Activate your premium subscription today
ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, മാളവിക മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനീഷ് ബാബു സംവിധാനം ചെയ്യുന്ന ‘പതിമൂന്നാം രാത്രി’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ദീപക് പറമ്പോള്‍, വിജയ് ബാബു, സോഹൻ സീനു ലാൽ,സാജൻ പള്ളുരുത്തി, അനില്‍ പെരുമ്പളം, രമേശ് കോട്ടയം, ഹരിപ്രസാദ്, ഡെയിന്‍ ഡേവിസ്, അസിം
ജീവിതത്തോടുള്ള പലരുടെയും കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്. ആ വ്യത്യസ്തതകൾ പരസ്പരം തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുമ്പോഴാണല്ലോ ഒരു വൈവാഹിക ജീവിതം പൂർണമായും വിജയമാണെന്ന് പറയുന്നത്. പലപ്പോഴും ദമ്പതിമാർക്കിടയിലെ രസച്ചരടുകൾ പൊട്ടുമ്പോൾ അവർക്കിടയിലേക്ക് മറ്റു പലരും കടന്നു വന്നേക്കാൻ ഇടയുണ്ട്. ആ കടന്നുവരവ് എന്തെല്ലാം പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് വളരെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് 'താനാരാ' എന്ന ചിത്രത്തിലൂടെ സംവിധായകൻ ഹരിദാസ്.
കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടി 'ഇടിയൻ ചന്തു'. രണ്ടു പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള വിഷ്ണു ഉണ്ണികൃഷ്ണന്റെ ഇതുവരെ കാണാത്ത രീതിയിലുള്ളൊരു വേഷപ്പകർച്ചയാണ് ചിത്രത്തിന്റെ ആകർഷണം.
ഭർത്താവിന്റെ സിനിമ തിയറ്ററിൽ നിലത്തിരുന്ന് ആസ്വദിക്കുന്ന നടി റെബേക്ക സന്തോഷിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത ഇടിയൻ ചന്തു സിനിമയുടെ ആദ്യ ഷോ കാണാൻ ഭാര്യ റെബേക്കയും എത്തിയിരുന്നു. ഹൗസ്ഫുൾ ഷോ ആയതിനാൽ നിലത്തിരുന്നാണ് നടി സിനിമ ആസ്വദിച്ചത്. സീറ്റ്
പീറ്റർ ഹെയ്നും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന സിനിമ! ഈ കോംബോ എന്തു മാജിക് ആയിരിക്കും ഒരുക്കി വച്ചിരിക്കുന്നത് എന്ന കൗതുകമാണ് ‘ഇടിയൻ ചന്തു’ എന്ന സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഉറ്റുനോക്കിയിരുന്നത്. ആ കാത്തിരിപ്പ് വെറുതെയായില്ല. നല്ല നാടൻ തല്ലിന്റെ കാർണിവൽ ആണ് ഇടിയൻ ചന്തു. എന്നാൽ,
തനി നാടൻ തല്ലുമായി 'ഇടിയൻ ചന്തു'വിന്റെ ട്രെയിലർ എത്തി. പ്ലസ്ടു വിദ്യാർത്ഥിയായ വിഷ്ണു ഉണ്ണികൃഷ്ണന്റെ കഥാപാത്രം സ്കൂൾ മുറ്റത്തു നടത്തുന്ന വെടിക്കെട്ട് ഇടിയാണ് ട്രെയിലൽ നിറയുന്നത്. ചന്തു സലിംകുമാറിനെയും ടീസറിൽ കാണാം. വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ശ്രീജിത്ത് വിജയനാണ്
വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായെത്തുന്ന ഇടിയൻ ചന്തു 19നു തിയറ്ററുകളിലെത്തും. ചന്തുവിന്റെയും അമ്മ ഇന്ദുവിന്റെയും വിശേഷങ്ങളുമായി വിഷ്ണുവും ലെനയും സംസാരിക്കുന്നു. വിഷ്ണു ഉണ്ണിക്കൃഷ്ണൻ: എല്ലാത്തരം പ്രേക്ഷകരെയും പിടിച്ചിരുത്തുന്ന ആക്ഷൻ ഫാമിലി ഡ്രാമയാണ് ഇടിയൻ ചന്തു. ക്രിമിനൽ പൊലീസുകാരനായ അച്ഛനെ കണ്ടു
മലയാളികൾക്ക് ഒരുപാട് ചിരിപ്പടങ്ങൾ സമ്മാനിച്ച റാഫി തിരക്കഥ എഴുതുന്ന പുതിയ ചിത്രം ‘താനാരാ’ ട്രെയിലർ എത്തി. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സിനിമ ഒരു മുഴുനീള കോമഡി എന്റർടൈനർ ആണ്. ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം,
തനി നാടൻ തല്ലുമായി 'ഇടിയൻ ചന്തുവിന്റെ' ടീസറെത്തി. പ്ലസ്ടു വിദ്യാർത്ഥിയായ വിഷ്ണു ഉണ്ണികൃഷ്ണന്റെ കഥാപാത്രം സ്കൂൾ മുറ്റത്തു നടത്തുന്ന വെടിക്കെട്ട് ഇടിയാണ് ടീസറിൽ നിറയുന്നത്. ചന്തു സലിംകുമാറിനെയും ടീസറിൽ കാണാം. വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ശ്രീജിത്ത് വിജയനാണ് സംവിധാനം
Results 1-10 of 58