ADVERTISEMENT

ഛായാഗ്രാഹകനും സംവിധായകനുമായ വേണു രചിച്ച  യാത്രാവിവരണം ‘നഗ്നരും നരഭോജികളും’ പ്രകാശനം ചെയ്തു. സത്യൻ അന്തിക്കാട്, ബാലചന്ദ്രൻ ചുള്ളിക്കാട്, ജെ, ദേവിക എന്നിവർ ചേർന്ന് ഓൺലൈനായാണ് പുസ്തകം പ്രകാശനം ചെയ്തത്. ഉണ്ണി ആർ., ജി.ആർ. ഇന്ദുഗോപൻ എന്നിവരും പങ്കെടുത്തു.‍ 

 

‘നഗ്നരും നരഭോജികളും’ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

English Summary : Nagnarum Narabhojikalum book by Venu has been released

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com