Activate your premium subscription today
Tuesday, Apr 8, 2025
ദുബായ് ∙ ദുബായുടെ ഗതാഗതരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്ന സാലിക്(ടോൾഗേറ്റ്) അടുത്തിടെ ഒട്ടേറെ മാറ്റങ്ങൾ നടപ്പിലാക്കി. അതിലൊന്ന് സാലിക് പിഴ ചുമത്തപ്പെട്ട വാഹനമുടമകൾക്ക് അത് ചോദ്യം ചെയ്യുന്നതിനും ഇതിനകം അടച്ചിട്ടുണ്ടെങ്കിൽ ആ തുക റീഫണ്ടായി ലഭിക്കുന്നതിനുമുള്ള ലളിതമായ പ്രക്രിയ ടോൾ ഗേറ്റ് ഓപറേറ്റർ
ദുബായ് ∙ ദുബായിലെ വാഹന യാത്രയ്ക്ക് നാളെ മുതൽ ചെലവേറും.
ദുബായ് ∙ നേരം നോക്കി ടോൾ ഈടാക്കുന്ന സംവിധാനം ഈ 31 മുതൽ നടപ്പാക്കുമെന്നു സാലിക്ക് കമ്പനി പ്രഖ്യാപിച്ചു.
ദുബായ് ∙ തിരക്കേറിയ സമയങ്ങളിൽ സാലിക് ഗേറ്റ് കടക്കാൻ നിരക്ക് കൂട്ടി ദുബായ്. നിലവിലെ 4 ദിർഹത്തിൽനിന്ന് 6 ദിർഹമാക്കിയാണ് (വേരിയബിൾ നിരക്ക്) വർധിപ്പിച്ചത്.
ദുബായ് ∙ 2 പുതിയ സാലിക് (ടോൾ) കൂടി പ്രവർത്തനം ആരംഭിച്ചതോടെ ദുബായിൽ വാഹനമോടിക്കുന്നവർക്ക് ഇന്നു മുതൽ ചെലവേറും. അൽഖൈൽ റോഡിലേക്കുള്ള ബിസിനസ് ബേ ക്രോസിങിലും ഷെയ്ഖ് സായിദ് റോഡിലേക്കുള്ള അൽ സഫ സൗത്തിലുമാണ് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനം തുടങ്ങിയത്.
ദുബായ് ∙ അടുത്ത മാസം രണ്ട് പുതിയ സാലിക് ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമ്പോൾ നിരക്കുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന് അധികൃതർ പറഞ്ഞു. ദുബായിലെ ടോൾ ഗേറ്റുകളിൽ പ്രാബല്യത്തിൽ വരാൻ സാധ്യതയുള്ള പുതിയ നിരക്കിനെക്കുറിച്ചാണ് ഉൗഹാപോഹങ്ങൾ പ്രചരിക്കുന്നത്. തിരക്കുള്ള സമയത്ത്
ദുബായ് ∙ 2024 നവംബറോടെ ദുബായില്‍ പുതിയ രണ്ട് സാലിക് ടോള്‍ ഗേറ്റുകള്‍ കൂടി പ്രവർത്തന ക്ഷമമാകും. അല്‍ ഖെയില്‍ റോഡ്, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിലാണ് സാലിക്ക് വരുന്നത്.
ദുബായ് ∙ ദുബായിൽ 2 പുതിയ സാലിക് ഗേറ്റുകൾ കൂടി വരുന്നു.
ദുബായ് ∙ ദുബായിൽ രണ്ട് ടോൾ ഗേറ്റുകൾ (സാലിക്) കൂടി വരുന്നതായി റിപ്പോർട്ട്.
ദുബായ് ∙ ദുബായിലെ ടോൾ ഓപറേറ്ററായ സാലിക്കിന്റെ പേരിലും തട്ടിപ്പിന് ശ്രമം. സാലിക്കിൽ ഓഹരിനിക്ഷേപിച്ച് പ്രതിമാസം ഏകദേശം 35,600 ദിർഹം സമ്പാദിക്കാമെന്ന വ്യാജ വെബ് സൈറ്റിലൂടെയുള്ള പ്രചാരണം തെറ്റാണെന്ന് അധികൃതർ പറഞ്ഞു. സാലിക്കിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള തെറ്റായ വാഗ്ദാനങ്ങൾ വർധിച്ചതായി ദുബായിൽ
Results 1-10
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.