Activate your premium subscription today
Sunday, Mar 16, 2025
Dec 15, 2024
അശ്വതി: ഔദ്യോഗികമായി സ്ഥാനക്കയറ്റവും ഉദ്ദേശിച്ച സ്ഥലത്തേക്കു സ്ഥാനമാറ്റവും ഉണ്ടാകും. നിസ്സാരകാരണത്താൽ ദാമ്പത്യ അനൈക്യം ഉണ്ടാകുമെങ്കിലും ആത്മസംയമനം പാലിച്ചാൽ ആശ്വാസമാകും. ഭരണി: ശ്രമിച്ചുവരുന്ന വിവാഹത്തിൽ തടസ്സങ്ങൾ വരുന്നതിനാൽ പ്രത്യേക ഈശ്വര പ്രാർഥനകളും പരിഹാരങ്ങളും നടത്തുവാനിടവരും.
Dec 8, 2024
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ആരോഗ്യം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പാഴ്ചെലവ്, ധനതടസ്സം, ശരീരസുഖക്കുറവ്, യാത്രാപരാജയം, മനഃപ്രയാസം ഇവ കാണുന്നു. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ
Dec 2, 2024
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, നിയമവിജയം ഇവ കാണുന്നു. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, തൊഴിൽ ലാഭം ഇവ കാണുന്നു.
Dec 1, 2024
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ശത്രുക്ഷയം, മത്സരവിജയം, നേട്ടം, തൊഴിൽ ലാഭം, അനുകൂലസ്ഥലംമാറ്റ യോഗം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങള് വിജയിക്കാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, ഉപയോഗസാധന
Nov 30, 2024
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, അലച്ചിൽ, ചെലവ്, യാത്രാപരാജയം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, സൽക്കാരയോഗം, സുഹൃദ്സമാഗമം, അംഗീകാരം, നേട്ടം ഇവ
Nov 27, 2024
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം ഇവ കാണുന്നു. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി
Nov 23, 2024
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും): നവംബർ മാസം അവസാനിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് തികച്ചും അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കാം. കൂടുതൽ യാത്ര നടത്താൻ അവസരം ലഭിക്കും. ജോലികാര്യങ്ങളിലെ തടസ്സങ്ങൾ കുറെ മാറും. സാമ്പത്തിക കാര്യങ്ങളിൽ ഭദ്രത കൈവരിക്കാൻ സാധിക്കും. കടം കുറച്ചൊക്കെ
Oct 27, 2024
അശ്വതി: പ്രയത്നങ്ങൾക്കു പ്രോത്സാഹനവും അംഗീകാരവും സാമ്പത്തികനേട്ടവും ലഭിക്കും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധ വേണം. ഭരണി: ബന്ധുവിന്റെ ആവശ്യങ്ങൾക്കായി അവധിയെടുത്തു ദൂരയാത്ര വേണ്ടിവരും. പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിൽ വിജയം കൈവരിക്കും. കാർത്തിക: മാന്യതയോടു കൂടിയ പെരുമാറ്റരീതി അവലംബിക്കും. നഷ്ടപ്പെട്ട
Oct 23, 2024
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം, പ്രവർത്തനവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, ശരീരസുഖക്കുറവ്,
Oct 10, 2024
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): അനവധി കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തു തീർക്കും. കർമപദ്ധതികൾക്ക് വിദഗ്ധോപദേശം തേടും. ആർഭാടംഒഴിവാക്കണം. വിഷമാവസ്ഥകൾ പരിഹരിക്കുവാൻ സുഹൃത്തുക്കളുടെ സഹായം തേടും. സാമ്പത്തിക സ്ഥിതി ഭദ്രമായി തുടരും. പഠനകാര്യങ്ങൾ പുരോഗതിയുണ്ടാകും. പുതിയ
Results 1-10 of 339
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.