മറിയാമ്മ ഈപ്പൻ ഡാലസിൽ നിര്യാതയായി
![mariamma-eapen mariamma-eapen](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2019/12/26/mariamma-eapen.jpg?w=1120&h=583)
Mail This Article
ഗാർലാൻഡ് (ഡാലസ്) ∙തിരുവല്ല കറ്റോട് മാകാട്ട് പുത്തൻവീട്ടിൽ പരേതനായ എം വി ഈപ്പന്റെ ഭാര്യ മറിയാമ്മ ഈപ്പൻ (94) ഡാലസിൽ നിര്യാതയായി
മക്കൾ :റേച്ചൽ അബ്രഹാം -എം എ അബ്രഹാം
ശോശാമ്മ സഖറിയ -ഇ എം സഖറിയ
പരേതനായ എം ഇ വറുഗീസ -മണി വറുഗീസ്
മാത്യു ഈപ്പൻ -ഏലിയാമ്മ മാത്യു
മറിയാമ്മ മാത്യു -രാജൻ മാത്യു (ഐഒസി ഡാലസ് ചാപ്റ്റർ പ്രസിഡന്റ്)
ലില്ലി മാത്യു -കെ സി മാത്യു
ആനി അലക്സ് -അലക്സ് ഈശോ
(എല്ലാവരും ഡാലസ്)
പൊതു ദർശനം :സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച് ,ഗാർലാൻഡ്. 26 ന് വൈകിട്ട് 6 മുതൽ. സംസ്കാര ശുശ്രുഷ :സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ 27 വെള്ളിയാഴ്ച രാവിലെ 10 മുതൽ. തുടർന്നു സണ്ണിവെയിൽ ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ സംസ്കാരം
വിവരങ്ങൾക്ക്: രാജൻ മാത്യു. ഫോൺ 469 855 2733
Live:-unitedmedialive.com
വാർത്ത ∙ പി. പി. ചെറിയാൻ