ADVERTISEMENT

അബുദാബി ∙ യാത്രക്കാരന്റെ കൈവശം ഉണ്ടായിരുന്ന പവർ ബാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്ന് വലിച്ചെറിഞ്ഞതോടെ വിമാനത്തിലെ കാർപറ്റിന്  തീ പിടിക്കുകയും ഉടൻ കെടുത്തുകയും ചെയ്തതായി എയർ അറേബ്യ അധികൃതർ അറിയിച്ചു. ഇന്നലെ അർധരാത്രി അബുദാബിയിൽനിന്ന് കോഴിക്കോട്ടേക്കു പുറപ്പെടാനൊരുങ്ങിയ എയർ അറേബ്യ അബുദാബി വിമാനത്തിലായിരുന്നു സംഭവം.

ആളപായമോ പരുക്കോ വലിയ നാശനഷ്ടമോ ഉണ്ടായിട്ടില്ല. മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി മറ്റൊരു വിമാനത്തിൽ നാട്ടിൽ എത്തിച്ചു. പവർ ബാങ്ക് കൈവശം വച്ചയാളെയും സഹയാത്രികയെയും അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ എടുത്തിരുന്നു.

English Summary:

Powerbank explodes, fire on plane Air Arabia

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com