Activate your premium subscription today
പാലായിലെ കമ്മ്യൂണിസ്റ്റുകാർക്ക് ചില സവിശേഷതകളുണ്ട്. ഓരോ തിരഞ്ഞെടുപ്പിലും വിജയം സ്വപ്നം കാണുകയും ഉറച്ച പ്രതീക്ഷ പുലർത്തുകയും പന്തയം വയ്ക്കുകയും ഒടുവിൽ തോറ്റു തൊപ്പിയിടുന്നതുമാണ് അവരുടെ വർഷങ്ങളായുള്ള പതിവ്. എന്നാലോ ആവേശം ഒട്ടും കുറവില്ല താനും. ഇന്നല്ലെങ്കിൽ നാളെ പാലായെ ചെങ്കൊടി പുതപ്പിക്കുക എന്ന
അവിവാഹിതർ താമസിക്കുന്ന ലോഡ്ജുകൾ ഭൂമിത്തിരക്കിനിടയിലെ തുരുത്തുകളാണ്. സമൂഹത്തിലെ പൊതുജീവിതത്തിന്റെ ഭാഗമായിരിക്കെത്തന്നെ, ഒട്ടും പൊതുവല്ലാത്ത കുറെ സ്വകാര്യജീവിതങ്ങൾ കൊണ്ടു നിർമിച്ച സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കുകൾ. ഒരു ലോഡ്ജും മറ്റൊരു ലോഡ്ജ് പോലെയാവില്ല. പക്ഷേ, അവയെ വർഗീകരിക്കാൻ സഹായിക്കുന്ന കുറേ
ജയന് അമേരിക്കയില്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന രഹസ്യം പറഞ്ഞത് ജോണ്‍ ഏബ്രഹാമാണ്. പഴയ സ്വാമിനാഥന്. കാപ്പിത്തോട്ടം എസ്റ്റേറ്റിലെ ചാമിയണ്ണന്‍. ജയനെക്കാണാന്‍ കേരളത്തിലെ ഒരു കുഗ്രാമത്തില്‍നിന്ന് സന്തത സഹചാരിയായ നായയുമായി സൈക്കിളില്‍ കോടമ്പാക്കത്തേക്കു പോയ അതേ ചാമിയണ്ണന്‍. ഷൂട്ടിങ് സെറ്റില്‍ വച്ച്
സമകാലിക കഥാകൃത്തുക്കളിൽ ഏറെ പ്രിയപ്പെട്ടയാളാണ് എസ്ആർ ലാൽ. ഭൂമിയിൽ നടക്കുന്നു, ജീവിതസുഗന്ധി, ജീവചരിത്രം, കളിവട്ടം, സ്റ്റാച്യു പിഒ തുടങ്ങി എത്രയോ കൃതികൾ ലാലിന്റേതായി പുറത്തുവന്നു കഴിഞ്ഞു. ‘കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം’ എന്ന ബാലസാഹിത്യകൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലാലിനെ തേടിയെത്തി.
Results 1-4