Activate your premium subscription today
കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും സമയവും ചുരുക്കിയും, ഹോസ്റ്റൽ ഫീസ് അടയ്ക്കാനുള്ള കാശ് മനപൂർവ്വം വൈകിപ്പിച്ചും അത് മറിച്ചും, പിന്നെയും വേറെ എന്തൊക്കയോ ചിലവുകളിൽ പിശുക്ക് കാണിച്ചും, അങ്ങിനെയും ഇങ്ങനെയും പിന്നെ എങ്ങിനെയൊക്കയോ മിച്ചംപിടിച്ചും ഉണ്ടാക്കുന്ന കാശുകൊണ്ടാണ് സ്കൂൾ ഓഫ് ഡ്രാമയിലെ ദാരിദ്ര്യം
പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ വേണു തന്റെ പുതിയ യാത്രാ പുസ്തകമായ നഗ്നരും നരഭോജികളും വായനക്കാർക്കായി പരിചയപ്പെടുത്തുന്നു– ഒറ്റയ്ക്കൊരാൾ തന്റെ കാറിൽ ഒരുമാസത്തോളമെടുത്തു നടത്തിയ, ആറായിരം കിലോമിറ്റീറിലധികം നീണ്ട യാത്ര. പ്രത്യേകിച്ച് ഒരു പദ്ധതിയുമില്ലാതെ, മനസുപറയുന്നിടത്തേക്കൊരു ഏകാന്തസഞ്ചാരം.
ഛായാഗ്രാഹകനും സംവിധായകനുമായ വേണു രചിച്ച യാത്രാവിവരണം ‘നഗ്നരും നരഭോജികളും’ പ്രകാശനം ചെയ്തു. സത്യൻ അന്തിക്കാട്, ബാലചന്ദ്രൻ ചുള്ളിക്കാട്, ജെ, ദേവിക എന്നിവർ ചേർന്ന് ഓൺലൈനായാണ് പുസ്തകം പ്രകാശനം ചെയ്തത്. ഉണ്ണി ആർ., ജി.ആർ. ഇന്ദുഗോപൻ എന്നിവരും പങ്കെടുത്തു. ‘നഗ്നരും നരഭോജികളും’ വാങ്ങാൻ ഇവിടെ ക്ലിക്ക്
അപ്പോൾ അതുവഴി രണ്ടുപേർ ബൈക്കിൽ കടന്നുപോയി. അവരോട് എന്താണു കരം വാങ്ങിക്കാത്തതെന്നു ചോദിച്ചപ്പോൾ അയാൾക്കു മൗനം. ദൂരെ സ്ഥലങ്ങളിൽ നിന്നുവരുന്നവരോടു മാത്രം കരം പിരിക്കുന്നതു ശരിയാണോ എന്ന ചോദ്യത്തിന് അയാൾ മറുപടി പറഞ്ഞില്ല.
ചെറിയ ഒരു കാറ്റുവീശാൻ തുടങ്ങി. മങ്ങിയ നിലാവിലും തടാകവും പരിസരവും വ്യക്തമാണ്. നേരത്തേ കണ്ട ഫ്ലെമിംഗോ പക്ഷികളുടെ ശബ്ദം ദൂരെ വെള്ളത്തിനു മേലേ വീണ്ടും കേട്ടു. തണുപ്പു വീഴുന്നുണ്ട്. ഞാൻ കസേര മടക്കി വച്ച് കാറിൽ നിന്നൊരു കുപ്പി വെള്ളവും ഒരു സ്വെറ്ററും എടുത്തു രണ്ടാം നിലയിലെ എന്റെ വിശാലമായ
Results 1-5