Activate your premium subscription today
Monday, Mar 24, 2025
ദുബായ്∙ യാത്രാക്കാരുടെ വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ബസ് ഓൺ ഡിമാൻഡ് സേവനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. 10 പ്രധാന സ്ഥലങ്ങളിലേക്കാണ് നിലവിൽ സേവനം വർധിപ്പിച്ചിരിക്കുന്നത്. ഇതിൽ ഊദ് മെത്ഹ, ബർഷ ഹൈറ്റ്സ് എന്നീ പ്രദേശങ്ങൾ
ജിദ്ദ∙ പ്രസിദ്ധമായ ജിദ്ദയിലെ (അൽ-ബലദ്) നാസിഫ് ഹൗസ് മ്യൂസിയം റമസാനിൽ സന്ദർശകർക്കായി ചരിത്രപ്രദർശനം ഒരുക്കുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പുരാവസ്തുക്കളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. 15-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ 20-ാം നൂറ്റാണ്ട് വരെയുള്ള അൽ-ഷോനയിൽ നിന്നുള്ള പുരാവസ്തുക്കൾ പ്രധാന ആകർഷണങ്ങളിൽ
വീട് വയ്ക്കണമെന്ന സ്വപ്നം ബാക്കിയാക്കി പ്രവാസി മലയാളി വിടവാങ്ങി
ദുബായ് ഇൻഫിനിറ്റി പാലത്തിൽ നിന്ന് അൽ മിന സ്ട്രീറ്റ് വഴി ഷെയ്ഖ് റാഷിദ് റോഡിന്റെയും ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിന്റെയും ഇന്റർസെക് ഷനിലേക്കുള്ള പ്രധാന പാലം റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) ഗതാഗതത്തിന് തുറന്നുകൊടുത്തു.
കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന കാസർകോട് ഫെസ്റ്റ് ഏപ്രിൽ 26ന് അബുദാബി ബാഹിയയിൽ നടക്കും.
ദുബായ് ∙ എംഇഎസ് പൊന്നാനി കോളജ് അലമ്നൈ ദുബായ് ചാപ്റ്റർ (മെസ്പ ദുബായ്) ഇഫ്താർ സംഗമം നടത്തി. ദുബായ് ഖിസൈസിലെ ദേ സ്വാഗത് റെസ്റ്ററന്റിൽ നടന്ന സംഗമത്തിൽ മുന്നൂറിലധികം പേർ പങ്കെടുത്തു. മുജീബ് റഹ്മാൻ കുന്നത്ത് ഇഫ്താർ സന്ദേശം നൽകി.
ദോഹ ∙ ഖത്തറിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ റമസാൻ സുഹൂർ സംഘടിപ്പിച്ചു. ഖത്തറിലെ ബിസിനസുകാർ, വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, നയതന്ത്രജ്ഞർ, ഇന്ത്യൻ സമൂഹത്തിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ മേഖലയിലെ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ മലയാളി അന്തരിച്ചു. കൊല്ലം ഇടമുളക്കല്‍ മരുത്തുംപടി തെക്കേക്കര പുത്തന്‍വീട്ടില്‍ (ഐസ് ഫാക്ടറിക്ക് സമീപം) മനോജ് കുര്യന് (44) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
റമസാനിലെ അവസാന ദിവസങ്ങളിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ച് ജനറൽ സിൻഡിക്കേറ്റ് ഓഫ് കാർസ് പുതിയ നിർദേശങ്ങൾ പ്രഖ്യാപിച്ചു. ഉംറ തീർഥാടകരല്ലാത്തവരെ ബസുകളിൽ ഹറമിലേക്ക് കൊണ്ടുപോകുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി.
ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം റമദാൻ 23 ദിനത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ഇഫ്താർ ടെന്റിൽ ഗ്രാൻഡ് ഇഫ്താർ വിരുന്നൊരുക്കി. വിവിധ രാജ്യക്കാരായ 1400 ലധികം പേർ പങ്കെടുത്ത ഇഫ്താർ സംഗമം പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
Results 1-10 of 8928
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.