ്റാർ എന്നു പറയാവുന്ന ഒരു താരം ഇത്തരത്തിൽ തുറന്ന കത്തെഴുതുമ്പോൾ അതൊരു യഥാർഥ
ധനുഷിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച നയൻതാരയെ പിന്തുണച്ച് നസ്രിയ, പാർവതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി അടക്കമുള്ള താരങ്ങൾ. ലവ്, ഫയർ തുടങ്ങിയ സ്മൈലി കമന്റ് ആയി േരഖപ്പെടുത്തിയായിരുന്നു പാർവതിയുടെ പിന്തുണ. പാർവതിയുടെ കമന്റിന് നയൻതാരയും ലൈക്ക് ചെയ്തിട്ടുണ്ട്. ഒരുപാട് ആദരവ് തോന്നുന്നുവെന്ന് ഇഷ തൽവാർ
ഉർവശി, പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി ഒരുക്കിയ ഉള്ളൊഴുക്ക് സിനിമയുടെ തിരക്കഥ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസിന്റെ പ്രശസ്തമായ ലൈബ്രറിയിൽ ഇടംപിടിച്ചു. ക്രിസ്റ്റോ തന്നെയാണ് ഈ വലിയ നേട്ടം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
വുമൻ ഇന്‍ സിനിമ കലക്ടീവ് (WCC) അംഗങ്ങളുടെ അവസരം ഇല്ലാതാക്കാന്‍ ഫെഫ്കയില്‍ ആരും ശ്രമിച്ചിട്ടില്ലെന്ന് സംവിധായകന് ബി.ഉണ്ണികൃഷ്ണന്. ഡബ്ല്യുസിസി അംഗമായ പാര്‍വതിയെ തങ്ങളുടെ പ്രൊജക്ടുകളിലേക്ക് ഫെഫ്കയിലുള്ള പല സംവിധായകരും വിളിച്ചിട്ടുണ്ടെന്നും അവരെ കിട്ടാറില്ലെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു.
സിനിമയില്‍ സഹകരിക്കുന്നവര്‍ എത്ര നല്ലതായാലും ചീത്തയായാലും ഒരിക്കല്‍ നാം മനസിന്റെ ശ്രീകോവിലില്‍ വച്ച് ആരാധിച്ചിരുന്ന പല വിഗ്രഹങ്ങളും ഉടഞ്ഞു ചിതറുന്ന കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് കേരളം. വളരെ മാന്യമായി സ്വന്തം തൊഴില്‍ ചെയ്ത് മടങ്ങുന്നവര്‍ പോലും സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന കാഴ്ചയും കണ്ടു.
കൊച്ചി ∙ താരസംഘടനയുടെ നേതൃത്വത്തിൽനിന്നുള്ള കൂട്ടരാജി ഭീരുത്വമാണെന്നു നടി പാർവതി തിരുവോത്ത്. മാധ്യമങ്ങൾക്കു മുന്നിൽനിന്നു സംസാരിക്കേണ്ടവർ രാജിവച്ചു പിന്മാറിയത് ഭീരുത്വം കാരണമാണ്. സർക്കാരിനും മറ്റും ഒപ്പം നിന്നു പ്രശ്നം പരിഹരിക്കാനുള്ള ശ്രമമെങ്കിലും വേണമായിരുന്നെന്ന് ഇംഗ്ലിഷ് ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞു.
താരസംഘടനയായ 'അമ്മ'യിലെ കൂട്ടരാജി ഭീരുത്വമെന്ന് പാർവതി തിരുവോത്ത്. സ്വന്തം അംഗങ്ങൾക്കു നേരെ ആരോപണം വരുന്നതു വരെ ഇത്തരം വിഷയങ്ങളൊന്നും സംഭവിക്കാത്ത മട്ടിലായിരുന്നു ഭരണസമിതിയിലെ അംഗങ്ങൾ പ്രതികരിച്ചതെന്ന് പാർവതി ആരോപിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായി മാത്രമെ കൂട്ടരാജിയെ
Results 1-10 of 120