സുൽത്താൻ ഖാബൂസ് സ്ട്രീറ്റില്‍ പാർക്കിങ് നിയന്ത്രണം

Mail This Article
×
മസ്‌കത്ത്∙ തിങ്കളാഴ്ച അൽ ബറക കൊട്ടാരം മുതൽ ബൗഷർ വിലായത്തിലെ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്‌ക് വരെയുള്ള സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചതായി റോയൽ ഒമാൻ പൊലീസ് (ആർഒപി) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
സുൽത്താൻ ഹൈതം ബിൻ താരിക് ഈദ് നമസ്കാരം നിർവഹിച്ചത് സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മസ്ജിദിലാണ്.
English Summary:
Parking restrictions on Sultan Qaboos Street due to Eid prayer in Sultan Qaboos Grand Mosque.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.